wayanad

സ്വത്ത് വിവരങ്ങൾ മറച്ചുവച്ചതിൽ പ്രിയങ്കയ്‌ക്കെതിരെ നടപടി സ്വീകരിക്കും; വഖഫ് അധിനിവേശത്തിൽ കോൺഗ്രസ് മൗനംപാലിക്കുന്നത് വോട്ട് പോകുമെന്ന് ഭയന്ന്; ബിജെപി

ന്യൂഡൽഹി: വയനാട് മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ പ്രിയങ്കാ വാദ്ര സ്വത്ത് വിവരങ്ങൾ മറച്ചുവച്ച സംഭവത്തിൽ നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് നൽകി ബിജെപി. സംഭവത്തിൽ കോടതിയിൽ പരാതി നൽകാനാണ് ...

ബുധനാഴ്ച വയനാട് ജില്ലയിൽ പൊതുഅവധി

വയനാട്: ജില്ലയിൽ ബുധനാഴ്ച പൊതുഅവധി. ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ജില്ലയിൽ അന്നേ ദിവസം പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനാഴ്ച ജില്ലയിലെ എല്ലാ സർക്കാർ- സ്വകാര്യ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ...

വയനാട്ടിലും ഭൂമി കൈയ്യേറി; അഞ്ച് കുടുംബങ്ങൾക്ക് നോട്ടീസുമായി വഖഫ് ബോർഡ്

വയനാട്; മുനമ്പം വിവാദം കത്തിനിൽക്കുന്നതിനിടെ വയനാട്ടിലും ഭൂമി കൈയ്യേറിയെന്ന് വഖഫ് ബോർഡ് നോട്ടീസ്. മാനന്തവാടി തവിഞ്ഞാലിലെ അഞ്ചു കുടുംബങ്ങൾക്കാണ് വഖഫ് നോട്ടീസ് അയച്ചിരിക്കുന്നത്. 5.77 ഏക്കർ വഖഫ് ...

വയനാട്ടിൽ വോട്ടർമാരെ സ്വാധീനിക്കാൻ കോൺഗ്രസ് നേതാക്കളുടെ ചിത്രങ്ങൾ പതിച്ച കിറ്റ്: കേസെടുത്ത് പോലീസ്

വയനാട് : വയനാട്ടിൽ വിതരണം ചെയ്യുന്നതിനായി എത്തിച്ച വയനാട് ഭക്ഷ്യക്കിറ്റുകൾ പിടികൂടിയ സംഭവത്തിൽ പോലീസ് കേസെടുത്തു. വയനാട് കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ഉൾപ്പടെ ...

വയനാട് ദുരന്തബാധിതരുടെ പുനരധിവാസം ; നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകളിൽനിന്ന് ഭൂമി ഏറ്റെടുക്കുന്നത് തടഞ്ഞ് ഹൈക്കോടതി

എറണാകുളം : വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള സംസ്ഥാന സർക്കാരിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികൾ തടഞ്ഞ് ഹൈക്കോടതി. നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകളിൽനിന്ന് ഭൂമി ഏറ്റെടുക്കുന്നത് ആണ് ഹൈക്കോടതി ...

സിപിഎമ്മിൽ നേരിടുന്നത് വൻ ജാതി വിവേചനം ; ആദിവാസി ക്ഷേമ സമിതി നേതാവ് രാജിവെച്ചു

വയനാട് : സിപിഎമ്മിൽ നിന്നും രാജിവെച്ച് ആദിവാസി ക്ഷേമസമിതി നേതാവ്. സിപിഎമ്മിൽ വൻ ജാതി വിവേചനം ആണ് നേരിടുന്നതെന്ന് ആരോപിച്ചാണ് ആദിവാസി ക്ഷേമ സമിതി നേതാവിന്റെ രാജി. ...

ദുരന്തമുണ്ടായി മൂന്ന് മാസം :പുനരധിവാസത്തിനായി സമരത്തിനിറങ്ങി ചൂരൽമലക്കാർ, ഇന്ന് കളക്ട്രേറ്റ് ധർണ

ദുരന്തമുണ്ടായി മൂന്ന് മാസം :പുനരധിവാസത്തിനായി സമരത്തിനിറങ്ങി ചൂരൽമലക്കാർ, ഇന്ന് കളക്ട്രേറ്റ് ധർ തിരുവനന്തപുരം: വയനാട് ചൂരൽമല ദുരന്തം ഉണ്ടായി മൂന്ന് മാസം പിന്നിട്ടിട്ടും വാഗ്ദാനങ്ങൾ കടലാസിൽ ഒതുങ്ങി. ...

