മഹാകുംഭമേളയ്ക്കായി ഒരുങ്ങി യുപി; പുതിയ ജില്ല പ്രഖ്യാപിച്ച് സർക്കാർ
ലക്‌നൗ; 2025 ലെ മഹാ കുംഭമേളയ്ക്കായി ഒരുങ്ങി ഉത്തർപ്രദേശ്. ഇതിന് മുന്നോടിയായി സർക്കാർ പുതിയ ജില്ലയും പ്രഖ്യാപിച്ചു. മഹാ കുംഭ് പ്രദേശത്തെയാണ് പുതിയ ജില്ലയായി പ്രഖ്യാപിച്ചിരിക്കുന്നത്. മഹാ ...