പ്രായപൂര്‍ത്തിയായിട്ടില്ലെന്ന നിര്‍ഭയ കേസിലെ പ്രതിയുടെ വാദം സുപ്രീം കോടതി തള്ളി : പവന്‍ കുമാറിന് തൂക്കുകയര്‍ തന്നെ
സംഭവം നടക്കുമ്പോള്‍ 18 വയസ്സായിരുന്നില്ല, തൂക്കിലേറ്റരുതെന്ന നിര്‍ഭയകേസിലെ പ്രതിയുടെ അപേക്ഷ സുപ്രിം കോടതി തള്ളി. പവന്‍ ഗുപ്ത എന്ന പ്രതിയുടെ ഹര്‍ജിയാണ് തള്ളിയത്. നിർഭയ കൂട്ടബലാത്സംഗ കേസിൽ ...