up

യുവാക്കൾക്ക് കൂടുതൽ തൊഴിൽ; 480 കോടിയുടെ വികസന പദ്ധതിയ്ക്ക് തുടക്കമിട്ട് യുപി സർക്കാർ

ലക്‌നൗ: ഉത്തർപ്രദേശിലെ യുവാക്കൾക്ക് കൂടുതൽ തൊഴിലുകൾ നൽകുക ലക്ഷ്യമിട്ട് വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 480 കോടിയുടെ 223 പദ്ധതികൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. ...

വാരാണസിയിൽ വർഷങ്ങൾ പഴക്കമുള്ള ക്ഷേത്രത്തിന് നേരെ ആക്രമണം; ശക്തമായി പ്രതിഷേധിച്ച് ഹിന്ദു വിശ്വാസികൾ

ലക്‌നൗ: ഉത്തർപ്രദേശിലെ വാരാണസിയിൽ ക്ഷേത്രത്തിന് നേരെ ആക്രമണം. അജ്ഞാത സംഘം ക്ഷേത്ര വിഗ്രഹങ്ങൾ അടിച്ചു തകർത്തു. നഗ്വാൻ മേഖലയിലെ ചൗരാ മാത ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ...

ഈദ്ഗാഹിൽ ടൈൽസ് ഇടുന്നതിനെച്ചൊല്ലി തർക്കവും സംഘർഷവും; പിന്നാലെ പോലീസിന് നേർക്കും കല്ലേറ്; മണിക്കൂറുകൾക്കുള്ളിൽ ക്രമസമാധാനം പുനസ്ഥാപിച്ച് യുപി പോലീസ്

സിതാപൂർ: ഈദ്ഗാഹിൽ ടൈൽസ് ഇടുന്നതിനെച്ചൊല്ലി തർക്കവും സംഘർഷവും. വിഷയം അറിഞ്ഞെത്തിയ പോലീസിന് നേർക്കും കല്ലേറ്. പക്ഷെ മണിക്കൂറുകൾക്കകം സ്ഥലത്ത് ക്രമസമാധാനം പുനസ്ഥാപിച്ച് യുപി പോലീസ്. വലിയ സംഘർഷത്തിലേക്ക് ...

മുസ്ലീമാകുക, അല്ലെങ്കിൽ മരിക്കുക; വിവാഹം കഴിച്ച ശേഷം ഹിന്ദു യുവാവിനെ മതം മാറ്റാൻ ശ്രമം; യുവതി അറസ്റ്റിൽ

ലക്‌നൗ: ഉത്തർപ്രദേശിൽ ഹിന്ദു യുവാവിനെ വിവാഹം കഴിച്ച ശേഷം നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. ഫരീദ്പൂർ സ്വദേശിനി മുസ്ഖാൻ ഖാനാണ് അറസ്റ്റിലായത്. മുസ്ഖാന് ...

കുട്ടിക്കാലം മുതൽ കുറ്റവാസന; 17ാം വയസ്സിൽ ആദ്യ കൊല; തനിക്കൊപ്പം ഗുണ്ടാ സാമ്രാജ്യവും വളർത്തി അതീഖ് അഹമ്മദ്; എല്ലാം ചീട്ടുകൊട്ടാരം പോലെ തകർത്തത് യോഗി ഭരണം

ലക്‌നൗ: അടുത്തിടെയായി ഉത്തർപ്രദേശിൽ നിന്നും ഉയർന്ന് കേൾക്കുന്ന ഒരോയൊരു കുറ്റവാളിയുടെ പേരാണ് അതീഖ് അഹമ്മദ്. രാഷ്ട്രീയക്കാരനും അതേസമയം കൊടും ക്രിമിനലുമായ ഇയാൾ ഇന്നോളം ചെയ്ത ക്രൂര കുറ്റകൃത്യങ്ങൾക്ക് ...

50 ലക്ഷത്തിന്റെ കാർ സ്ത്രീധനമായി കിട്ടിയില്ല; 22കാരിയെ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

നോയിഡ: ഉദ്ദേശിച്ച സ്ത്രീധനം ലഭിക്കാത്തതിന്റെ പേരിൽ 22 വയസ്സുകാരിയെ ഭർത്താവും മാതാപിതാക്കളും ചേർന്ന് കൊലപ്പെടുത്തി. യുപിയിലെ നോയിഡയിലാണ് സംഭവം. സൂരജ്പൂർ സ്വദേശിനിയും 22 വയസ്സുകാരിയുമായ അഞ്ജുവാണ് ദാരുണമായി ...

അവൾക്ക് വേദനിക്കുന്നു; സഹായിക്കണം; ആശുപത്രിയിലെ കൊതുകുകടിയിൽ നിന്നും രക്ഷതേടി യുപി പോലീസിനെ സമീപിച്ച് യുവാവ്; നിമിഷങ്ങൾക്കുള്ളിൽ പരിഹാരം

ലക്‌നൗ: ആശുപത്രിയിലെ കൊതുകടിയിൽ നിന്നും രക്ഷ തേടി ഉത്തർപ്രദേശ് പോലീസിനെ സമീപിച്ച് യുവാവ്. രാജ് മൊഹല്ല സ്വദേശിയായ അസദ് ഖാനാണ് കൊതുകുകടിയ്ക്ക് പരിഹാരം തേടി പോലീസിനെ സമീപിച്ചത്. ...

ദേശീയ അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള 500 കായിക താരങ്ങൾക്ക് ഉടൻ പോലീസ് സേനയിൽ നിയമനം; യോഗി ആദിത്യനാഥ്

ലക്‌നൗ: ഉത്തർപ്രദേശിൽ നിന്നുള്ള 500ലധികം കായിക താരങ്ങളെ പോലീസ് സേനയിലേക്കും വിവിധ സർക്കാർ വകുപ്പുകളിലേക്കും ഉടന്‍ നിയമിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 71-ാമത് അഖിലേന്ത്യാ പോലീസ് അത്ലറ്റിക്സ് ക്ലസ്റ്റർ ...

അൽ ഖ്വായ്ദ ഭീകരൻ ഒസാമ ബിൻലാദന്റെ ചിത്രം ഓഫീസിൽ സ്ഥാപിച്ചു; പവർ കോർപ്പറേഷൻ ഓഫീസിലെ ഉദ്യോഗസ്ഥനെ പുറത്താക്കി യോഗി സർക്കാർ

ലക്‌നൗ: ഓഫീസിനുള്ളിൽ അൽ ഖ്വായ്ദ ഭീകര നേതാവ് ഒസാമ ബിൻലാദന്റെ ചിത്രം സ്ഥാപിച്ച ഉദ്യോഗസ്ഥനെ പുറത്താക്കി. പവർ കോർപ്പറേഷൻ ഓഫീസിലെ ( യുപിപിസിഎൽ) സബ് ഡിവിഷണൽ ഓഫീസറായ ...

യുപിയിൽ അനധികൃതമായി കുടിയേറിയ ബംഗ്ലാദേശികൾ അറസ്റ്റിൽ; വ്യാജ രേഖകളും പിടിച്ചെടുത്തു

ലക്‌നൗ; അനധികൃതമായി സംസ്ഥാനത്ത് താമസമാക്കിയ ബംഗ്ലാദേശികളെ പിടികൂടി ഉത്തർപ്രദേശ് പോലീസ്. സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. രാജ്യത്തേക്ക് നുഴഞ്ഞു കയറിയ ഇവർ വ്യാജ രേഖകൾ ...

ഭർതൃപിതാവ് പീഡിപ്പിച്ചു; വേശ്യവൃത്തിയ്ക്ക് നിർബന്ധിച്ച് ഭർത്താവും; വിവാഹം കഴിഞ്ഞ നാൾ മുതൽ ക്രൂരപീഡനം; രക്ഷിക്കണം; യുപി മുഖ്യമന്ത്രിയുടെ സഹായം തേടി ഗർഭിണിയായ മുസ്ലീം യുവതി

ലക്‌നൗ: ഭർത്താവിന്റെ ക്രൂര പീഡനങ്ങളിൽ നിന്നും രക്ഷനേടാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സഹായം തേടി ഗർഭിണിയായ മുസ്ലീം യുവതി. ഭർത്താവ് വേശ്യാവൃത്തിയ്ക്ക് നിർബന്ധിച്ചതോടെയാണ് ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ...

രാം ലല്ല ദർശിച്ച് രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി യോഗി ആദിത്യനാഥ്; തൊഴിലാളികളുടെ ക്ഷേമവും ഉറപ്പുവരുത്തി മുഖ്യമന്ത്രി

ലക്‌നൗ: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദ്വിദിന സന്ദർശനത്തിനായി വരാണാസിയിൽ എത്തിയതിന് പിന്നാലെയാണ് അദ്ദേഹം രാമജന്മഭൂമിയും സന്ദർശിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾ ...

ദർശനം നടത്തിയത് 113 തവണ; ഏറ്റവും കൂടുതൽ തവണ കാശി വിശ്വനാഥ ക്ഷേത്രത്തിൽ എത്തുന്ന മുഖ്യമന്ത്രിയായി യോഗി; വിശ്വേശ്വര ക്ഷേത്രത്തിൽ എത്തിയത് 77 തവണ

ലക്‌നൗ: ഏറ്റവും കൂടുതൽ തവണ കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിച്ച മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ്. മുഖ്യമന്ത്രിയായ ശേഷം നൂറിലധികം തവണയാണ് അദ്ദേഹം ക്ഷേത്രത്തിൽ ദർശനം നടത്തിയത്. എല്ലാ ...

