uttarakhand

ഏകീകൃത സിവിൽകോഡ്; നീക്കങ്ങൾ വേഗത്തിലാക്കി ഉത്തരാഖണ്ഡ് സർക്കാർ; കരട് രേഖ തയ്യാറായി

ഏകീകൃത സിവിൽകോഡ്; നീക്കങ്ങൾ വേഗത്തിലാക്കി ഉത്തരാഖണ്ഡ് സർക്കാർ; കരട് രേഖ തയ്യാറായി

ഡെറാഡൂൺ: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള നീക്കങ്ങൾ അതിവേഗത്തിലാക്കി ഉത്തരാഖണ്ഡ് സർക്കാർ. നിയമത്തിന്റെ കരട് രേഖ തയ്യാറാക്കി. റിട്ട ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി ആണ് ഇതുമായി ...

ഉത്തരാഖണ്ഡ് അതിർത്തിയ്ക്ക് സമീപം മിലിറ്ററി ഗ്രാമങ്ങൾ; വീണ്ടും ഇന്ത്യയിൽ പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ച് ചൈന; നിർമ്മാണ പ്രവർത്തനങ്ങളുടെ സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ പുറത്ത് 

ഉത്തരാഖണ്ഡ് അതിർത്തിയ്ക്ക് സമീപം മിലിറ്ററി ഗ്രാമങ്ങൾ; വീണ്ടും ഇന്ത്യയിൽ പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ച് ചൈന; നിർമ്മാണ പ്രവർത്തനങ്ങളുടെ സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ പുറത്ത് 

ന്യൂഡൽഹി: അതിർത്തിയ്ക്ക് സമീപം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി ഇന്ത്യയിൽ പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമം തുടർന്ന് ചൈന. ഉത്തരാഖണ്ഡിനോട് ചേർന്നുള്ള അതിർത്തിയിൽ ചൈന അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ...

ഉത്തരാഖണ്ഡിന് ആദ്യ വന്ദേഭാരത് എക്‌സ്പ്രസ്; പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

ഉത്തരാഖണ്ഡിന് ആദ്യ വന്ദേഭാരത് എക്‌സ്പ്രസ്; പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് സർവ്വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 11 മണിയ്ക്കാണ് അദ്ദേഹം സംസ്ഥാനത്തെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ...

വനം കയ്യേറി നിർമ്മിച്ച മസറുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി; ശക്തമായ നടപടിയുമായി ഉത്തരാഖണ്ഡ് സർക്കാർ

വനം കയ്യേറി നിർമ്മിച്ച മസറുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി; ശക്തമായ നടപടിയുമായി ഉത്തരാഖണ്ഡ് സർക്കാർ

ഡെറാഡൂൺ : സർക്കാരിന്റെ വനഭൂമി കയ്യേറിക്കൊണ്ട് നടത്തിയ അനധികൃത നിർമ്മിതികൾ പൊളിച്ച് ഉത്തരാഖണ്ഡ് സർക്കാർ. വനം കയ്യേറി നിർമ്മിച്ച 26 മസറുകളാണ് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചത്. കൈയ്യേറ്റം ...

ജോഷിമഠിൽ വ്യാപകമായി ഭൂമി ഇടിഞ്ഞു താഴുന്നു; ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

ജോഷിമഠിൽ വ്യാപകമായി ഭൂമി ഇടിഞ്ഞു താഴുന്നു; ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

ന്യൂഡൽഹി: ബദരീനാഥിലേക്കുള്ള മുഖ്യ പ്രവേശന കവാടമായ ജോഷിമഠിൽ വ്യാപകമായി ഭൂമി ഇടിഞ്ഞു താഴുന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. പ്രദേശത്ത് ...

മുസ്ലീം സർവകലാശാല പരാമർശം; ഉത്തരാഖണ്ഡ് കോൺഗ്രസ് അദ്ധ്യക്ഷൻ അഖീൽ അഹമ്മദിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

മുസ്ലീം സർവകലാശാല പരാമർശം; ഉത്തരാഖണ്ഡ് കോൺഗ്രസ് അദ്ധ്യക്ഷൻ അഖീൽ അഹമ്മദിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

ഡെറാഡൂൺ: മാധ്യമങ്ങളിൽ പാർട്ടി വിരുദ്ധ പ്രസ്താവന നടത്തിയതിന്റെ പേരിൽ ഉത്തരാഖണ്ഡ് കോൺഗ്രസ് അധ്യക്ഷൻ അഖീൽ അഹമ്മദിനെ ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കി. കോൺഗ്രസ് പാർട്ടി 2022ൽ ...

ഉത്തരാഖണ്ഡ് കോൺഗ്രസിൽ തകർച്ച തുടരുന്നു; ദീപിക പാണ്ഡെ പാർട്ടി ചുമതലകൾ ഒഴിഞ്ഞു

ഉത്തരാഖണ്ഡ് കോൺഗ്രസിൽ തകർച്ച തുടരുന്നു; ദീപിക പാണ്ഡെ പാർട്ടി ചുമതലകൾ ഒഴിഞ്ഞു

ഡെറാഡൂൺ: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടർന്ന് ഉത്തരാഖണ്ഡ് കോൺഗ്രസിൽ നേതൃത്വ പ്രതിസന്ധി രൂക്ഷമാകുന്നു. സംസ്ഥാനത്തിന്റെ സഹചുമതലയുള്ള പാർട്ടി ദേശീയ സെക്രട്ടറി ദീപിക പാണ്ഡെ ഔദ്യോഗിക ചുമതലകളിൽ ...

ഉത്തരാഖണ്ഡിൽ വീണ്ടും മഞ്ഞുമല ഇടിഞ്ഞു; തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു, 291 പേരെ രക്ഷപ്പെടുത്തി

ഉത്തരാഖണ്ഡിൽ വീണ്ടും മഞ്ഞുമല ഇടിഞ്ഞു; തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു, 291 പേരെ രക്ഷപ്പെടുത്തി

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വീണ്ടും മഞ്ഞുമല ഇടിഞ്ഞു വീണു. നേരത്തെ മഞ്ഞുമല ഇടിഞ്ഞു വീണ് നിരവധി പേർ മരിച്ച ചമോലിയിൽ തന്നെയാണ് ഇപ്പോഴും ദുരന്തമുണ്ടായിരിക്കുന്നത്. ഇ​ന്ത്യ-​ചൈ​ന അ​തി​ര്‍​ത്തി​ക്ക് സ​മീ​പം ...

ഉത്തരാഖണ്ഡിൽ മഞ്ഞുമലയിടിഞ്ഞ് മിന്നൽ പ്രളയം; 150ഓളം പേരെ കാണാതായി (വീഡിയോ)

ഉത്തരാഖണ്ഡിൽ മഞ്ഞുമലയിടിഞ്ഞ് മിന്നൽ പ്രളയം; 150ഓളം പേരെ കാണാതായി (വീഡിയോ)

ഡെറാഡൂൺ:  ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞതിനെ തുടര്‍ന്ന് മിന്നൽ പ്രളയം. നദികൾ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് വൻ ദുരന്തം. 150ഓളം പേരെ കാണാതായതായാണ് വിവരം. https://twitter.com/ANI/status/1358298567287267329?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1358298567287267329%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.republicworld.com%2Findia-news%2Fgeneral-news%2Fglacier-bursts-in-uttarakhands-chamoli-cm-rawat-itbp-teams-at-spot-casualties-feared.html ദൗലി ഗംഗയില്‍ ...

ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞ് വന്‍ അപകടം, നദികള്‍ കരകവിഞ്ഞ് ഒഴുകുന്നു; റിഷി ഗംഗ വൈദ്യുതി പദ്ധതി ഭാഗികമായി തകര്‍ന്നു

ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞ് വന്‍ അപകടം, നദികള്‍ കരകവിഞ്ഞ് ഒഴുകുന്നു; റിഷി ഗംഗ വൈദ്യുതി പദ്ധതി ഭാഗികമായി തകര്‍ന്നു

ഡല്‍ഹി: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞ് വന്‍ അപകടം. നദികള്‍ കരകവിഞ്ഞ് ഒഴുകുന്നു. ദൗലി ഗംഗ നദിയുടെ കരയിലുള്ള ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. ഉത്തരാഖണ്ഡ് ...

ഉത്തരാഖണ്ഡിലെ ബിജെപി കൗൺസിലറെ വീടിനു മുന്നിലിട്ട് വെടിവെച്ചു കൊന്നു : മുൻവൈരാഗ്യമെന്ന് പോലീസ്

ഉത്തരാഖണ്ഡിലെ ബിജെപി കൗൺസിലറെ വീടിനു മുന്നിലിട്ട് വെടിവെച്ചു കൊന്നു : മുൻവൈരാഗ്യമെന്ന് പോലീസ്

ഉത്തരാഖണ്ഡിലെ ബിജെപി കൗൺസിലർ പ്രകാശ് ധാമിയെ അദേഹത്തിന്റെ കുമാവോണിലുള്ള വീടിനു മുന്നിലിട്ട് വെടിവെച്ചു കൊലപ്പെടുത്തി. ഉത്തരാഖണ്ഡിലെ ഉദ്ധംസിംഗ് നഗർ ജില്ലയിലുള്ള രുദ്രാപൂർ മുൻസിപ്പൽ കോർപ്പറേഷന്റെ കൗൺസിലറാണ് കൊല്ലപ്പെട്ട ...

ചാർധാം സന്ദർശനം : നിബന്ധനകളോടെ അന്യസംസ്ഥാനക്കാർക്ക് അനുമതി നൽകി ഉത്തരാഖണ്ഡ്

ചാർധാം സന്ദർശനം : നിബന്ധനകളോടെ അന്യസംസ്ഥാനക്കാർക്ക് അനുമതി നൽകി ഉത്തരാഖണ്ഡ്

ഡെറാഡൂൺ : മറ്റുസംസ്ഥാനങ്ങളിലെ തീർത്ഥാടകരെ നിബന്ധനകളോടെ ചാർ ധാം സന്ദർശിക്കാൻ അനുവദിച്ച് ഉത്തരാഖണ്ഡ് സർക്കാർ.ചാർ ധാം എന്നറിയപ്പെടുന്ന കേദാർനാഥ്, ബദരീനാഥ്, യമുനോത്രി, ഗംഗോത്രി എന്നീ നാല് ക്ഷേത്രങ്ങൾ ...

ഉത്തരാഖണ്ഡിൽ രാമായണ ഉദ്യാനം : ഇതിഹാസത്തിൽ പ്രതിപാദിക്കുന്ന 139 വൃക്ഷലതാദികളെ ഉൾപ്പെടുത്തി വനംവകുപ്പ്

ഉത്തരാഖണ്ഡിൽ രാമായണ ഉദ്യാനം : ഇതിഹാസത്തിൽ പ്രതിപാദിക്കുന്ന 139 വൃക്ഷലതാദികളെ ഉൾപ്പെടുത്തി വനംവകുപ്പ്

വാല്മീകി രാമായണത്തിൽ പ്രതിപാദിക്കുന്ന 139 വൃക്ഷലതാദികളെ ഉൾപ്പെടുത്തി രാമായണ ഉദ്യാനം നിർമിച്ച് ഉത്തരാഖണ്ഡ്.ഉത്തരാഖണ്ഡിലെ വനം വകുപ്പാണ് നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ളത്.ആറു മാസത്തോളം സമയമെടുത്താണ് രാമായണ ഉദ്യാനം ...

മാസ്ക് ധരിച്ചില്ലെങ്കിൽ 5,000 രൂപ പിഴ, 6 മാസം തടവ് : പകർച്ചവ്യാധി പ്രതിരോധ നിയമം പൊളിച്ചെഴുതി ഉത്തരാഖണ്ഡ്

മാസ്ക് ധരിച്ചില്ലെങ്കിൽ 5,000 രൂപ പിഴ, 6 മാസം തടവ് : പകർച്ചവ്യാധി പ്രതിരോധ നിയമം പൊളിച്ചെഴുതി ഉത്തരാഖണ്ഡ്

കോവിഡ് -19ന്റെ വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാ നടപടികൾ ഏർപ്പെടുത്തി ഉത്തരാഖണ്ഡ്. സംസ്ഥാനത്ത് ഇനി മുതൽ പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുകയോ, ...

യുപിയ്ക്ക് പിറകെ മറ്റ് സംസ്ഥാനങ്ങളും ; പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാകാന്‍ ഉത്തരാഖണ്ഡ്

യുപിയ്ക്ക് പിറകെ മറ്റ് സംസ്ഥാനങ്ങളും ; പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാകാന്‍ ഉത്തരാഖണ്ഡ്

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള നടപടികൾ ഉടനാരംഭിക്കുമെന്ന് മന്ത്രി മദൻ കൗശിക് പ്രഖ്യാപിച്ചു.ഉത്തർപ്രദേശ് സംസ്ഥാനം പൗരത്വത്തിന് അവകാശമുള്ളവരുടെ രേഖകൾ സമർപ്പിച്ചതിനു തൊട്ടുപുറകേയാണിത്.സംസ്ഥാനത്തു താമസിക്കുന്ന പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist