ഒന്നുകില്‍ നിങ്ങളുടെ ഉല്‍പ്പന്നം അമേരിക്കയില്‍ നിര്‍മ്മിക്കുക അല്ലെങ്കില്‍ താരിഫ് അടയ്ക്കുക; മുന്നറിയിപ്പുമായി ട്രംപ്
ബേണ്‍: ഉത്പാദകരംഗത്തെ ആഗോളപ്രമുഖര്‍ക്ക് മുന്നറിയിപ്പുമായി യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തങ്ങളുടെ ഉത്പന്നങ്ങള്‍ യു.എസ്സില്‍ നിര്‍മ്മിക്കണമെന്നും അല്ലാത്തപക്ഷം ഉയര്‍ന്ന നികുതി നല്‍കേണ്ടി വരുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വേള്‍ഡ് ...


























