വിദേശികളുടെ സഹായത്തോടെ യുപിയിൽ കൂട്ട മതപരിവർത്തന നീക്കം; തകർത്ത് പോലീസും നാട്ടുകാരും; നാല് ബ്രസീൽ പൗരൻമാർ അറസ്റ്റിൽ
ലക്‌നൗ: യുപിയിൽ വിദേശികളുടെ ഒത്താശയോടെ നടന്ന കൂട്ട മതപരിവർത്തന നീക്കം തകർത്ത് പോലീസും നാട്ടുകാരും. സീതാപൂരിലെ ഷഹബാസ്പൂർ വില്ലേജിലാണ് സംഭവം. ഇന്ത്യക്കാരായ ദമ്പതികളെയും നാല് ബ്രിസീലിയൻ പൗരൻമാരെയും ...