സമരത്തിനൊരുങ്ങി വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർ ; പുനരധിവാസം വൈകുന്നതിനെതിരെ കലക്ടറേറ്റിനു മുമ്പിൽ ധർണ നടത്തും

വയനാട് : പുനരധിവാസ പദ്ധതികൾ വൈകുന്നതിനെതിരെ പ്രത്യക്ഷ സമരത്തിന് ഒരുങ്ങി വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർ. സർക്കാർ സഹായം വൈകുന്നതിനെതിരെ കഴിഞ്ഞദിവസം ദുരന്തബാധിതർ ജനശബ്ദം ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിരുന്നു. ...

പ്രിയങ്ക ഗാന്ധി ഒന്ന് പാർലമെന്‍റിൽ എത്തിക്കോട്ടേ; ദിവസങ്ങൾക്കുള്ളിൽ കേന്ദ്ര സർക്കാർ വീഴുമെന്ന് ചാണ്ടി ഉമ്മൻ

വയനാട് : വയനാട് ലോക്സഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് പ്രിയങ്ക ഗാന്ധി പാർലമെന്റിലെത്തിയാൽ വൈകാതെ തന്നെ കേന്ദ്രസർക്കാർ താഴെ വീഴുമെന്ന് ചാണ്ടി ഉമ്മൻ. ദിവസങ്ങൾക്കുള്ളിലോ അല്ലെങ്കിൽ ...

ദുരന്തനിവാരണത്തിന് കേരളത്തിന് നൽകിയത് 700 കോടി; വയനാടിനായി പ്രത്യേക സഹായം പരിഗണനയിൽ എന്ന് കേന്ദ്രം

വയനാട്: ഉരുൾപൊട്ടൽ കനത്ത നാശം വിതച്ച വയനാടിന് പ്രത്യേക സഹായം നൽകുന്നത് പരിഗണനയിൽ ആണെന്ന് കേന്ദ്രസർക്കാർ. ഇതുവരെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി 700 ലധികം കോടി രൂപ കേരളത്തിന് ...

ആനിരാജ വരുന്നില്ല, ഇത്തവണ സത്യൻ മൊകേരി മത്സരിക്കും ; തീരുമാനമെടുത്ത് സിപിഐ

വയനാട് : വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർത്ഥിയായി സത്യൻ മൊകേരി മത്സരിക്കും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്. എംപിയായ രാഹുൽ ഗാന്ധി ...

വയനാടും പാലക്കാടും ചേലക്കരയും പോളിംഗ് ബൂത്തിലേക്ക്; നവംബർ 13ന് തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ 23ന്

ന്യൂഡൽഹി: കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകൾ നവംബർ 13ന് നടക്കും. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് തീയതികൾ പ്രഖ്യാപിച്ചത്. പാലക്കാട്, ചേലക്കര, നിയമസഭാ മണ്ഡലങ്ങളിലും വയനാട് ലോക്‌സഭാ മണ്ഡലത്തിലുമുള്ള ...

“ചൂരൽമലയിൽ റിസോർട്ടുടമകളെ സംരക്ഷിക്കാൻ സർക്കാർ സർവേ” ; തടഞ്ഞ് നാട്ടുകാർ

വയനാട്: മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടല്‍ മേഖലയില്‍ റിസോർട്ടുടമകളെ സംരക്ഷിക്കാൻ സർക്കാർ നീക്കമെന്ന് ആരോപണം.റിസോർട്ടുകൾക്ക് ഭീഷണി ആകാത്ത വിധം "സുരക്ഷിതവും വാസയോഗ്യവുമായ സ്ഥലങ്ങള്‍" അടയാളപ്പെടുത്താനുള്ള ശ്രമം സർക്കാർ ...

വയനാട്ടിലേത് മുഴുവനായും പ്രകൃതി ദുരന്തമല്ല; പല മനുഷ്യ ഇടപെടലുകളും ഉണ്ടായിട്ടുണ്ട്; അതി ദുർബലമായ പ്രദേശങ്ങളെ അതിന്റെ വഴിക്ക് വിടൂവെന്നും മേധ പട്കർ

വയനാട്: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കെ, ചൂരൽമല പ്രദേശങ്ങൾ സന്ദർശിച്ച് പ്രശസ്ത പരിസ്ഥിതി - സാമൂഹിക പ്രവർത്തകയും നർമതാ ബച്ചാവോ ആന്ദോളന്റെ ജനകീയ നേതാവുമായ മേധ പട്കർ. ഹൃദയം ...

ആള്‍ക്കൂട്ടത്തിന് മുന്നില്‍ പാറപ്പുറത്ത് വിശ്രമിക്കുന്നത് ഹോബി, പട്ടാപ്പകല്‍ ആക്രമണം; പുലിയെ ഭയന്ന് ഒരു നാട്

  വയനാട്: ദിവസവും പുലിയിറങ്ങി ആക്രമിക്കുന്നത് മൂലം ഉറക്കം തന്നെ നഷ്ടമായ അവസ്്ഥയിലാണ് വയനാട് പെരുന്തട്ടയിലെ ജനങ്ങള്‍. ഭയമൊന്നുമില്ലാതെ പട്ടാപ്പകല്‍ തന്നെ വളര്‍ത്തു മൃഗങ്ങളെ ഓരോന്നായി ആക്രമിക്കുന്ന ...

വയനാട്ടിലും കണ്ണൂരിലും കനത്ത മഴ തുടരുന്നു ; അതീവ ജാഗ്രതാ നിർദ്ദേശം

കണ്ണൂർ : കേരളത്തിലെ വിവിധ മലയോര മേഖലകളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. കണ്ണൂർ, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ആണ് അതിശക്തമായ മഴ തുടരുന്നത്. ഇവിടെ വരും ...

സിദ്ധാർത്ഥന്റെ 22 സാധനങ്ങൾ കാണാനില്ല; പരാതിയുമായി ബന്ധുക്കൾ

വയനാട് : പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ സാധനങ്ങൾ കാണാതായതായി പരാതി. ഹോസ്റ്റൽ മുറിയിലുണ്ടായ സാധനങ്ങളാണ് കാണാതായത്. സിദ്ധാർത്ഥന്റെ കണ്ണട ,പുസ്തകങ്ങൾ ഉൾപ്പെടെ ഇരുപത്തിരണ്ട് സാധനങ്ങളാണ് ...

ശ്രുതി ഒറ്റയ്ക്കല്ല, ജെൻസന്റെ സ്വപ്‌നം പോലെ തണലൊരുങ്ങുന്നു; പൊന്നടയിൽ ഇന്ന് പുതുജീവിതത്തിന്റെ ആരംഭം

കൽപ്പറ്റ ;ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബത്തെയും വാഹനാപകടത്തിൽ പ്രതിശ്രുതവരനെയും നഷ്ടപ്പെട്ട ശ്രുതിയ്ക്ക് വയനാട് പൊന്നടയിൽ വീടൊരുങ്ങുന്നു. ഇന്ന് 11 മണിക്ക് വീടിന്റെ തറക്കല്ലിടൽ ചടങ്ങ് നടക്കും. തൃശൂർ , ...

വയനാട് ദുരിതാശ്വാസ ഫണ്ടിന്റെ  പേരിൽ അനധികൃത പിരിവ്; കോൺഗ്രസ്‌ പ്രവർത്തകനെ സസ്‌പെൻ്റ് ചെയ്തു

കോഴിക്കോട്: വയനാട് ദുരിതാശ്വാസ ഫണ്ടിന്റെ  പേരിൽ അനധികൃത പിരിവ് നടത്തിയ കോൺഗ്രസ്‌ പ്രവർത്തകനെതിരെ നടപടി. ഇയാളെ പാർട്ടിയിൽ നിന്ന് സസ്‌പെൻ്റ് ചെയ്തു. ചേളന്നൂർ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകനായ ...

കുറ്റ്യാടി കല്യാണങ്ങൾ വീണ്ടും സജീവമാകുന്നു ; പിന്നിൽ പ്രവർത്തിക്കുന്നത് വൻ ബ്രോക്കർ റാക്കറ്റുകൾ ; കമ്മീഷൻ ലക്ഷങ്ങൾ

വയനാട് : വയനാട് മേഖലയിൽ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കുറ്റ്യാടി വിവാഹങ്ങൾ സജീവമാകുന്നതായി റിപ്പോർട്ടുകൾ. വയനാട്ടിലെ ഗോത്ര വിഭാഗത്തിൽ ഉൾപ്പെടെയുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മറ്റു ജില്ലകളിലെ ...

Page 3 of 17 1 2 3 4 17

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist