uttarakhand

ഇഷ്ടിക ചൂളയുടെ മതിൽ ഇടിഞ്ഞുവീണു ; ആറ് തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ഇഷ്ടിക ചൂളയുടെ മതിൽ ഇടിഞ്ഞുവീണ് ആറ് തൊഴിലാളികൾ മരണപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഹരിദ്വാറിലെ ലഹ്‌ബോലി ഗ്രാമത്തിൽ ചൊവ്വാഴ്ച രാവിലെയാണ് ...

സബ്കാ സാത്ത് സബ്കാ വികാസ് സബ്കാ വിശ്വാസ് ,സബ്കാ പ്രയാസ്; പ്രധാനമന്ത്രിയുടെ മാര്‍ഗ്ഗദര്‍ശനമനുസരിച്ച് ഉത്തരാഖണ്ഡ് വികസിത സംസ്ഥാനമാകുമെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ സംസ്‌കാരം ലോകമെമ്പാടും വ്യാപിക്കുകയാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി . സബ്കാ സാത്ത് സബ്കാ വികാസ് സബ്കാ വിശ്വാസ് ...

2025 അവസാനത്തോടെ ഇന്ത്യ അഞ്ച് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിൽ എത്തിച്ചേരും ; നിക്ഷേപക ഉച്ചകോടിയിൽ വ്യക്തമാക്കി അമിത് ഷാ

ഡെറാഡൂൺ : 2025 അവസാനത്തോടെ ഇന്ത്യ അഞ്ച് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിൽ എത്തിച്ചേരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ മന്ത്രിയുമായ അമിത് ഷാ. ശനിയാഴ്ച ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ...

ഉത്തരകാശി തുരങ്കത്തിലെ രക്ഷാപ്രവർത്തനം ; അവസാനഘട്ട വെർട്ടിക്കൽ ഡ്രില്ലിംഗ് ആരംഭിച്ചു ; സഹായത്തിനായി ഇന്ത്യൻ സൈന്യവും

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ഉത്തരകാശി തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. തൊഴിലാളികൾക്ക് അടുത്തേക്ക് എത്തുന്നതിനായി തുരങ്കത്തിന്റെ മുകളിൽ ലംബമായി ഡ്രില്ലിംഗ് നടത്തുന്ന ...

ഉത്തരകാശി ടണലിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം ; രാത്രിയോടെ രക്ഷാപ്രവർത്തകർക്ക് തൊഴിലാളികളുടെ അടുത്തെത്താൻ സാധിക്കുമെന്ന് പ്രതീക്ഷ

ഡെറാഡൂൺ : ഉത്തരകാശി ജില്ലയിലെ ദേശീയ പാതയിൽ സിൽക്യാര-ബർകോട്ട് തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നതിനെത്തുടർന്ന് നവംബർ 12 മുതൽ 41 പേർ ഈ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ആഴ്ചകളായി ...

കാർ ഡിവൈഡറിൽ ഇടിച്ച് അപകടം; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിന് പരിക്ക്

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിന് കാറപകടത്തിൽ പരിക്ക്. കഴിഞ്ഞ രാത്രി കാശിപൂരിൽ വെച്ച് റാവത്ത് സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ...

ഉത്തരാഖണ്ഡിലെ എല്ലാ യൂണിറ്റുകളും പിരിച്ചുവിട്ട് ആം ആദ്മി പാർട്ടി ; നിയമസഭാ തിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാൻ കഴിയാത്തതിലെ നിരാശയെന്ന് ആരോപണം

ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ തങ്ങളുടെ എല്ലാ യൂണിറ്റുകളും പിരിച്ചുവിട്ടതായി ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ആപ്പിന് കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ സാധിക്കാത്തതിനാലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ...

