“ആർട്ടിക്കിൾ 370 റദ്ദാക്കിയത് ചരിത്രപരം” : ഈ ലോക്സഭ കഴിഞ്ഞ ഏഴ് ദശാബ്ദങ്ങളെക്കാൾ മികച്ചതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്
ജമ്മു കാശ്മീരിന് പ്രത്യേക പദവി റദ്ദാക്കി എന്നത് ചരിത്രപരമായ തീരുമാനമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാർലമെന്റിൽ പരാമർശിച്ചു."മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഇരുസഭകളിലും പാസാക്കിയ ആർട്ടിക്കിൾ 370 റദ്ദ് ...