TOP

ബൗളിംഗിലും ബാറ്റിംഗിലും മികവ് പുലർത്തി ഇന്ത്യ; രണ്ടാം മത്സരത്തിൽ കീവീസിനെ തകർത്തത് 7 വിക്കറ്റിന്

ഓക്ലാൻഡ്: ന്യൂസിലാൻഡിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ടീം ഇന്ത്യ. കീവിസിനെതിരായ രണ്ടാം ട്വെന്റി20 മത്സരത്തിൽ 7 വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ബാറ്റിംഗിലും ബൗളിംഗിലും ഒരേ പോലെ മേധാവിത്വം ...

ദേശീയ യുദ്ധസ്മാരകത്തിൽ പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി; സൈനിക ശക്തി വിളിച്ചോതി റിപ്പബ്ലിക് ദിന പരേഡ്

ഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയ യുദ്ധസ്മാരകത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരസൈനികർക്ക് പ്രണാമമർപ്പിച്ചു. സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത്, കരസേനാ ...

71ആം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം; ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ഡൽഹി: രാജ്യം ഇന്ന് 71ആം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു. ഏവർക്കും സന്തോഷകരമായ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നുവെന്ന് ...

ഭാരതം എന്നും പീഡിതര്‍ക്ക് അഭയകേന്ദ്രം,ലോകത്തിന് സഹിഷ്ണുത പഠിപ്പിച്ച മതത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്ന് പറഞ്ഞ വിവേകാനന്ദന്റെ വാക്കുകളെ ഉദ്ധരിച്ച് ഗവര്‍ണ്ണറുടെ റിപ്പബ്ലിക് ദിന പ്രസംഗം 

തിരുവനന്തപുരം; ഇന്ത്യ എക്കാലത്തും പീഡിതരായ ആളുകള്‍ക്ക് അഭയം നല്‍കിയ രാജ്യമാണെന്ന് കേരളാ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജാതി മത വ്യത്യാസമില്ലാതെയാണ് ഇന്ത്യ പൗരന്മാരെ പരിഗണിച്ചിട്ടുള്ളത്. ജാതിയുടേയോ ...

ഇന്ത്യയുടെ 71-ാമത് റിപ്പബ്ലിക് ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ഗൂഗിളും 

ഇന്ത്യയുടെ 71-ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍  പങ്കുചേര്‍ന്ന് ഗൂഗിളും  ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വത്തെ സൂചിപ്പിക്കുന്ന ഡൂഡിലൂടെയാണ് ഗൂഗില്‍  റിപ്പബ്ലിക് ദിനാഘോഷത്തില്‍  പങ്കുചേര്‍ന്നത്. വൈവിധ്യമാര്‍ന്ന രാജ്യത്തെ  സാംസ്‌ക്കാരിക പൈതൃകത്തെ ഗൂഗിള്‍  ...

ഇന്ത്യയിന്ന് 71ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു : ആഹ്ലാദത്തിൽ പങ്കുചേർന്ന് ബ്രസീൽ പ്രസിഡന്റ്

ഇന്ത്യ ഇന്ന് 71ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു.രാജ്യമൊട്ടാകെ അലയടിക്കുന്ന സന്തോഷത്തിൽ പങ്കുചേരാൻ മുഖ്യാതിഥിയായി ബ്രസീൽ പ്രസിഡന്റായ ജെയ്ർ ബോൾസൊനാരോ എത്തിയിട്ടുണ്ട്.ഇന്ത്യയുടെ കലാ,സാംസ്‌കാരിക വൈദഗ്ധ്യവും സൈനികശക്തിയും വിളിച്ചോതിക്കൊണ്ട് റിപ്പബ്ലിക് ...

സുഷമ സ്വരാജിനും അരുൺ ജെയ്റ്റ്ലിക്കും ജോർജ്ജ് ഫെർണാണ്ടസിനും പദ്മ വിഭൂഷൺ; മനോഹർ പരീക്കർക്കും ആനന്ദ് മഹീന്ദ്രക്കും പി വി സിന്ധുവിനും പദ്മഭൂഷൺ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

ഡൽഹി: മുൻ കേന്ദ്രമന്ത്രിമാരായ അരുൺ ജെയ്റ്റ്‌ലി, സുഷമ സ്വരാജ്, ജോർജ്ജ് ഫെർണാണ്ടസ്, ഒളിമ്പ്യൻ ബോക്‌സർ മേരി കോം, മുൻ മൗറീഷ്യസ് പ്രധാനമന്ത്രി അനിരുദ്ധ് ജുഗ്നാഥ് എന്നിവർക്ക് പദ്മവിഭൂഷൺ ...

‘ഗാന്ധിജിയുടെ അഹിംസാ സന്ദേശം യുവാക്കൾ മറക്കരുത്, രാഷ്ട്രത്തിന്റെ പുരോഗതി നിങ്ങളുടെ കൈകളിൽ‘; റിപ്പബ്ലിക് ദിന സന്ദേശത്തിൽ രാഷ്ട്രപതി

ഡൽഹി: രാഷ്ട്രത്തിന്റെ പുരോഗതി യുവാക്കളുടെ കൈകളിലാണെന്ന് രാഷ്ട്രപതി രാമ്നാഥ് കോവിന്ദ്. 71ആം റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച്  രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് അവകാശങ്ങൾ ഉറപ്പ് ...

പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മൂഴിക്കല്‍ പങ്കജാക്ഷിക്കും സത്യനാരായണൻ മുണ്ടയൂരിനും ഉൾപ്പെടെ 21 പേർക്ക് പുരസ്കാരം

ഡൽഹി: പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളിയായ നോക്കുവിദ്യാ പാവകളി കലാകാരി മൂഴിക്കൽ പങ്കജാക്ഷിക്ക് പത്മശ്രീ ലഭിച്ചു. എട്ടാം വയസ്സ് മുതൽ നോക്കുവിദ്യാ പാവകളി പരിശീലിക്കുന്ന പങ്കജാക്ഷിക്ക് ഈ ...

കശ്മീരിൽ ഏറ്റുമുട്ടൽ; ജെയ്ഷെ കമാൻഡർ ഖാരി യാസിം ഉള്‍പ്പെടെ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ ജെയ്ഷെ മുഹമ്മദ് കമാൻഡർ ഖാരി യാസിം ഉൾപ്പെടെ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. കശ്മീരിലെ അവന്തിപൊരയിലായിരുന്നു ഏറ്റുമുട്ടൽ. ത്രാലിലെ ...

രാജ്യവിരുദ്ധര്‍ക്ക് തിരിച്ചടിയായി കേന്ദ്ര ഉത്തരവ് ശരിവച്ച് സുപ്രിം കോടതി: ഡല്‍ഹി പോലിസിന് നല്‍കിയ പ്രത്യേക അധികാരം റദ്ദാക്കണമെന്ന ആവശ്യം തള്ളി

സിഎഎ വിരുദ്ധസമരമെന്ന പേരില്‍ നടക്കുന്ന അക്രമങ്ങള്‍ നേരിടാന്‍ ഡല്‍ഹി പോലീസിനു നല്‍കിയ പ്രത്യേക അധികാരങ്ങള്‍ റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. ഡല്‍ഹിയിലെ പ്രതിഷേധങ്ങള്‍ ജനങ്ങളെ വലയ്ക്കു സാഹചര്യത്തില്‍ ഡല്‍ഹി ...

”സുപ്രിം കോടതി തീരുമാനിക്കട്ടെ”: രാഷ്ട്രപതി ഒപ്പുവച്ച നിയമം സംരക്ഷിക്കുകയാണ് തന്റെ കടമ’;പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

പാലക്കാട്: കേന്ദ്രവും സംസ്ഥാനവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിഷയത്തില്‍ കോടതിയില്‍ പോകുന്നുണ്ടെങ്കില്‍ അത് ഗവര്‍ണറെ അറിയിക്കണമെന്ന നിലപാട് ആവര്‍ത്തിച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ...

പിണറായിയെ തള്ളി പി മോഹനന്‍: അലന്‍ ഷുഹൈബിനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്തിയതില്‍ എതിര്‍പ്പ് , സ്വാധീനമുണ്ടായെങ്കില്‍ തിരുത്തിയെടുക്കുകയാണ് വേണ്ടത്

കോഴിക്കോട് പന്തീരങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് കേസില്‍ സിപിഎമ്മില്‍ പരസ്യ പൊട്ടിത്തെറി. അലന്‍ ഷുഹൈബും, താഹയും മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിച്ചുവെന്ന പിണറായി ...

കേരളത്തിലെ ഇസ്ലാമികസംഘടനാ ഭീകരാക്രമണം: എഎസ്‌ഐയെ വെടിവച്ച തോക്ക് കൊച്ചിയില്‍ നിന്ന് കണ്ടെത്തി, തോക്ക് ഇറ്റാലിയന്‍ നിര്‍മ്മിതമെന്ന് പോലിസ്

കേരളത്തിലെ കളിയാക്കവിളയില്‍ നടന്ന ഭീകരാക്രമണത്തിന് ഉപയോഗിച്ചത് ഇറ്റാലിയന്‍ നിര്‍മ്മിത തോക്കെന്ന് തമിഴ്‌നാട് ക്യൂ ബ്രാഞ്ച്. സൈന്യത്തിന് വിതരണം ചെയ്യാനുള്ള പിസ്റ്റണ്‍ ആണ് എഎസ്‌ഐയെ കൊല്ലാന്‍ പ്രതികള്‍ ഉപയോഗിച്ചത്. ...

43 വിമാനങ്ങളിൽ നിന്ന് 9,156 പേരെ പരിശോധിച്ചു : ഇന്ത്യയിൽ ഇതുവരെ കൊറോണ വൈറസ് ബാധയില്ല

ബുധനാഴ്ച വരെയുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 43 വിമാനങ്ങളിൽ നിന്ന് 9,156 യാത്രക്കാരെ കൊറോണ വൈറസ് രോഗത്തിനായി പരിശോധിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഈ സ്ക്രീനിംഗ് ശ്രമങ്ങളിലൊന്നും ...

സുപ്രിം കോടതി ശരിവച്ചത് കേന്ദ്രത്തിന്റെ വാദങ്ങള്‍, സിഎഎയ്ക്ക് സ്‌റ്റേ ഇല്ല, മറുപടി നല്‍കാന്‍ നാലാഴ്ചത്തെ സമയം:സ്റ്റേ എന്ന വാക്കുപയോഗിക്കാതെ നിയമം നടപ്പാക്കുന്നത് നീട്ടിവെപ്പിക്കാനുള്ള കപില്‍ സിബലിന്റെ തന്ത്രവും വിജയിച്ചില്ല

പൗരത്വ നിയമ ഭേദഗതിക്ക് സ്റ്റേ അനുവദിക്കരുതെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച് സുപ്രിം കോടതി. നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം പരിഗണിക്കാനാവില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ...

ട്രംപിനെ വധിക്കുന്നവർക്ക് 22 കോടി നൽകും : പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ എം.പി

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കുന്നത് ആരായാലും അവർക്ക് 3 മില്യൺ യു.എസ് ഡോളർ (ഏകദേശം 22 കോടി) സമ്മാനം പ്രഖ്യാപിച്ച് ഇറാൻ. ഇറാനിലെ എം.പിയായ അഹ്മദ് ...

“രാഹുൽഗാന്ധി,അഖിലേഷ് യാദവ്,മായാവതി,ആരെങ്കിലും സംവാദത്തിനുണ്ടോ” : പേരെടുത്തു വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

  പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നവരെ സംവാദത്തിനു വെല്ലുവിളിച്ച് അമിത്ഷാ. രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, മായാവതി, കമ്മ്യൂണിസ്റ്റ് പാർട്ടികൾ എന്ന് പേരെടുത്ത് പറഞ്ഞ് ഒരു പൊതുചർച്ചയ്ക്ക് ...

‘ഇന്ത്യയിൽ ചൈനയേക്കാൾ പ്രതീക്ഷ’ : ഇന്ത്യയെ പിന്തുണച്ച് മക്കിൻസി & ഏഷ്യ ചെയർമാൻ ഒലിവർ ടോൺബി

ഭാരതത്തിന്റെ വളർച്ചയിൽ “പ്രതീക്ഷ പ്രകടിപ്പിച്ച് മക്കിൻസി&കമ്പനിയുടെ ഏഷ്യ ചെയർമാൻ.മാനേജ്മെൻറ് കൺസൾട്ടിംഗ് രംഗത്ത് ലോകത്തിലെ ഏറ്റവും വലിയ പേരുകളിലൊന്നായ മക്കിൻസി & കമ്പനിയുടെ ഏഷ്യ ചെയർമാനായ ഒലിവർ ടോൺബിയാണ് ...

യസീദികളെ കൂട്ടക്കൊലചെയ്ത് സ്തീകളെ ലൈംഗിക അടിമകളാക്കാന്‍ നേതൃത്വം നല്‍കിയ ഭീകരന്‍ ഇനി ഐഎസ് തലവന്‍:അല്‍ ബാഗ്ദാദിയേക്കാള്‍ ക്രൂരന്‍ ‘ഹാജി അബ്ദുള്ള’

ഇസ്ലാമിക സ്റ്റേറ്റിന്റെ തലപ്പത്തേക്ക് പുതിയ തലവന്‍ എത്തിയതായി അന്താരാഷ്ട്രമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാഖിലെ യസീദികളെ കൂട്ടക്കൊല ചെയ്യാന്‍ മുന്‍കൈയ്യെടുത്ത അമിര്‍ മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ അല്‍ അവ്‌ലി ...

Page 866 of 870 1 865 866 867 870

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist