നന്ദി പറഞ്ഞ് വയനാട് ; ദുരന്ത മേഖലകളിൽ നിന്നും സൈന്യം മടങ്ങുന്നു ; സൈന്യത്തിന്റെ സേവനം വാക്കുകൾ കൊണ്ട് വിവരിക്കാൻ സാധിക്കാത്തതെന്ന് മുഹമ്മദ് റിയാസ്
വയനാട് : വയനാട് ഉരുൾപൊട്ടൽ മേഖലയിൽ തിരച്ചിൽ അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു. 500 അംഗ സംഘമാണ് മടങ്ങിയത്. ഹെലികോപ്റ്റർ സെർച്ച് ടീമും ബെയ്‌ലി പാലം ശക്തിപ്പെടുത്താനുമുള്ള ടീം ...