west bengal

ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരായ അച്ചടക്ക നടപടി; ബംഗാൾ ഗവർണർ ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ

ന്യൂഡൽഹി: വാസ്തവവിരുദ്ധമായ പ്രചാരണങ്ങളിലൂടെയും വാർത്തകളിലൂടെയും പശ്ചിമ ബംഗാൾ ഗവർണറുടെ ഓഫീസിനെ അപമാനിക്കാൻ ശ്രമിച്ചതിന് രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആരംഭിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കൊൽക്കത്ത ...

ഗവർണറെ അപകീർത്തിപ്പെടുത്തി ; കൊൽക്കത്ത പോലീസ് കമ്മീഷണർക്കും ഡിസിപിക്കും എതിരെ നടപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

കൊൽക്കത്ത : പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസിനെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി. കൊൽക്കത്ത പോലീസ് കമ്മീഷണർക്കും ഡിസിപിക്കും എതിരെയാണ് ...

 യുവതിയ്ക്ക് നേരെയുണ്ടായ ആൾക്കൂട്ട  ആക്രമണത്തിനെതിരെ ബിജെപി ; മുസ്ലീം രാഷ്ട്രത്തിലെ നിയമങ്ങളും രീതികളുമുണ്ടെന്ന് തൃണമൂൽ എംഎൽഎയുടെ ന്യായീകരണം

കൊൽക്കത്ത: പശ്ചിമബംഗാളിൽ യുവതിയെയും യുവാവിനെയും നടുറോഡിൽ ക്രൂരമായി ആൾക്കൂട്ടമർദ്ദനത്തിനിരയാക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ മുഖ്യപ്രതിപക്ഷമായ ബിജെപി രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെ ...

ബംഗാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് അധീർ രഞ്ജൻ ചൗധരി ; തീരുമാനം പി ചിദംബരം മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെ

കൊൽക്കത്ത : പശ്ചിമബംഗാൾ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനം രാജിവെച്ച് അധീർ രഞ്ജൻ ചൗധരി. വെള്ളിയാഴ്ച നടന്ന കോൺഗ്രസ് സംസ്ഥാന ഘടകത്തിന്റെ യോഗത്തിന് ശേഷമാണ് തീരുമാനം. ...

രക്ഷാപ്രവർത്തനം പൂർത്തിയായി; പശ്ചിമ ബംഗാൾ ട്രെയിൻ അപകടത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര റെയിൽവേ മന്ത്രി; അപകടസ്ഥലം സന്ദർശിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാളിലൈ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര റെയിൽ വേ മന്ത്രി അശ്വിനി വൈഷ്ണവ്. പ്രദേശത്ത് രക്ഷാപ്രവർത്തനം പൂർത്തിയായതായി അദ്ദേഹം ...

ബംഗാളിലെ ട്രെയിൻ ദുരന്തം; നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി; മരണം എട്ടായി

ന്യൂഡൽഹി: പശ്ചിമ ബംഗാളിലുണ്ടായ തീവണ്ടി ദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവം അതീവ ദു:ഖകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു കാഞ്ചൻജംഗ എക്‌സ്പ്രസ് ...

സിഗ്നൽ പിഴച്ചു; ബംഗാളിൽ തീവണ്ടികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് മരണം; 30 ലധികം പേർക്ക് പരിക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തീവണ്ടികൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അഞ്ച് മരണം. 30 ലധികം പേർക്ക് പരിക്കേറ്റു. തീവണ്ടിയ്ക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ചരക്ക് തീവണ്ടിയും ...

ബംഗാളിൽ തീവണ്ടികൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തീവണ്ടികൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ബംഗാളിലെ ന്യൂ ജൽപായ്ഗുരിയിൽ ആയിരുന്നു സംഭവം. ചരക്ക് തീവണ്ടിയും കാഞ്ചൻജംഗ എക്‌സ്പ്രസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ...

റേമൽ ചുഴലിക്കാറ്റ് ഉടൻ കരതൊടും ; 3 സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

ന്യൂഡൽഹി : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ടിട്ടുള്ള റേമൽ ചുഴലിക്കാറ്റ് ഞായറാഴ്ച അർദ്ധരാത്രിയോടെ തന്നെ കര തൊടും. മണിക്കൂറിൽ 90 മുതൽ 110 കിലോമീറ്റർ വരെ വേഗതയിൽ ...

പ്രതീക്ഷകൾ തെറ്റി ; ബംഗാളിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട് തൃണമൂൽ ; ബിജെപി സ്ഥാനാർത്ഥി അടക്കം നിരവധി പേർക്ക് നേരെ ആക്രമണം

കൊൽക്കത്ത : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പിനിടെ പശ്ചിമബംഗാളിൽ വ്യാപക ആക്രമണം. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് തിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിൽ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടത്. സംഘർഷത്തിൽ ...

ബംഗാളിൽ വോട്ടെടുപ്പിനിടയിൽ സിആർപിഎഫ് ജവാന് നേരെ ആക്രമണം ; സംഘർഷഭരിതമായി പോളിംഗ് ബൂത്തുകൾ

കൊൽക്കത്ത : പശ്ചിമബംഗാളിൽ തിരഞ്ഞെടുപ്പ് ദിനത്തിൽ പലയിടത്തും വലിയ ആക്രമണ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ബംഗാളിലെ കാന്തിയിൽ സിആർപിഎഫ് ജവാന് നേരെ ആക്രമണം ഉണ്ടായി. തൃണമൂൽ കോൺഗ്രസ് ...

പശ്ചിമബംഗാൾ സർക്കാരിന് വൻ ക്രമസമാധാന വീഴ്ച ; ചികിത്സയ്ക്കായി ബംഗാളിൽ എത്തിയശേഷം കാണാതായ ബംഗ്ലാദേശ് എംപി കൊല്ലപ്പെട്ടതായി സൂചന

കൊൽക്കത്ത : പശ്ചിമബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാരിന് ക്രമസമാധാന പരിപാലനത്തിൽ വൻ വീഴ്ച ഉണ്ടായതായി റിപ്പോർട്ട്. ചികിത്സയ്ക്കായി ബംഗാളിൽ എത്തിയിരുന്ന ബംഗ്ലാദേശ് എംപി കൊല്ലപ്പെട്ടതായി സൂചന. മെയ് ...

മമതയെ ഇൻഡി സഖ്യത്തിൽ ഉൾപ്പെടുത്തണോയെന്ന് ഹൈക്കമാൻഡ് തീരുമാനിച്ചോളാം ; അധീർ രഞ്ജൻ ചൗധരി അഭിപ്രായം പറയേണ്ടെന്ന് മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി : പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് ...

ഞങ്ങൾ ഇൻഡി സഖ്യത്തിന്റെ ഭാഗമല്ല ; അധികാരത്തിലെത്തിയാൽ പുറത്തുനിന്നും പിന്തുണയ്ക്കും ; നിലപാട് വ്യക്തമാക്കി മമത ബാനർജി

കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് ഇൻഡി സഖ്യത്തിന്റെ ഭാഗമല്ലെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇൻഡി സഖ്യം അധികാരത്തിൽ എത്തിയാൽ പുറത്തുനിന്നും പിന്തുണ നൽകും. എന്നാൽ പശ്ചിമ ...

സന്ദേശ്ഖാലിയിൽ വീണ്ടും സംഘർഷം ; ബിജെപി പ്രവർത്തകർക്ക് നേരെ ആക്രമണവുമായി തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ

കൊൽക്കത്ത : ഒരു ഇടവേളയ്ക്കുശേഷം പശ്ചിമബംഗാളിലെ സംഘർഷബാധിത പ്രദേശമായ സന്ദേശ്ഖാലിയിൽ വീണ്ടും സംഘർഷവും ഏറ്റുമുട്ടലും. ബിജെപി പ്രവർത്തകർക്ക് നേരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടതാണ് സംഘർഷത്തിലേക്ക് ...

ബംഗാളിൽ ബോംബ് സ്‌ഫോടനം; കൗമാരക്കാരൻ കൊല്ലപ്പെട്ടു; രണ്ട് പേർക്ക് പരിക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബോംബ് സ്‌ഫോടനം. കൗമാരക്കാരൻ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിൽ ഹൂഗ്ലിയിൽ ആയിരുന്നു സംഭവം. സ്‌ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാവിലെയോടെയായിരുന്നു സ്‌ഫോടനം ഉണ്ടായത്. ബോംബ് ...

‘അവർ തന്നെ കൊണ്ടു വച്ചതായിരിക്കും’ ; സന്ദേശ്ഖാലിയിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്ത സംഭവത്തിൽ സിബിഐക്കെതിരെ മമത ബാനർജി

കൊൽക്കത്ത : സന്ദേശ്ഖാലിയിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്ത സംഭവത്തിൽ സിബിഐക്കെതിരെ വിദ്വേഷ പരാമർശവുമായി മമത ബാനർജി. കണ്ടെത്തിയ ആയുധങ്ങൾ സിബിഐ തന്നെ അവിടെ കൊണ്ടുവെച്ചതായിരിക്കും എന്നാണ് മമത ...

ഹെലികോപ്റ്ററിൽ കയറുന്നതിനിടെ ‘ അടിതെറ്റി’ മമത ബാനർജി; വീണ് പരിക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയ്ക്ക് പരിക്ക്. ദുർഗാപൂരിൽവച്ച് ഹെലികോപ്റ്ററിൽ കയറുന്നതിനിടെ ആയിരുന്നു മമതയ്ക്ക് പരിക്കേറ്റത്. ഉടനെ വൈദ്യസഹായം നൽകി. ദുർഗാപൂരിൽ നിന്നും അസൻസോളിലേയ്ക്കായിരുന്നു മമതയുടെ ...

ബംഗാൾ ഇന്ത്യയുടെ പുരോഗതിയുടെ കേന്ദ്രം ആയിരുന്ന ഒരു കാലം ഉണ്ടായിരിന്നു; പ്രീണന രാഷ്ട്രീയം എല്ലാം നശിപ്പിച്ചു – നരേന്ദ്ര മോദി

കൊൽക്കത്ത: രാജ്യത്തിന്റെ പുരോഗതിയുടെ എൻജിൻ ബംഗാൾ ആയിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും എന്നാൽ ഇടത് പക്ഷവും കോൺഗ്രസ്സും തൃണമൂൽ കോൺഗ്രസ്സും കൂടെ പ്രീണന രാഷ്ട്രീയം കളിച്ച് കളിച്ച് അങ്ങനെയല്ലാതാക്കി ...

ബംഗാളിൽ അദ്ധ്യാപക നിയമനത്തിൽ വ്യാപക അഴിമതിയെന്ന് സിബിഐ കണ്ടെത്തൽ ; 25,000ത്തിലധികം അദ്ധ്യാപകർക്ക് ജോലി നഷ്ടപ്പെടും

കൊൽക്കത്ത : പശ്ചിമബംഗാളിൽ സർക്കാർ സ്കൂളിലെ അദ്ധ്യാപകരുടെ നിയമനത്തിൽ വ്യാപക അഴിമതിയെന്ന സിബിഐ കണ്ടെത്തൽ കൊൽക്കത്ത ഹൈക്കോടതി ശരിവെച്ചു. 2016 ൽ നടത്തിയ മുഴുവൻ നിയമനങ്ങളും ഹൈക്കോടതി ...

Page 2 of 10 1 2 3 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist