സ്വർണ്ണക്കടത്ത് വെറും കള്ളക്കടത്തോ? എൻ ഐ എ അന്വേഷണം എന്തിന്? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ.
യു എ ഇ ഡിപ്ലൊമാറ്റിക് പാക്കേജിൽ എത്തിയ സ്വർണ്ണം ആഭരണനിർമ്മാണത്തിനായി സാധാരണ കടത്തുന്നതുപോലെയല്ലെന്നും അത് യു എ ഇയിലെ ഏതോ വൻ കേന്ദ്രങ്ങളുമായി നടത്തിയ അവിഹിത ഇടപാടുകളുടെ ...