up

ബോളിവുഡിനെയും ഹോളിവുഡിനെയും മാടിവിളിച്ച് യുപി; സംസ്ഥാനത്ത് ചിത്രീകരിക്കുന്ന സിനിമകൾക്ക് 10 ലക്ഷം മുതൽ രണ്ട് കോടി വരെ സബ്‌സിഡി; വെബ് സീരീസുകൾക്കും ആനുകൂല്യം

ലക്‌നൗ; ചലച്ചിത്ര നിർമാണ മേഖലയിൽ സംസ്ഥാനത്തിന്റെ വരുമാനം ഉയർത്തുന്ന വമ്പൻ കുതിപ്പിന് ഒരുങ്ങുകയാണ് യുപി. നോയ്ഡയിൽ വരുന്ന ഫിലിം സിറ്റിക്ക് പുറമേ സംസ്ഥാനത്ത് ഷൂട്ട് ചെയ്യുന്ന ചിത്രങ്ങൾക്ക് ...

ജോലി വാഗ്ദാനം ചെയ്ത് ഹിന്ദു യുവതിയെയും കുഞ്ഞിനെയും മതം മാറ്റാൻ ശ്രമം; ഇസ്ലാമിക പുരോഹിതൻ അറസ്റ്റിൽ

ലക്‌നൗ: ഹിന്ദു യുവതിയെയും കുഞ്ഞിനെയും നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച ഇസ്ലാമിക പുരോഹിതൻ അറസ്റ്റിൽ. ബലരാംപൂർ സ്വദേശി മുഹമ്മദ് ഷാഹിദാണ് അറസ്റ്റിലായത്. യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിലാണ് ...

18,000 കോടിയുടെ നിക്ഷേപം ഗൗതം നഗറിൽ; പട്ടികയിൽ ഒന്നാമത്; വികസനക്കുതിപ്പിനൊരുങ്ങി ഉത്തർപ്രദേശ്

ലക്‌നൗ : ആഗോള നിക്ഷേപക ഉച്ചകോടിയിലൂടെ ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിന് കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ലഭിച്ചതായി റിപ്പോർട്ട്. 18,693 കോടി രൂപയുടെ നിക്ഷേപമാണ് ഈ ജില്ലയ്ക്ക് ...

യോഗി ആദിത്യനാഥ് രാഷ്ട്ര തന്ത്രജ്ഞനാണ് ; ഇനിയുള്ള കാലം ഈ സന്യാസിയുടേത്

1950 മുതൽ ഉത്തർപ്രദേശ് ഭരിച്ചത് കൂടുതലും കോൺഗ്രസ്‌ ആയിരുന്നു. ഇടയ്ക്ക് സോഷ്യലിസ്റ്റ് പാർട്ടി എന്നപേരിൽ ജാതി പാർട്ടി ആയ സമാജ് വാദി പാർട്ടി, ബി എസ് പി, ...

ഉത്തർപ്രദേശ് ആധുനിക ഇന്ത്യയുടെ പ്രതീക്ഷ; സംസ്ഥാനത്ത് 73,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് മുകേഷ് അംബാനി

ലക്‌നൗ: ഉത്തർപ്രദേശിൽ വൻ തുകയുടെ നിക്ഷേപം പ്രഖ്യാപിച്ച് പ്രമുഖ വ്യവസായിയും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും പ്രമുഖ വ്യാപാരിയുമായ മുകേഷ് അംബാനി. ലക്‌നൗവിൽ സംഘടിപ്പിച്ച ആഗോള നിക്ഷേപകരുടെ ഉച്ചകോടിയിലായിരുന്നു ...

‘ ഇത് വെറും തുണി’; ദേശീയ പതാക കൊണ്ട് വാഹനം തുടച്ച് റിക്ഷ ഡ്രൈവർ; കേസ് എടുത്ത് യുപി പോലീസ്

ലക്‌നൗ: ഉത്തർപ്രദേശിൽ ദേശീയപതാകയെ അവഹേളിച്ച റിക്ഷ ഡ്രൈവർക്കെതിരെ കേസ്. ഗോരഖ്പൂരിലെ ഹുമയൂൺപൂരിലായിരുന്നു സംഭവം. ഇ റിക്ഷ ഡ്രൈവറായ ജിതുള്ള ഖാനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇ- റിക്ഷ ഡ്രൈവർ ...