മഹാദേവനെ ഉടുക്കുകൊട്ടി ഉണർത്തി; പാർവതികുണ്ഡിൽ ശംഖു വിളിച്ച് ആരതി ഉഴിഞ്ഞ് ഹരഹര മഹാദേവ ചൊല്ലി പ്രാർത്ഥിച്ച് പ്രധാനമന്ത്രി

പിത്തോറഗഢ്;' ഉത്തരാഖണ്ഡിലെ പാർവതീകുണ്ഡിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ആദി കൈലാസത്തിൽ സന്ദർശനം നടത്തിയ പ്രധാനമന്ത്രി മഹാദേവനായി പ്രത്യേകം പൂജകൾ നടത്തി. മഹാദേവനെ ഉടുക്കു കൊട്ടി ഉണർത്തി ...

മലകൾ താണ്ടി കൈലാസത്തിൽ; ശിവഭഗവാനെ തൊഴുത് പ്രധാനമന്ത്രി; ചിത്രങ്ങൾ വൈറൽ

ഡെറാഡൂൺ: കൈലാസത്തിൽ പ്രാർത്ഥന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏകദിന സന്ദർശനത്തിനായി ഉത്തരാഖണ്ഡിൽ എത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രി കൈലാസത്തിൽ എത്തിയത്. പാർവ്വതി കുണ്ഡിൽ ഇരുന്ന് പ്രാർത്ഥന നടത്തുന്ന പ്രധാനമന്ത്രിയുടെ ...

ഉത്തരാഖണ്ഡിൽ മയക്കുമരുന്ന് കേസിലെ പ്രതിയുടെ സ്വത്ത് പോലീസ് കണ്ടുകെട്ടി

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മയക്കുമരുന്ന് കടത്തിയ കേസിലെ പ്രതിയുടെ സ്വത്ത് പോലീസ് കണ്ടുകെട്ടി. പ്രതിയായ കപിൽ ദേവിന്റെ 50 ലക്ഷം രൂപാ വിലമതിക്കുന്ന സ്വത്തുവകകളാണ് പോലീസ് കണ്ടുകെട്ടിയത് . ...

ഉത്തരകാശിയിൽ ഗുജറാത്തി തീർത്ഥാടക സംഘത്തിന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞു ; 7 തീർത്ഥാടകർ മരിച്ചു , 27 പേർക്ക് പരിക്ക്

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ തീർത്ഥാടകസംഘം സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് 7 തീർത്ഥാടകർ മരിച്ചു. 27 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗുജറാത്തിൽ നിന്നുള്ള തീർത്ഥാടക സംഘം ...

പ്രളയകാലത്ത് അടച്ചിട്ട ശേഷം തുറന്ന സ്കൂളിൽ പെൺകുട്ടികൾ കുഴഞ്ഞു വീഴുന്നു; ഭൂതാവിഷ്ടരെപ്പോലെ അലറി വിളിച്ച് ഓടുന്ന കുട്ടികളെ കണ്ട് ഭയന്നുവിറച്ച് നാട്ടുകാർ (വീഡിയോ)

ഉത്തര കാശി: പ്രളയകാലത്ത് അടച്ചിട്ട ശേഷം തുറന്ന സ്കൂളിൽ പെൺകുട്ടികൾ വിചിത്രമായി പെരുമാറുന്നതായി നാട്ടുകാർ. ഭൂതാവിഷ്ടരെപ്പോലെ അലറി വിളിച്ച് ഓടുന്ന കുട്ടികൾ ക്യാമ്പസിനുള്ളിൽ തന്നെ കുഴഞ്ഞു വീഴുകയാണ്. ...

ഉത്തരാഖണ്ഡിൽ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ച് അപകടം; 15 മരണം

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ച് 10 മരണം. നിരവധി പേർക്ക് പരിക്കേറ്റു. ചമോലി ജില്ലയിലായിരുന്നു സംഭവം. അളകനന്ദ നദിയുടെ തീരത്ത് സ്ഥാപിച്ചിരുന്ന ട്രാൻസ്‌ഫോർമറാണ് പൊട്ടിത്തെറിച്ചത്. ഉച്ചയോടെയായിരുന്നു അപകടം ...

