വയനാടിന് കൈത്താങ്ങേകാൻ ‘അമ്മ’; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ചേർന്ന് സ്‌റ്റേജ് ഷോ ചെയ്യും
എറണാകുളം: ഉരുൾപൊട്ടൽ ഇല്ലാതാക്കിയ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങൾക്ക് കൈത്താങ്ങുമായി താരസംഘടനയായ അമ്മ. ദുരന്തബാധിതരെ സഹായിക്കുന്നതിനായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ചേർന്ന് സ്‌റ്റേജ് ഷോ നടത്തുമെന്ന് അമ്മ അറിയിച്ചു. ...