v muraleedharan

പലസ്തീനിലല്ല, ഗുരുദർശനങ്ങൾ ആദ്യം കേരളത്തിൽ പ്രാവർത്തികമാക്കട്ടെ; മുഖ്യമന്ത്രിക്ക് മറുപടിയുമായി വി.മുരളീധരൻ

തിരുവനന്തപുരം: ഗുരുദര്‍ശനങ്ങള്‍ പലസ്തീനിലല്ല ഗുരു പിറവിയെടുത്ത കേരളത്തില്‍പ്പോലും പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നുണ്ടോയെന്ന് ചിന്തിക്കണമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. ശിവഗിരി തീർത്ഥാടന മഹാസമ്മേളനത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെടിച്ചട്ടി കൊണ്ട് ...

ഇഫ്താറിന് പോകാനും, പലസ്തീനിനു വേണ്ടി റാലി നടത്താനും കുഴപ്പമില്ല. രാമക്ഷേത്രത്തിൽ കോൺഗ്രസിന്റെ ഇരട്ടത്താപ്പ് തുറന്ന് പറഞ്ഞ് വി മുരളീധരൻ

ന്യൂഡൽഹി: ജനുവരി 22 ന് അയോദ്ധ്യയിൽ വച്ച് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസ് കാണിക്കുന്ന വൈമനസ്യത്തെ തുറന്നെതിർത്ത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ...

ഗവർണറെ ആക്രമിക്കാൻ പ്രോത്സാഹനം നൽകുന്നത് പിണറായി വിജയനെന്ന് വി മുരളീധരൻ

ന്യൂഡൽഹി : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ആക്രമിക്കാനുള്ള പ്രോത്സാഹനം നൽകുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ശ്രീനാരായണ ഗുരുദേവനെക്കുറിച്ചുള്ള ...

അമ്മായിയച്ഛൻ മുഖ്യമന്ത്രിയായത് കൊണ്ട് മന്ത്രിയായ ആളല്ല ഞാൻ,റിയാസ് പേടിപ്പിക്കാൻ നോക്കേണ്ടെന്ന് വി മുരളീധരൻ

തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ റിയാസിനും എതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. മുഹമ്മദ് റിയാസ് പേടിപ്പിക്കാൻ നോക്കേണ്ടെന്നും അമ്മായിയച്ഛൻ ...

ദർശനം സാധ്യമാവാതെ ഭക്തർ മടങ്ങുന്ന കാഴ്ച ഹൃദയഭേദകം; മല ചവിട്ടാനാവാതെ മാലയഴിച്ച് മടങ്ങിയ മനുഷ്യരുടെ കണ്ണീരിന് കാലം കണക്കു ചോദിക്കുമെന്ന് വി മുരളീധരൻ

തിരുവനന്തപുരം: ശബരിമലയിലെ തിരക്കിൽ അയ്യപ്പൻമാർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകാത്തതിൽ രൂക്ഷ വിമർശനമുന്നയിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ​ശബരിമലയിലെ ഇപ്പോഴത്തെ അ‌വസ്ഥ യാദൃശ്ചികമല്ലെന്നും ഇത് ശബരിമല തീർത്ഥാടനത്തെ ...

നരേന്ദ്രഭാരതം; വെന്നികൊടി പാറിച്ച് സദ്ഭരണം; നെഞ്ചേറ്റിയ ഭാരതജനതയ്ക്ക് നന്ദി; കേന്ദ്രമന്ത്രി വി മുരളീധരൻ

  ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞ് കേന്ദ്രസഹമന്ത്രി വി മുരളീധരൻ. ഹൃദയഭൂമിയിലെ താമരത്തേരോട്ടം സമാനതകളില്ലാത്തതെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദിജിയുടെ സദ്ഭരണത്തെ വീണ്ടും ...

ഐക്യദാർഢ്യത്തിന്റെ മറവിൽ മതഭീകരതയെ പ്രോത്സാഹിപ്പിക്കുന്നവർക്ക് താക്കീത്; ഭീകരവിരുദ്ധ സദസുമായി എൻഡിഎ ജനങ്ങളിലേക്ക്

കൊച്ചി: പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ ഉൾപ്പെടെ വോട്ട് ബാങ്ക് ലക്ഷ്യത്തോടെ മതഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന കേരളത്തിലെ കമ്യൂണിസ്റ്റ് - കോൺഗ്രസ് മുന്നണികളുടെ തനിനിറം തുറന്നുകാട്ടാൻ ദേശീയ ജനാധിപത്യ സഖ്യം. ...

മുഖ്യമന്ത്രി ഇത്രയും മണ്ടനാകരുത്, അല്ലെങ്കിൽ ഇങ്ങനെ മണ്ടൻ കളിച്ച് ജനങ്ങളെ പറ്റിക്കരുത്; കണക്കുകൾ നിരത്തി വി മുരളീധരൻ

തിരുവനന്തപുരം : നാഷണൽ പെൻഷൻ സ്‌കീമിൽ കേരളത്തിന് നൽകേണ്ട പണം മുഴുവൻ കേന്ദ്രം നൽകിക്കഴിഞ്ഞുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സംസ്ഥാന മുഖ്യമന്ത്രി നിരവധി കണക്കുകൾ ജനങ്ങളുടെ മുന്നിൽ ...

മൂന്നു ദിവസത്തെ ജപ്പാൻ സന്ദർശനത്തിനായി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ; ഉഭയകക്ഷി പങ്കാളിത്തം കൂടുതൽ ദൃഢമാക്കുക ലക്ഷ്യം

ന്യൂഡൽഹി : മൂന്നു ദിവസത്തെ ജപ്പാൻ സന്ദർശനത്തിനായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ നാളെ പുറപ്പെടും. ജപ്പാൻ സഹപ്രവർത്തകർ, വ്യവസായ പ്രമുഖർ, അക്കാദമിക് വിദഗ്ധർ, ഇന്ത്യൻ പ്രവാസികൾ എന്നിവരുമായി ...

കളമശ്ശേരി ബോംബ് സ്‌ഫോടനത്തിൽ മതം മാത്രം ചർച്ചയാക്കാതെ സുരക്ഷയെക്കുറിച്ചും മുഖ്യമന്ത്രി സംസാരിക്കണം: കേന്ദ്രമന്ത്രി വി മുരളിധരൻ

ന്യൂഡൽഹി: കളമശ്ശേരി ബോംബ് സ്‌ഫോടനത്തിൽ മതം മാത്രം ചർച്ചയാക്കാതെ സുരക്ഷയെക്കുറിച്ച് മുഖ്യമന്ത്രി സംസാരിക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സംസ്ഥാനത്ത് ട്രെയിനുകളിലും പ്രാർഥനാലയത്തിലും ഉൾപ്പെടെ നിരപരാധികൾ ആക്രമിക്കപ്പെടുന്നു. മതമേതായാലും ...

കളമശേരി സ്ഫോടനം ; സംസ്ഥാന ആഭ്യന്തരവകുപ്പ് പൂർണ പരാജയം ;വി മുരളീധരൻ

എറണാകുളം :കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ് പൂർണ പരാജയമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻസാധിക്കാത്ത സർക്കാരാണ് കേരളത്തിൽ ഭരണം നടത്തുന്നതെന്നും ...

അ‌ത്യന്തം ദു:ഖകരവും നടുക്കമുണ്ടാക്കുന്നതും: കളമശേരി സഫോടനത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി

കൊച്ചി: കളമശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർഥനാ സമ്മേളനത്തിനിടയിൽ ഉണ്ടായ സഫോടനം ഞെട്ടിക്കുന്നതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ക്രിസ്തീയ സഹോദരൻമാരുടെ പ്രാർത്ഥനാ സമ്മേളനത്തിനിടെയാണ് ഇത്തരം സ്ഫോടനം നടന്ന് ...

ജ്ഞാനസൂര്യന് ശതകോടി പ്രണാമം; മുതിർന്ന ആർഎസ്എസ് പ്രചാരക് ആർ ഹരിയുടെ നിര്യാണത്തിൽ അ‌നുശോചിച്ച് കേന്ദ്രമന്ത്രി

തിരുവനന്തപുരം: മുതിർന്ന ആർഎസ്എസ് പ്രചാരക് ആർ ഹരിയുടെ നിര്യാണത്തിൽ അ‌നുശോചനമർപ്പിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകൻ ഹരിയേട്ടൻ്റെ വിയോഗം സംഘടനാപരമായും വ്യക്തിപരമായും ...