കേദാർനാഥ് ക്ഷേത്രത്തിൽ മൊബൈൽ ഫോട്ടോഗ്രഫിക്കും വീഡിയോഗ്രഫിക്കും വിലക്ക്: ലംഘിച്ചാൽ നിയമനടപടിയെന്ന് മുന്നറിയിപ്പ്

രുദ്രപ്രയാഗ് : കേദാർനാഥ് ക്ഷേത്രത്തിൽ ഫോട്ടോഗ്രഫിക്കും വീഡിയോഗ്രഫിക്കും വിലക്ക്. ശ്രീ ബദ്രിനാഥ്- കേദാർനാഥ് ക്ഷേത്ര കമ്മിറ്റിയാണ് വിലക്ക് ഏർപ്പെടുത്തിയത്. ക്ഷേത്ര പരിസരത്ത് ഫോട്ടോ എടുക്കുകയും, റിക്കോഡ് ചെയ്യുകയും ...

കനത്ത മഴ; ഹിമാചലിലും ഉത്തരാഖണ്ഡിലും അടിയന്തര സഹായം ഉറപ്പുനൽകി പ്രധാനമന്ത്രി

ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും സാഹചര്യത്തെക്കുറിച്ച് മുഖ്യമന്ത്രിമാരായ സുഖ്‌വീന്ദർ സിംഗ് സുഖു, പുഷ്‌കർ സിംഗ് ധാമി എന്നിവരുമായും പ്രധാനമന്ത്രി മോദി സംസാരിക്കുകയും അവരുടെ ...

ഏകീകൃത സിവിൽകോഡ്; നീക്കങ്ങൾ വേഗത്തിലാക്കി ഉത്തരാഖണ്ഡ് സർക്കാർ; കരട് രേഖ തയ്യാറായി

ഡെറാഡൂൺ: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള നീക്കങ്ങൾ അതിവേഗത്തിലാക്കി ഉത്തരാഖണ്ഡ് സർക്കാർ. നിയമത്തിന്റെ കരട് രേഖ തയ്യാറാക്കി. റിട്ട ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി ആണ് ഇതുമായി ...

ഉത്തരാഖണ്ഡ് അതിർത്തിയ്ക്ക് സമീപം മിലിറ്ററി ഗ്രാമങ്ങൾ; വീണ്ടും ഇന്ത്യയിൽ പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ച് ചൈന; നിർമ്മാണ പ്രവർത്തനങ്ങളുടെ സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ പുറത്ത് 

ന്യൂഡൽഹി: അതിർത്തിയ്ക്ക് സമീപം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി ഇന്ത്യയിൽ പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമം തുടർന്ന് ചൈന. ഉത്തരാഖണ്ഡിനോട് ചേർന്നുള്ള അതിർത്തിയിൽ ചൈന അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ...

ഉത്തരാഖണ്ഡിന് ആദ്യ വന്ദേഭാരത് എക്‌സ്പ്രസ്; പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് സർവ്വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 11 മണിയ്ക്കാണ് അദ്ദേഹം സംസ്ഥാനത്തെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ...

വനം കയ്യേറി നിർമ്മിച്ച മസറുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി; ശക്തമായ നടപടിയുമായി ഉത്തരാഖണ്ഡ് സർക്കാർ

ഡെറാഡൂൺ : സർക്കാരിന്റെ വനഭൂമി കയ്യേറിക്കൊണ്ട് നടത്തിയ അനധികൃത നിർമ്മിതികൾ പൊളിച്ച് ഉത്തരാഖണ്ഡ് സർക്കാർ. വനം കയ്യേറി നിർമ്മിച്ച 26 മസറുകളാണ് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചത്. കൈയ്യേറ്റം ...

ജോഷിമഠിൽ വ്യാപകമായി ഭൂമി ഇടിഞ്ഞു താഴുന്നു; ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

ന്യൂഡൽഹി: ബദരീനാഥിലേക്കുള്ള മുഖ്യ പ്രവേശന കവാടമായ ജോഷിമഠിൽ വ്യാപകമായി ഭൂമി ഇടിഞ്ഞു താഴുന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. പ്രദേശത്ത് ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist