ഗണപതി ഭഗവാനെ അവഹേളിച്ചത് തിരുത്താനോ മാപ്പുപറച്ചിലിനോ തയാറല്ലെന്ന സിപിഎമ്മിന്‍റേയും സ്പീക്കറുടേയും നിലപാട് ഹൈന്ദവസമൂഹത്തോടുള്ള വെല്ലുവിളിയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ ; പ്രതിപക്ഷം സ്പീക്കറോട് സഹകരിക്കുമോ എന്നും മുരളീധരൻ
ന്യൂഡൽഹി : ഗണപതി ഭഗവാനെ അവഹേളിച്ചതിൽ ഖേദം പ്രകടിപ്പിക്കില്ല എന്നുള്ള സ്പീക്കർ എ എൻ ഷംസീറിന്റെ നിലപാട് അങ്ങേയറ്റത്തെ ദാർഷ്ട്യവും ഹിന്ദു സമൂഹത്തിന്റെ വികാരങ്ങളോടുള്ള അവജ്ഞയും കാണിക്കുന്നതാണെന്ന് ...



