വന്ദേഭാരത് എക്സ്പ്രസിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചത് ;ശബരിമല തീർത്ഥാടകരുടെ സുപ്രധാന കേന്ദ്രം ആയതിനാൽ ; വി മുരളീധരൻ

ചെങ്ങന്നൂർ : വന്ദേഭാരത് എക്സ്പ്രസിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചത് ശബരിമല തീർത്ഥാടകരുടെ സുപ്രധാന കേന്ദ്രം ആയതിനാലാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ശബരിമലയിൽ പോകാനായി കൂടുതൽ തീർത്ഥാടകരും ചെങ്ങന്നൂർ ...

ആശങ്ക വേണ്ട : ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ഏത് ആവശ്യത്തിനും ഇന്ത്യൻ എംബസിയെ സമീപിക്കാം : വി മുരളീധരൻ

കൊച്ചി: ഹമാസ് ഭീകരർക്കെതിരെ പോരാട്ടം നടക്കുന്ന ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ആശങ്ക വേണ്ടെന്നും അവരുടെ ഏത് ആവശ്യങ്ങൾക്കും ഇന്ത്യൻ എംബസിയെ സമീപിക്കാമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ...

‘സഹായത്തിന് എപ്പോഴും കൂടെയുണ്ടാകും’ ; ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർ സഹായങ്ങൾക്ക് വിളിക്കേണ്ട നമ്പറും ഇമെയിൽ വിലാസവും അറിയിച്ച് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ

ന്യൂഡൽഹി : ഇസ്രായേൽ രൂക്ഷമായ യുദ്ധത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രാലയം. ഏത് സഹായത്തിനും എപ്പോഴും കൂടെയുണ്ടാകും എന്ന് ...

ബാങ്കുകൾ പ്രവർത്തിക്കുന്നത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടാണ് ; ബാങ്കിനെ നിയന്ത്രിക്കേണ്ടത് സി പി എം അല്ല ; വി മുരളീധരൻ

തിരുവനന്തപുരം : ബാങ്കുകൾ പ്രവർത്തിക്കുന്നത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടാനാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. അല്ലാതെ ബാങ്കിനെ നിയന്ത്രിക്കുന്നത് സി പി എം ...

കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ അഞ്ചുതെങ്ങിൽ; നന്ദി സൂചകമായി വാച്ച് സമ്മാനിച്ച് ഇറാനിൽ നിന്നും രക്ഷപ്പെട്ടവർ

തിരുവനന്തപുരം: ഇറാനിലെ ജയിലിൽ നിന്നും മോചിതരായി നാട്ടിൽ തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികളെ കണ്ട് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരൻ. അഞ്ച് തെങ്ങിലെ മാമ്പള്ളി ഹോളിസ്പിരിറ്റ് ദേവാലയത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ...

കേരള ഹൗസിൽ ചായയിൽ ഒഴിക്കാൻ പാലു പോലുമില്ലാത്ത അവസ്ഥയാണ് ; പക്ഷേ കേരള സർക്കാർ ബന്ധുനിയമനത്തിന് നിയമോപദേശം തേടാൻ ലക്ഷങ്ങളാണ് ചിലവാക്കുന്നത് : വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ

ന്യൂഡൽഹി : തലസ്ഥാനത്തെ കേരള ഹൗസിൽ ശരിയാംവിധം ഭക്ഷണം പോലും കൊടുക്കാൻ കഴിയാത്ത അവസ്ഥയാണെങ്കിലും കേരള സർക്കാർ നിയമോപദേശങ്ങൾക്കായി ലക്ഷങ്ങളാണ് ചിലവിടുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരള ...

ഗോവിന്ദൻ ബ്രഹ്‌മി കഴിക്കണം; കേരള ജനതയെ എത്രകാലം കബളിപ്പിക്കാൻ സാധിക്കുമെന്ന് വി മുരളീധരൻ

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ഓർമ്മശക്തി നിലനിർത്താൻ ഗോവിന്ദൻ ബ്രഹ്‌മി കഴിക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഗോവിന്ദൻ ഒരിക്കൽ പറയുന്നത് ...

Page 3 of 22 1 2 3 4 22

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist