ബറേലി കലാപം സർക്കാരിന്റെ ആസൂത്രിത ഗൂഡാലോചന ; പിന്നാക്ക വിഭാഗങ്ങളും മുസ്ലീങ്ങളും വിവേചനം നേരിടുകയാണെന്ന് അഖിലേഷ് യാദവ്
ലഖ്നൗ : ബറേലി കലാപം ഉത്തർപ്രദേശ് സർക്കാരിന്റെ ആസൂത്രിത ഗൂഡാലോചനയാണെന്ന ആരോപണവുമായി സമാജ്വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. ബറേലിയിൽ നടന്ന അക്രമം പൊതുജനശ്രദ്ധ തിരിക്കുന്നതിനായി ഉത്തർപ്രദേശ് ...



























