Vinesh Phogat

ടെസ്റ്റിന് ഹാജരായില്ല; വിനേഷ് ഫോഗാട്ടിന് കാരണം കാണിക്കൽ നോട്ടീസ് അയച്ച് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി

ഹരിയാന: ടെസ്റ്റിംഗിൽ പങ്കെടുക്കാതിരുന്നതിന്, ഗുസ്തി താരം വിനേഷ് ഫോഗാട്ടിന് കാരണം കാണിക്കൽ നോട്ടീസ് അയച്ച് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി. ഉത്തേജക പരിശോധനയ്‌ക്കായി സാമ്പിളുകൾ ശേഖരിക്കാൻ ഒരു ...

വിനേഷ് ഫോഗാട്ടിന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നുവെങ്കിൽ രാജ്യത്തോട് മാപ്പിരന്നേനെ – ഒളിമ്പിക് മെഡൽ ജേതാവ് യോഗേശ്വർ ദത്ത്

ന്യൂഡൽഹി: ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ രൂക്ഷമായി വിമർശിച്ചു കൊണ്ട് ഒളിമ്പിക്‌സ് മെഡൽ ജേതാവ് യോഗേശ്വർ ദത്ത്. പാരീസ് ഒളിമ്പിക്‌സിൽ അയോഗ്യയായത് താരത്തിന്റെ മാത്രം ...

വിനേഷ് ഫോഗാട്ട് കോൺഗ്രസ്സിൽ ചേർന്നത് തെറ്റ്; ബി ജെ പി ഭരണത്തിൽ വരുന്നത് വരെ ഒരു “പായ” പോലും ഗുസ്തിക്കാർക്ക് ലഭിച്ചിരുന്നില്ല – മഹാവീർ ഫോഗാട്ട്

ഹരിയാന: വിനേഷ് ഫോഗാട്ട് കോൺഗ്രസ്സിൽ ചേർന്നത് തെറ്റാണെന്ന് തുറന്നു പറഞ്ഞ് അവരുടെ അമ്മാവനും ഗുരുവുമായ മഹാവീർ ഫോഗാട്ട്. അവൾക്ക് ഏറ്റവും കുറഞ്ഞത് 2028 വരെ കാത്തിരിക്കാമായിരുന്നുവെന്നും ഇപ്പോൾ ...

 വിനേഷ് ഫോഗട്ടും  ബജ്‌റംഗ് പൂനിയയും രാഷ്ട്രീയ ഗോദയിലേക്ക്; കോൺഗ്രസ് അംഗത്വം എടുത്തു; നീക്കം റെയിൽവേ ജോലി രാജിവച്ചതിന് പിന്നാലെ

ന്യൂഡൽഹി; കോൺഗ്രസ് അംഗത്വം എടുത്ത് ഗുസ്തി താരങ്ങളായ വിനോഷ് ഫോഗട്ടും ബജ്രംഗ് പുനിയയും. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വീട്ടിലെത്തിയാണ് അംഗത്വം നേടിയത്. കോൺഗ്രസ് അംഗത്വത്തിന് മുൻപ് ...

മെഡൽ ഇല്ലെങ്കിലെന്താ; നാലിരട്ടിയായി കുതിച്ച് വിനേഷ് ഫോഗാട്ടിന്റെ ബ്രാൻഡ് വാല്യൂ; താരം ഇപ്പോൾ മേടിക്കുന്നത്..

ഹരിയാന: ഇത്തവണത്തെ പാരീസ് ഒളിമ്പിക്സിലെ ഇന്ത്യയുടെ ഏറ്റവും വലിയ ദുഖമായിരിന്നു വിനേഷ് ഫോഗാട്ടിന്റെ മെഡൽ നഷ്ടം. നിശ്ചിത ഭാരത്തെക്കാൾ 100 ഗ്രാം അധികമായതിന്റെ പേരിൽ താരത്തിന് 50 ...

വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയ്ക്ക് കാരണം ഇത്; കായിക കോടതിയുടെ വിധിപ്പകർപ്പ് പുറത്ത്

ന്യൂഡൽഹി: ഇന്ത്യയുടെ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ പാരിസ് ഒളിമ്പിക്‌സ് ഫൈനലിൽ നിന്നും അയോഗ്യയാക്കിക്കൊണ്ടുള്ള അന്താരാഷ്ട്ര കായിക കോടതിയുടെ വിധിപ്പകർപ്പ് പുറത്ത്. 50 കിലോ വിഭാഗത്തിൽ 100 ...

വിരമിക്കൽ പ്രഖ്യാപിച്ചത് ദൗർഭാഗ്യകരമായ സാഹചര്യത്തിലെന്ന് വിനേഷ് ഫോഗാട്ട്; തീരുമാനം മാറ്റിയേക്കുമെന്ന് സൂചന

ന്യൂഡൽഹി:പാരിസ് ഒളിമ്പിക്സ് ഫൈനലിലെ അയോഗ്യതയ്ക്ക് പിന്നാലെ നടത്തിയ വിരമിക്കൽ പ്രഖ്യാപനം വിനേഷ് ഫോഗാട്ട് പുനഃ പരിശോധിച്ചേക്കുമെന്ന് സൂചന. തീരുമാനമെടുത്തത് ദൗർഭാഗ്യകരമായ സാഹചര്യത്തിലെന്ന പരാമർശവുമായി താരം തന്നെയാണ് മുന്നോട്ട് ...

വിനേഷ് ഫോഗട്ട് മരിച്ചു പോവുമെന്ന് ഞാൻ കരുതി; അവൾ തളർന്നു വീണു; കുറിപ്പുമായി കോച്ച്; വാർത്തയായതോടെ പിൻവലിച്ചു

ന്യൂഡൽഹി: ഒളിമ്പിക്‌സ് ഗുസ്തി ഫൈനലിന് മുൻപ് വിഷേ് ഫോഗട്ട് നടത്തിയ പരിശ്രമങ്ങളെ കുറിച്ച് കുറിപ്പ് പങ്കുവച്ച് കോച്ച് വോളർ അകോസ്. ഏറെ കഠിനമായിരുന്നു വിനേഷിന്റെ പരിശീലനം. വിനേഷ് ...

പാരീസ് ഒളിമ്പിക്‌സ്: വിനേഷ് ഫോഗട്ടിൻ്റെ മെഡൽ പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല; വെളിപ്പെടുത്തലുമായി പരിശീലകൻ

പാരീസ്: 100 ഗ്രാം ഭാരക്കൂടുതൽ കാരണം വിനേഷ് ഫോഗാട്ട് അയോഗ്യയാക്കപ്പെട്ടത് രാജ്യം മുഴുവൻ ഞെട്ടലോടെയാണ് കണ്ടത്. ഉറപ്പാക്കുമെന്ന് കരുതിയ രണ്ടു മെഡലുകളാണ് കപ്പിനും ചുണ്ടിനുമിടയിൽ വഴുതി പോയത്. ...

100 ഗ്രാം ഭാരം കൂടാൻ കാരണം ഇതാണ്; കോടതിയിൽ വെളിപ്പെടുത്തി വിനേഷ് ഫോഗട്ട്

ന്യൂഡൽഹി: ഇന്ത്യൻ ഗുസ്തിതാരം വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയുമായി ബന്ധപ്പെട്ട ചർച്ചകൾ രാജ്യത്ത് കൊഴുക്കുകയാണ്. നിരവധി പേരാണ് താരത്തിന് പിന്തുണയേകി മുന്നോട്ട് വന്നത്. അയോഗ്യതയുടെ കാരണം വിനേഷ് ഫോഗട്ടിന്റെ ...

വിനേഷ് ഫോഗാട്ട് കേസ്; വെള്ളി മെഡൽ ലഭിക്കുമോ എന്ന് ഈ ദിവസം അറിയാം

പാരീസ്: അയോഗ്യത കല്പിക്കുന്നതിനു മുമ്പ് തന്നെ നേടിയിരുന്നതിനാൽ, തനിക്ക് വെള്ളി മെഡലിന് അര്ഹതയുണ്ട് എന്ന വിനേഷ് ഫോഗാട്ടിന്റെ വാദത്തിന്മേൽ വിധി പറയൽ മാറ്റി വച്ച് കോടതി. വെള്ളി ...

2 കിലോ കുറക്കാൻ കഴിയാതെ വിനേഷ് അയോഗ്യയായപ്പോൾ അമന്‍ സെഹ്രാവത്ത് 10 മണിക്കൂറിൽ കുറച്ചത് നാലര കിലോയിലധികം

പാരീസ്: ഒളിമ്പിക്സ് ഗുസ്തിയിൽ സെമി ഫൈനലിന് ശേഷം വെങ്കല മെഡല്‍ പോരാട്ടത്തിന് ഇറങ്ങും മുമ്പ് ശരീരഭാരം 4.6 കിലോ ഗ്രാം കുറയ്ക്കേണ്ടി വന്നതായി 57 കിലോ പുരുഷ ...

“ഗുസ്തി ജയിച്ചു, ഞാൻ തോറ്റു; ഇതിൽ കൂടുതൽ പിടിച്ചു നിൽക്കാനാകില്ല “; വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗാട്ട്

പാരീസ്: അനുവദനീയമായതിൽ നിന്നും 100 ഗ്രാം ഭാരം കൂടിയതിന് അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. സമൂഹ മാദ്ധ്യമത്തിലൂടെയായിരിന്നു പ്രഖ്യാപനം. “ഗുസ്തി എന്നെ തോൽപ്പിച്ചു, ...

മണിക്കൂറുകൾകൊണ്ട് ഭാരം കൂടാൻ അത്രയ്ക്ക് വിഭവസമൃദ്ധമാണോ ഒളിമ്പിക്സ് ഗ്രാമത്തിലെ മെനു? എന്താണ് താരങ്ങൾക്ക് വിളമ്പുന്നത്

പാരിസ് : പാരിസ് ഒളിമ്പിക്‌സിൽ ഗുസ്തി താരം വിനേഷ് ഫോട്ടിനെ അയോഗ്യയാക്കിയ നടപടി രാജ്യത്തെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. 50 കിലോ വിഭാത്തിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചത്. എന്നാൽ ഭാരം ...

100 ഗ്രാമിൽ തെറിച്ച സുവർണസ്വപ്നം; വിനേഷ് ഫോഗോട്ടിനെ അയോഗ്യയാക്കിയ ഗുസ്തി നിയമങ്ങൾ

ന്യൂഡൽഹി; ഗുസ്തിയിലെ സ്വർണമെഡൽ സ്വപ്‌നം കണ്ടിരുന്ന 140 കോടി ജനതയെ നിരാശരാക്കികൊണ്ടാണ് വിഗ്നേഷ് ഫോഗട്ട് ഒളിമ്പിക്‌സിൽ അയോഗ്യയായത്. അനുവദനീയമായതിനേക്കാൾ ഭാരം കൂടിയെന്നതിന്റെ പേരിലാണ് 50 കിലോ വിഭാഗത്തിൽ ...

‘നടപടിക്രമങ്ങളിൽ വീഴ്ച വരുത്തി‘: ഗുസ്തി താരം വിനേഷ് ഫോഗട്ടിനോട് നാഡ വിശദീകരണം തേടിയതായി റിപ്പോർട്ട്

ന്യൂഡൽഹി: വ്യക്തിഗത വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന് ഗുസ്തി താരം വിനേഷ് ഫോഗട്ടിനോട് ദേശീയ ആന്റി ഡോപിംഗ് ഏജൻസി വിശദീകരണം തേടിയതായി റിപ്പോർട്ട്. നിലവിൽ ബുഡാപെസ്റ്റ് ...

ഗുസ്തി താരങ്ങളെ കൈവിടാതെ കേന്ദ്ര സർക്കാർ; പരിശീലനത്തിനായി വിദേശത്തേക്ക് പറക്കാനൊരുങ്ങി താരങ്ങൾ

ന്യൂഡൽഹി : പരിശീലനത്തിന്റെ ഭാഗമായി വിദേശത്തേക്ക് പോകാനൊരുങ്ങി ഗുസ്തി താരങ്ങൾ. ബജ്റംഗ് പൂനിയയ്ക്കും വിനേഷ് ഫോഗട്ടിനുമാണ് പരിശീലനത്തിനായി വിദേശത്തേക്ക് പോകാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയത്. ഏഷ്യൻ ...

സർക്കാർ വാക്ക് പാലിച്ചു; ബ്രിജ് ഭൂഷനെതിരായ സമരം അവസാനിപ്പിച്ച് ഗുസ്തി താരങ്ങൾ; ഇനി നിയമപോരാട്ടം മാത്രം

ന്യൂഡൽഗി : ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷനെതിരായി സമരം അവസാനിപ്പിച്ച് ഗുസ്തി താരങ്ങൾ. ബ്രജ് ഭൂഷനെതിരെ ഇനി റോഡിലിറങ്ങി സമരം ചെയ്യില്ലെന്നും കോടതിയിൽ നിയമപോരാട്ടം ...

ഗുസ്തി താരങ്ങൾ തിരികെ ജോലിയിൽ പ്രവേശിച്ചു; നീക്കം അമിത്ഷായുമായുള്ള ചർച്ചയ്ക്ക് പിന്നാലെ

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ മേധാവിക്കെതിരെ സമരം നടത്തിയിരുന്ന ഗുസ്തി താരങ്ങൾ ജോലിയിൽ തിരികെ പ്രവേശിച്ചു. റെയിൽവേ ഉദ്യോഗസ്ഥരായ സാക്ഷിമാലിക് ഉൾപ്പെടെയുളളവരാണ് ജോലിയിൽ തിരികെ ജോയിൻ ചെയ്തത്. സമരം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist