സർക്കാർ ജോലിയിലും നിയമനത്തിലുമുളള വഴിവിട്ട നീക്കങ്ങൾക്ക് തടയിട്ടതായി യോഗി ആദിത്യനാഥ്; ഉദ്യോഗാർത്ഥികൾക്ക് ആത്മവിശ്വാസമേകി യുപി സർക്കാർ
ലക്‌നൗ: സർക്കാർ ജോലിയിൽ യുവാക്കൾ നേരിട്ടിരുന്ന വലിയ പ്രതിസന്ധിയായ വഴിവിട്ട നീക്കങ്ങൾ അവസാനിപ്പിച്ചതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ സർക്കാർ നിയമനങ്ങൾ ഇപ്പോൾ സുതാര്യമായിട്ടാണ് നടക്കുന്നതെന്നും ...