ഇവിടെ ഭൂരിപക്ഷം ഞങ്ങളാണ്, ഒന്നുകിൽ മുസ്ലീമാവുക, അല്ലെങ്കിൽ നാടുവിടൂ; ഹിന്ദുകുടുംബത്തിന് നേരെ ആക്രോശിച്ച് ഗ്രാമത്തലവനും 30 അംഗ സംഘവും; തോക്കുൾപ്പെടെയുള്ള ആയുധങ്ങളുമായെത്തി ഭീഷണിപ്പെടുത്തിയെന്ന് പരാതി

ലക്‌നൗ: ഹിന്ദു കുടുംബത്തിന് നേരെ ആക്രമണം അഴിച്ചുവിട്ട് ഗ്രാമത്തലവുനും സംഘവും. ഉത്തർപ്രദേശിലെ ഹർദോയിലാണ് സംഭവം. ഗ്രാമത്തലവനായ അസീർ അഹമ്മദിന്റെ നേതൃത്വത്തിൽ 30 അംഗ സംഘം മഷാൽ സിംഗ് ...

യുപിയിൽ ക്ഷേത്രത്തിന് നേരെ ആക്രമണം; വിഗ്രഹങ്ങൾ അടിച്ച് തകർത്തു; അന്വേഷണം ആരംഭിച്ച് പോലീസ്

ലക്‌നൗ: ഉത്തർപ്രദേശിൽ ക്ഷേത്രത്തിന് നേരെ ആക്രമണം. ശിവലിംഗമുൾപ്പെടെയുള്ള ക്ഷേത്രത്തിലെ മുഴുവൻ വിഗ്രഹങ്ങളും അടിച്ചു തകർത്തു. വരാണാസി നരപട്ട് പുർ ഗ്രാമത്തിലെ ഹനുമാൻ ക്ഷേത്രത്തിന് നേരെ ഇന്നലെ രാത്രിയോടെയായിരുന്നു ...

വികസനത്തിൽ അതിവേഗം കുതിച്ച് യുപി; ആഗ്രാ മെട്രോ ടണലിന്റെ നിർമ്മാണത്തിന് തുടക്കം കുറിച്ച് യോഗി ആദിത്യനാഥ്

ലക്‌നൗ: വികസനത്തിന്റെ പാതയിൽ അതിവേഗം കുതിച്ച് ഉത്തർപ്രദേശ്. ആഗ്രാ മെട്രോ പ്രൊജക്ടിന്റെ ഭാഗമായുള്ള മെട്രോ ടണലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടക്കം കുറിച്ചു. മൂന്ന് ...

നഗ്നപാദനായി കാശിനാഥന് മുൻപിൽ യോഗി ആദിത്യനാഥ്; കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി

ലക്‌നൗ: കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു അദ്ദേഹം ക്ഷേത്രത്തിൽ എത്തി പ്രാർത്ഥിച്ചത്.  അദ്ദേഹം ടെന്റ് സിറ്റിയിൽ എത്തി ...

നരേന്ദ്രമോദിയുടെ പാത പിന്തുടർന്ന് രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകുമോ?; യോഗി ആദിത്യനാഥിന്റെ മറുപടി ഇങ്ങനെ

ലക്‌നൗ: അടുത്ത വർഷം രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 72കാരനായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണ് അടുത്തവട്ടവും ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാൽ പലരും ഉന്നയിക്കുന്ന ഒരു സംശയമുണ്ട്. 2029ന് ...

രാജ്യത്തെ മുൻനിര നിക്ഷേപ കേന്ദ്രങ്ങളിലൊന്നായി ഉത്തർപ്രദേശ് വളർന്നിരിക്കുന്നു; യോഗി ആദിത്യനാഥ്

ലക്‌നൗ : ഉത്തർപ്രദേശിലെ ഇരട്ട എൻജിൻ സർക്കാർ സംസ്ഥാനത്തെ വികസനത്തിന്റെ പാതയിൽ എത്തിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കഴിഞ്ഞ ആറ് വർഷത്തിനിടെ സാമ്പത്തിക വളർച്ച അവിസ്മരണീയമാണ്. രാജ്യത്തെ ...

രാമചരിതമാനസം കത്തിച്ച് വലിച്ചെറിഞ്ഞു; പത്ത് പേർക്കെതിരെ കേസ്

ലക്‌നൗ: രാമചരിതമാനസം കത്തിച്ച് കളഞ്ഞ പത്തിലധികം പേർക്കെതിരെ കേസെടുത്ത് പോലീസ്. ലക്‌നൗവിലെ വൃന്ദാവൻ മേഖലയിലാണ് ഒരു കൂട്ടം ആളുകൾ രാമചരിതമാനസത്തിന്റെ ഫോട്ടോകോപ്പി എടുത്തതിന് ശേഷം കത്തിച്ച് കളഞ്ഞത്. ...

ദിവ്യാംഗരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം; അനീതി വെച്ചുപൊറുപ്പിക്കില്ലെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ : ദിവ്യാംഗരെ മുന്നിലേക്ക് കൊണ്ടുവരികയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദിവ്യാംഗരെ ശാക്തീകരിക്കാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുമുള്ള നീക്കങ്ങളാണ് നടത്തുന്നത്. ...

നേപ്പാൾ വിമാന ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് യുപി സർക്കാർ; മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചിലവ് വഹിക്കും

ലക്‌നൗ : നേപ്പാൾ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകും. ...

ഭക്തരെ അയോദ്ധ്യ നഗരത്തിലേക്ക് സ്വാഗതം ചെയ്യുന്നത് രാമായണ കഥാപാത്രങ്ങളുടെ പേരിലുള്ള കൂറ്റൻ കവാടങ്ങൾ; ഒരുക്കുന്നത് അത്യാധുനിക സൗകര്യങ്ങൾ

അയോദ്ധ്യ: അയോദ്ധ്യയിലെത്തുന്ന ഭക്തരെ സ്വീകരിക്കാനായി രാമായണത്തിലെ കഥാപാത്രങ്ങളുടെ പേരിലുള്ള കൂറ്റൻ പ്രവേശന കവാടങ്ങൾ തയ്യാറാകുന്നു. ക്ഷേത്രത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നതിനിടെ അയോദ്ധ്യയിലെത്തുന്ന ഭക്തരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ...

നോട്ടമിടുന്നത് 40 കഴിഞ്ഞ സ്ത്രീകളെ, ക്രൂരമായി കൊന്ന് ബലാത്സംഗത്തിനിരയാക്കും; ഒരു ഗ്രാമത്തെ മുഴുവൻ മുൾമുനയിലാക്കി സീരിയൽ കില്ലർ; വല വിരിച്ച് പോലീസ്

ലക്‌നൗ: ഉത്തർപ്രദേശിലെ സീരിയൽ കില്ലറിനായി വല വിരിച്ച് പോലീസ്. സംസ്ഥാനത്തെ ബരാബങ്കി ജില്ലയിലാണ് അജ്ഞാതനായ കൊലപാതകി അഴിഞ്ഞാടുന്നത്. പോലീസിന്റെയും നാട്ടുകാരുടെയും കണ്ണു വെട്ടിച്ച് മൂന്ന് സ്ത്രീകളെയാണ് ഇയാൾ ...

കാടിറങ്ങി പുലി വീട്ടിലെത്തി; ഒരു ഗ്രാമത്തെയാകെ മുൾമുനയിൽ നിർത്തിയത് മണിക്കൂറുകൾ; പിടിച്ചുകെട്ടി വനംവകുപ്പ്; വീഡിയോ

ലക്‌നൗ: കാടിറങ്ങി വീടിനുള്ളിലേക്ക് കടന്ന പുള്ളിപ്പുലി ഒരു ഗ്രാമത്തെയാകെ പരിഭ്രാന്തിയിലാഴ്ത്തിയത് മണിക്കൂറുകളോളം. ഉത്തർപ്രദേശിലെ അലിഗഡിലുള്ള ജവാൻ ഗ്രാമത്തിലാണ് പുലിയെത്തിയത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ ...

സംസാരിക്കുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; നിയമ നടപടിയ്‌ക്കൊരുങ്ങുന്നു

ലക്‌നൗ: ഉത്തർപ്രദേശിൽ മൊബൈൽ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്. അംറോഹ സ്വദേശിയായ ഹിമാൻഷുവിനാണ് പരിക്കേറ്റത്. മൊബൈൽ പൊട്ടിത്തെറിച്ച വിവരം യുവാവ് തന്നെയാണ് സമൂഹമാദ്ധ്യമം വഴി പുറത്തുവിട്ടത്. സംഭവത്തിൽ മൊബൈൽ ...

അനധികൃതമായി ഇറച്ചിക്കട; യുപി മുൻ മന്ത്രി ഹാജി യാക്കൂബ് ഖുറേഷിയും മകനും അറസ്റ്റിൽ

ലക്‌നൗ: ഉത്തർപ്രദേശിൽ അനധികൃതമായി ഇറച്ചിക്കട നടത്തിവന്ന മുൻ മന്ത്രിയും മകനും അറസ്റ്റിൽ. ബിഎസ്പി മുതിർന്ന നേതാവും മന്ത്രിയുമായിരുന്ന ഹാജി യാക്കൂബ് ഖുറേഷി, മകൻ ഇമ്രാൻ ഖുറേഷി എന്നിവരെയാണ് ...

Page 12 of 16 1 11 12 13 16

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist