ഹലാൽ ഉൽപ്പന്നങ്ങൾ നിരോധിച്ച് ഉത്തർപ്രദേശ് സർക്കാർ
ലക്‌നൗ: ഹലാൽ സർട്ടിഫിക്കേഷനോടെ വരുന്ന ഉൽപ്പന്നങ്ങൾ നിരോധിച്ച് ഉത്തർപ്രദേശ് സർക്കാർ. ഹലാൽ ഉൽപ്പന്നങ്ങളുടെ നിർമാണം, ശേഖരണം, വിതരണം, വിൽപ്പന എന്നിവയാണ് നിരോധിച്ചത്. ഹലാൽ സർട്ടിഫിക്കറ്റ് വ്യാജമായി ഉപയോഗിച്ച് ...