തായ്‌വാന് മിസൈലുകളടക്കമുള്ള ആയുധങ്ങൾ നൽകാൻ ട്രംപ് : യു.എസ് നടപടി ചൈനയെ ലക്ഷ്യമിട്ട്
വാഷിംഗ്ടൺ : തായ്‌വാന് മിസൈലുകളടക്കമുള്ള ആയുധങ്ങൾ നൽകാൻ മുൻകൈയെടുത്ത് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് ഇലക്ഷന് മുന്നോടിയായി നടത്തുന്ന ഈ നടപടി ചൈനയെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ...


