മസ്ജിദിന്റെ ടെറസിൽ എല്ലാവരും കാൺകെ നമാസ്; തടഞ്ഞ് യുപി പോലീസ്

ലക്‌നൗ: ഉത്തർപ്രദേശിൽ പൊതുജനങ്ങൾ കാൺകേ നമാസ് നടത്തിയവരെ പോലീസ് തടഞ്ഞു. ബറേലി ജില്ലയിലെ കൈമുവ ഗ്രാമത്തിലായിരുന്നു സംഭവം. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പോലീസ് സ്ഥലത്ത് എത്തിയത്. വെള്ളിയാഴ്ച ...

കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നവരുടെ ഗതി ഇത്; ഒൻപതുകാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയ്ക്ക് വധ ശിക്ഷ വിധിച്ച് യുപിയിലെ കോടതി

ലക്‌നൗ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയ്ക്ക് വധ ശിക്ഷ വിധിച്ച് ഉത്തർപ്രദേശിലെ കോടതി. ഗാസയിലെ പോക്‌സോ പ്രത്യേക കോടതിയുടേതാണ് മാതൃകാപരമായ വിധി. മോദിനഗർ സ്വദേശിയാണ് പെൺകുട്ടിയെ ...

ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കണം; വിദ്വേഷ പരാമർശത്തിൽ മൗലാന തൗഖീർ റാസയ്‌ക്കെതിരെ കേസ്

ലക്‌നൗ: വിദ്വേഷ പരാമർശം നടത്തിയ ഇത്തഹാദ് മില്ലത്ത് കൗൺസിൽ ദേശീയ അദ്ധ്യക്ഷൻ മൗലാന തൗഖീർ റാസയ്‌ക്കെതിരെ കേസ്. തുടർച്ചയായി വിദ്വേഷ പരാമർശം ഉന്നയിക്കുന്ന സാഹചര്യത്തിൽ നാഗ്ഫാനി പോലീസ് ...

പിഎം ആവാസ് യോജനയിൽ വീട് ലഭിച്ചു; നിർമ്മാണത്തിനായി കുഴിയെടുത്തപ്പോൾ കിട്ടിയത് നിധി; സംഭവം യുപിയിൽ

ലക്‌നൗ: ഉത്തർപ്രദേശിൽ വീട് നിർമ്മാണത്തിനായി കുഴിയെടുക്കുന്നതിനിടെ നിധി കണ്ടെത്തി. ജലൗലിനെ വ്യാസ് പുര ഗ്രാമത്തിലായിരുന്നു സംഭവം. വർഷങ്ങൾ പഴക്കമുള്ള വെള്ളി ആഭരണങ്ങളും നാണയങ്ങളുമാണ് കണ്ടെടുത്തത്. വ്യാസ് പുര ...

അഞ്ച് മക്കളുണ്ട്; എങ്കിലും കഴിയുന്നത് വൃദ്ധ സദനത്തിൽ; ഒന്നര കോടിയുടെ സ്വത്തുക്കൾ യുപി സർക്കാരിലേക്ക് നൽകി 80 കാരൻ

ലക്‌നൗ: ഉത്തർപ്രദേശിൽ പരിപചരിക്കാൻ ആരുമില്ലാത്തതിനെ തുടർന്ന് കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ സർക്കാരിലേക്ക് നൽകി വയോധികൻ. മുസ്സാഫർനഗർ സ്വദേശി നാഥു സിംഗ് ആണ് ഒന്നര കോടി വിലമതിക്കുന്ന മുഴുവൻ ...

ഉമേഷ് പാൽ കൊലക്കേസ്; പ്രധാന പ്രതി ഉസ്മാൻ യുപി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ലക്‌നൗ: ഉമേഷ് പാൽ കൊലക്കേസിലെ പ്രതിയായ കൊടും കുറ്റവാളിയെ ഏറ്റുമുട്ടലിൽ വധിച്ച് ഉത്തർപ്രദേശ് പോലീസ്. അതിക് അഹമ്മദിന്റെ ഗ്യാംഗിലെ പ്രധാനിയായ ഉസ്മാൻ ആണ് കൊല്ലപ്പെട്ടത്. ഇയാളുമായുള്ള ഏറ്റുമുട്ടലിൽ ...

ബാല്യം മുതൽക്കേ ഗണപതി ഭഗവാനോട് ഇഷ്ടം; വലുതായപ്പോൾ സനാതന ധർമ്മം സ്വീകരിച്ച് മുസ്ലീം യുവതി; വേദമന്ത്രങ്ങളുടെ അകമ്പടിയോടെ പ്രിയതമന്റെ കൈ പിടിച്ച് മഹ്‌വിഷ്

ലക്‌നൗ: ഉത്തർപ്രദേശിൽ ഹിന്ദു മതം സ്വീകരിച്ച് മുസ്ലീം യുവതി. ബറേലി സ്വദേശിനി മഹ്‌വിഷ് ആണ് ഇസ്ലാം മതം ഉപേക്ഷിച്ച് സനാതനധർമ്മത്തിലേക്ക് മടങ്ങിയത്. ഇതിന് പിന്നാലെ ബാല്യകാല സുഹൃത്തും ...

Page 11 of 16 1 10 11 12 16

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist