v muraleedharan

ഗോവിന്ദൻ ബ്രഹ്‌മി കഴിക്കണം; കേരള ജനതയെ എത്രകാലം കബളിപ്പിക്കാൻ സാധിക്കുമെന്ന് വി മുരളീധരൻ

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ഓർമ്മശക്തി നിലനിർത്താൻ ഗോവിന്ദൻ ബ്രഹ്‌മി കഴിക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഗോവിന്ദൻ ഒരിക്കൽ പറയുന്നത് ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് : പാവപ്പെട്ടവരുടെ പണം കൊള്ളയടിച്ചിട്ട് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അതിനെ ന്യായീകരിക്കുകയാണ്; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി മുരളീധരൻ

തിരുവനന്തപുരം : കരുവന്നൂരിൽ പാവപ്പെട്ട ജനങ്ങളുടെ പണം കൊള്ളയടിച്ചിട്ടു മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അതിനെ ന്യായീകരിക്കുകയാണ്. സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. '150 കോടി' ...

“ആശങ്ക വേണ്ട; കുവൈത്തില്‍ അറസ്റ്റിലായ നഴ്സുമാരുടെ മോചനത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നു”: വി മുരളീധരന്‍

ന്യൂഡല്‍ഹി : കുവൈത്തില്‍ അറസ്റ്റിലായ മലയാളികള്‍ ഉള്‍പ്പെട്ട നഴ്സുമാരുടെ സംഘത്തെ മോചിപ്പിക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ എംബസിയും അധികാരികളുമായി ...

പിണറായി വിജയന്റെ ഐശ്വര്യം വി.ഡി സതീശൻ ആണെന്ന് ബോർഡ് വയ്‌ക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്; പരാമർശങ്ങൾ അപമാനകരമായി തോന്നുകയാണെങ്കിൽ എന്തുകൊണ്ടാണ് കോടതിയെ സമീപിക്കാത്തതെന്നും വി മുരളീധരൻ

ന്യൂഡൽഹി: മടിയിൽ കനമുള്ളതുകൊണ്ടാണ് മാസപ്പടി വിവാദങ്ങളുടെ പേരിൽ ഉയരുന്ന ആരോപണങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും മകളും നിയമനടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. ആരോപണങ്ങൾ ...

ഉദയനിധി കരുതിക്കൂട്ടി സനാതന ധർമ്മത്തെ അവഹേളിക്കുകയാണ്; ഷംസീറിന്റെ നിലപാടിന്റെ മറ്റൊരു രൂപം; വി മുരളീധരൻ

തിരുവനന്തപുരം: ഉദയനിധി സ്റ്റാലിൻ കരുതിക്കൂട്ടി സനാതന ധർമ്മത്തെ അവഹേളിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരള സ്പീക്കർ ഗണപതിയെ അധിക്ഷേപിച്ചതിന്റെ മറ്റൊരു രൂപമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. എബിവിപിയുടെ ...

കാഴ്ച്ചക്കുല സമർപ്പണം; ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് നൂറ് കണക്കിന് ഭക്തർ; കണ്ണന് കാഴ്ച്ചക്കുല അർപ്പിച്ച് വി. മുരളീധരൻ

തൃശ്ശൂർ: ഉത്രാട ദിനത്തിൽ ഗുരുവായൂരപ്പന് കാഴ്ചക്കുലകൾ സമർപ്പിച്ച് ഭക്തസഹസ്രങ്ങൾ. കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉൾപ്പെടെ നിരവധി ഭക്തരാണ് കാഴ്ചക്കുല സമർപ്പണത്തിനായി ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയത്. ഉത്രാടം ...

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രത്തിനെ പഴിചാരി മന്ത്രിമാര്‍ കള്ളക്കണക്കുകള്‍ പ്രചരിപ്പിക്കുന്നു: വി.മുരളീധരന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രത്തെ പഴിചാരാന്‍ മന്ത്രിമാര്‍ കള്ളക്കണക്ക് പ്രചരിപ്പിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കേന്ദ്രം കടമെടുപ്പ് പരിധി കുറച്ചെന്നും നികുതി വിഹിതത്തില്‍ വിവേചനം കാണിക്കുന്നുവെന്നും ധനമന്ത്രി ...

കരുവന്നൂരിലും കരിമണലിലും ഒളിച്ചുകളി; ജനത്തിന്റെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കരുത്: വി.മുരളീധരന്‍

തിരുവനന്തപുരം: അഴിമതി ആരോപണങ്ങളില്‍ മുഖ്യമന്ത്രി ഒളിച്ചുകളി നടത്തുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ മുന്‍ മന്ത്രി എ.സി.മൊയ്തീനെ പിന്തുണക്കുന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള പരിഹാസമാണ്. ...

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധികൾക്ക് കാരണം സർക്കാരിന്റ പിടിപ്പുകേട് ; വി മുരളീധരൻ

ന്യൂഡൽഹി : കേരളത്തിലെ സാമ്പത്തിക പ്രതിസന്ധികൾക്ക് കാരണം കേന്ദ്രസർക്കാർ ആണെന്ന ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ വിമർശനങ്ങളോട് പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിനോട് വിവേചനം കാണിക്കുന്നു എങ്കിൽ ...

മാസപ്പടി വിവാദം; മുഖ്യമന്ത്രിയും മരുമകന്‍ മന്ത്രിയും മൂന്ന് ദിവസമായി മാളത്തില്‍ : വി.മുരളീധരന്‍

കൊല്ലം : മാസപ്പടി വിഷയത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പിഎ മുഹമ്മദ് റിയാസും മാളത്തിലൊളിച്ചിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ക്യാപ്റ്റന്‍, ഇരട്ടച്ചങ്കന്‍ എന്നെല്ലാം ആഘോഷിക്കപ്പെടുന്ന ...

കേരളത്തിൽ പിണറായി ഐക്യമുന്നണി മാത്രം; വീണ വിഷയം നിയമസഭയിൽ ഉന്നയിക്കാത്തത് ലജ്ജാകരം ; വി.മുരളീധരൻ

ന്യൂഡൽഹി: വീണാ വിജയൻ കരിമണൽ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയ സംഭവത്തിൽ സിപിഎമ്മും കോൺഗ്രസും ഒത്തുതീർപ്പ് രാഷ്ട്രീയം നടപ്പാക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രിയോടോ സർക്കാരിനോടോ പ്രതിപക്ഷം വിശദീകരണം ...

ഭൂരിപക്ഷ സമുദായത്തിന്റെ വികാരങ്ങൾക്ക് നിയമസഭയിൽ പുല്ലുവില: കോൺഗ്രസ് സിപിഎമ്മിന് പിന്നിലൊളിക്കുന്നു: വി മുരളീധരൻ

ന്യൂഡൽഹി: ഇസ്ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാൻ കോൺഗ്രസും സിപിഎമ്മും മത്സരിക്കുകയാണെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഇല്ലാത്ത ഏകസിവിൽ കോഡിനെതിരെ പ്രമേയം പാസാക്കിയതിലൂടെ നിയമസഭാ വേദിയെ ഭരണ പ്രതിപക്ഷങ്ങൾ ...

‘മിത്തിനെ മുത്താക്കാൻ’ എന്തിന് ലക്ഷങ്ങൾ ഷംസീറേ?! ഭഗവാനെ നെഞ്ചേറ്റുന്ന വിശ്വാസ സമൂഹത്തോട് മാപ്പ് പറഞ്ഞിട്ട് പോരേ ഈ പ്രഹസനമെന്ന് വി മുരളീധരൻ

തിരുവനന്തപുരം: ഗണപതി മിത്താണെന്ന പരാമർശത്തെ തുടർന്ന് ഹൈന്ദവ വിശ്വാസികളിലുണ്ടായ പ്രതിഷേധം തണുപ്പിക്കാനുള്ള സ്പീക്കർ എ.എൻ ഷംസീറിന്റെ കുറുക്കുബുദ്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. 'മിത്തിനെ മുത്താക്കാൻ' എന്തിന് ...

പോപ്പുലര്‍ ഫ്രണ്ടിന്‍റെ കൊലവിളി പ്രകടനത്തിനെതിരെ കേസില്ല; എന്‍എസ്എസിന്‍റെ നാമജപഘോഷയാത്രയ്ക്കെതിരെ മണിക്കൂറുകള്‍ക്കുള്ളില്‍ കേസ്; ഭൂരിപക്ഷ സമുദായത്തിന്‍റെ പൗരാവകാശങ്ങള്‍ പൂര്‍ണമായി ലംഘിക്കുകയാണ് മാര്‍ക്സിസ്റ്റ് സര്‍ക്കാര്‍ : വി മുരളീധരന്‍

ന്യൂഡല്‍ഹി : തിരുവനന്തപുരത്ത് എന്‍ എസ്എസ് നടത്തിയ നാമജപഘോഷയാത്രക്കെതിരെ കേസ് എടുത്തത്തില്‍ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്‍. ഹൈന്ദവ വിശ്വാസങ്ങളും ഗണപതിയും മിത്താണെന്ന് പരാമർശിച്ച സ്പീക്കർ ...

ഗണപതി ഭഗവാനെ അവഹേളിച്ചത് തിരുത്താനോ മാപ്പുപറച്ചിലിനോ തയാറല്ലെന്ന സിപിഎമ്മിന്‍റേയും സ്പീക്കറുടേയും നിലപാട് ഹൈന്ദവസമൂഹത്തോടുള്ള വെല്ലുവിളിയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ ; പ്രതിപക്ഷം സ്പീക്കറോട് സഹകരിക്കുമോ എന്നും മുരളീധരൻ

ന്യൂഡൽഹി : ഗണപതി ഭഗവാനെ അവഹേളിച്ചതിൽ ഖേദം പ്രകടിപ്പിക്കില്ല എന്നുള്ള സ്പീക്കർ എ എൻ ഷംസീറിന്റെ നിലപാട് അങ്ങേയറ്റത്തെ ദാർഷ്ട്യവും ഹിന്ദു സമൂഹത്തിന്റെ വികാരങ്ങളോടുള്ള അവജ്ഞയും കാണിക്കുന്നതാണെന്ന് ...

ഗണപതി മിത്ത് ആണെങ്കിൽ വിനായക അഷ്ടകം എഴുതിയ ശ്രീനാരായണഗുരുദേവൻ അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ആളാണോ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കണം – കേന്ദ്രമന്ത്രി വി മുരളീധരൻ

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ ഗണപതി മിത്താണെന്ന വിവാദ പ്രസംഗത്തിനെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഗണപതി മിത്ത് ആണെങ്കിൽ വിനായക അഷ്ടകം എഴുതിയ ...

ഗ്രീൻവാലി കണ്ടുകെട്ടിയ എൻഐഎ നടപടി സ്വാഗതാർഹം; സംസ്ഥാന സർക്കാർ ചെയ്യേണ്ടിയിരുന്നത് ;വി.മുരളീധരൻ

ന്യൂഡൽഹി: മഞ്ചേരിയിലെ പോപ്പുലർ ഫ്രണ്ടിൻറെ ആയുധപരിശീലനകേന്ദ്രം എൻഐഎ കണ്ടുകെട്ടിയ നടപടിയിൽ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. നടപടി ബിജെപി സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ...

എൻഎസ്എസ് ജനറൽ സെക്രട്ടറിയെ അവഹേളിക്കാൻ എ.കെ ബാലനെ സിപിഎം ചുമതലപ്പെടുത്തിയതാണോയെന്ന് വി മുരളീധരൻ; ഷംസീറിന്റെ പ്രസ്താവനയിൽ കോൺഗ്രസ് നിലപാട് എന്തെന്നും കേന്ദ്രമന്ത്രി

ന്യൂഡൽഹി: ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ച സ്പീക്കർ എ.എൻ ഷംസീറിനെതിരെ പ്രതിഷേധിച്ചതിന്റ പേരിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ അവഹേളിക്കാൻ സിപിഎം എ.കെ ബാലനെ ചുമതലപ്പെടുത്തിയതാണോയെന്ന് കേന്ദ്രമന്ത്രി ...

എൻഎസ്എസ് ആവശ്യം ന്യായം: സ്പീക്കർ പദവിയിലിരുന്ന് മറ്റ് അജണ്ടകൾ ഒളിച്ച് കടത്താമെന്ന വ്യാമോഹം ഷംസീറിനും സഖാക്കൾക്കും വേണ്ട: വി മുരളീധരൻ

ഹൈന്ദവ ദൈവങ്ങളെയും ആചാരങ്ങളെയും അധിക്ഷേപിച്ച സ്പീക്കർ എഎൻ ഷംസീർ പദവിയിൽ തുടരാൻ യോഗ്യനല്ല എന്ന എൻഎസ്എസിന്റെ നിലപാടിനെ പിന്തുണച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. ഹൈന്ദവ വിശ്വാസികളുടെ ...

”മാപ്പു പറയലല്ല പോലീസിന്റെ പണി; അതിഥികളായി ആരാണ് എത്തുന്നത് എന്ന് മുഖ്യമന്ത്രിക്ക് അറിയാമോ ?” : വി മുരളീധരൻ

കൊച്ചി : ആലുവയിൽ അഞ്ച് വയസുകാരിയായ പെൺകുട്ടിയുടെ കൊലപാതകം മലയാളികളെ ആകെ ലജ്ജിച്ച് തലകുനിക്കേണ്ട അവസ്ഥയിലെത്തിച്ചിരിക്കുകയാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ഈ സംഭവം കഴിഞ്ഞതിന് ശേഷം ...

Page 4 of 9 1 3 4 5 9

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist