west bengal

ദൂരദർശൻ ലോഗോയുടെ കാവിവൽക്കരണം ; ഞെട്ടലുണ്ടാക്കിയെന്ന് മമത ബാനർജി

കൊൽക്കത്ത : ദൂരദർശൻ ലോഗോയിലെ കാവിവൽക്കരണം കണ്ട് ഞെട്ടിപ്പോയെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. രാജ്യത്തുടനീളം തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ അധാർമികമായ ...

ബംഗാളിൽ രാമനവമി ഘോഷയാത്രയ്ക്ക് നേരെ കല്ലേറ്; നിരവധി പേർക്ക് പരിക്കേറ്റു

കൊൽക്കത്ത: രാമനവമി ഘോഷയാത്രയ്ക്കിടെ പശ്ചിമ ബംഗാളിൽ ഹിന്ദു വിശ്വാസികൾക്ക് നേരെ ആക്രമണം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. മുർഷിദാബാദ് ജില്ലയിലെ ശക്തിപൂർ മേഖലയിൽ ആയിരുന്നു സംഭവം. ഇന്നലെയായിരുന്നു ...

ബംഗാളിൽ എൻഐഎയ്ക്ക് നേരെ ആൾക്കൂട്ട ആക്രമണം; ഉദ്യോഗസ്ഥന് പരിക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ എൻഐയ്ക്ക് നേരെ ആക്രമണം. കല്ലേറിൽ ഉദ്യോഗസ്ഥന് പരിക്കേറ്റു. ഈസ്റ്റ് മിഡ്‌നാപൂർ ജില്ലയിൽ ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിഡ്‌നാപ്പൂരിൽ ...

പശ്ചിമബംഗാളിൽ ശക്തമായ മഴയും ആലിപ്പഴ വർഷവും ; നാല് പേർ മരിച്ചു

കൊൽക്കത്ത : പശ്ചിമബംഗാളിൽ ശക്തമായ മഴയും കൊടുങ്കാറ്റും ആലിപ്പഴ വർഷവും. കനത്ത കാറ്റിൽ നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീണു. വിവിധ ഇടങ്ങളിലായി നാല് പേർ മരിച്ചു. ...

സന്ദേശ്ഖാലി സമരനായിക ബംഗാളിൽ ബിജെപി സ്ഥാനാർത്ഥി ; ‘ശക്തിസ്വരൂപ’ എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കൊൽക്കത്ത : സന്ദേശ്ഖാലി സമരനായികയെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കി ബിജെപി. സന്ദേശ്ഖാലിയിലെ സ്ത്രീകൾക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് സമരഭൂമിയിൽ സ്വന്തം പെൺകുഞ്ഞിനെയും തോളിലേറ്റി സമരത്തിന് നേതൃത്വം നൽകിയ ...

സന്ദേശ്ഖാലിയിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം ; ഷാജഹാൻ ഷെയ്ഖിൻ്റെ സഹോദരൻ ഉൾപ്പെടെ മൂന്ന്പേരെക്കൂടി അറസ്റ്റ് ചെയ്ത് സിബിഐ

കൊൽക്കത്ത : സന്ദേശ്ഖാലിയിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. മുഖ്യപ്രതിയായ ഷാജഹാൻ ഷെയ്ഖിൻ്റെ സഹോദരൻ ഉൾപ്പെടെയുള്ളവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഷാജഹാൻ ഷെയ്ഖിൻ്റെ ...

സന്ദേശ്ഖാലി കൂട്ട ബലാത്സംഗം ; ഇരകളായ സ്ത്രീകളെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; ഒരു പിതാവിനെ പോലെ തങ്ങളുടെ പ്രശ്നങ്ങൾ കേട്ടെന്ന് അതിജീവിതമാർ

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലി ഗ്രാമത്തിൽ ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. ബുധനാഴ്ച പശ്ചിമബംഗാൾ സംസ്ഥാനം സന്ദർശിക്കുന്നതിനായി എത്തിയപ്പോഴാണ് പ്രധാനമന്ത്രി സന്ദേശ്ഖാലിയിലെ ...

സന്ദേശ്‌ഖാലി പ്രതി ഷെയ്ഖ് ഷാജഹാനെ സിബിഐക്ക് കൈമാറാൻ വിസമ്മതിച്ച് മമത സർക്കാർ ; വിഷയം സുപ്രീംകോടതിയിലേക്ക്

കൊൽക്കത്ത : സന്ദേശ്‌ഖാലി കൂട്ടബലാത്സംഗം, അഴിമതി കേസുകളിൽ പ്രതിയായ തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ സിബിഐക്ക് കൈമാറാൻ വിസമ്മതിച്ച് ബംഗാളിലെ മമത സർക്കാർ. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ...

തുടക്കമാകുന്നത് കോടികളുടെ വികസന പദ്ധതികൾക്ക്; മൂന്ന് സംസ്ഥാനങ്ങളിലെ പ്രധാനമന്ത്രിയുടെ സന്ദർശനം ഇന്ന് മുതൽ

ന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് ഇന്ന് തുടക്കമാകും. ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, ബിഹാർ എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമന്ത്രി എത്തുക. മൂന്ന് സംസ്ഥാനങ്ങളിലെയും വിവിധ ...

അമ്മയും പെൺസുഹൃത്തും തമ്മിലുള്ള സ്വവർഗാനുരാഗം മകൻ കണ്ടു ; എട്ടു വയസ്സുകാരനെ അമ്മ കൊലപ്പെടുത്തി

കൊൽക്കത്ത : അമ്മയുടെയും പെൺസുഹൃത്തിന്റെയും സ്വവർഗാനുരാഗ ബന്ധത്തിന് സാക്ഷിയാകേണ്ടി വന്നതിന്റെ പേരിൽ എട്ടുവയസ്സുകാരന് ദാരുണാന്ത്യം. പശ്ചിമബംഗങ്ങളിലെ ഹൂഗ്ലിയിലാണ് സംഭവം. സുഹൃത്തിന്റെ സഹായത്തോടെ അമ്മയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. എട്ടുവയസ്സുകാരനായ ...

മസ്ജിദ് മസ്ജിദാണ്; അത് ക്ഷേത്രമാക്കി മാറ്റാൻ ആഗ്രഹിച്ചാൽ വെറുതെയിരിക്കില്ല; യോഗി ബംഗാളിൽ വന്നാൽ വളയും; ഭീഷണിയുമായി സിദ്ദിഖുള്ള ചൗധരി

കൊൽക്കത്ത: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഭീഷണിയുമായി തൃണമൂൽ കോൺഗ്രസ് നേതാവ് സിദ്ദിഖുള്ള ചൗധരി. ബംഗാളിൽ കാല് കുത്തിയാൽ യോഗിയെ വളയുമെന്ന് സിദ്ദിഖുള്ള പറഞ്ഞു. ക്ഷേത്രത്തിന്റെ ഭാഗമായ ...

ബിജെപിയെ സഹായിച്ചാൽ ക്ഷമിക്കില്ലെന്ന് അള്ളാഹുവിന്റെ നാമത്തിൽ സത്യം ചെയ്ത് മമത ബാനർജി ; രാമക്ഷേത്ര പ്രതിഷ്ഠയിൽ രോഷംകൊണ്ട് ഇൻഡി സഖ്യം

കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പുതിയ പ്രസംഗം വിവാദത്തിൽ. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനമായ ജനുവരി 22ന് ആയിരുന്നു മമത ബാനർജി വർഗീയ പ്രസംഗം ...

‘സന്യാസിമാര്‍ക്കെതിരായ ആക്രമണത്തിലൂടെ മമത മുംതാസ് ഖാന്‍ എന്ന വിളിപ്പേര് അന്വര്‍ത്ഥമാക്കുന്നു’: രൂക്ഷവിമര്‍ശനവുമായി രാമക്ഷേത്ര മുഖ്യപുരോഹിതന്‍

അയോധ്യ: പശ്ചിമ ബംഗാളിലെ പുരുളിയയില്‍ ഹിന്ദു സന്യാസിമാര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര മുഖ്യപുരോഹിതന്‍ ആചാര്യ ...

ബംഗാളിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; തൃണമൂൽ പ്രവർത്തകർ അറസ്റ്റിൽ; പോലീസ് നടപടി പ്രതിഷേധത്തിന് പിന്നാലെ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പരിശോധനയ്‌ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് തൃണമൂൽ പ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് ഒരാഴ്ചയായിട്ടും ...

ബംഗാളില്‍ രണ്ടും കല്പിച്ച് ഇഡി; മുനിസിപ്പാലിറ്റി അഴിമതിയില്‍ രണ്ട് മന്ത്രിമാരുടെ വീടുകളില്‍ റെയ്ഡ്

കൊല്‍ക്കത്ത: മുനിസിപ്പല്‍ റിക്രൂട്ട്മെന്റ് അഴിമതിക്കേസില്‍ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ നേതാക്കളുടെയും മന്ത്രിമാരുടെയും വീടുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധനകള്‍ നടത്തുന്നു. രണ്ട് മന്ത്രിമാരുടെയും മുന്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്റെയും വീടുകളിലാണ്‌ ...

പരിശോധനയ്ക്കിടെ തൃണമൂൽ ആക്രമണം; വിചിത്ര നടപടിയുമായി ബംഗാൾ പോലീസ്; ഇഡി ഉദ്യോഗസ്ഥർക്കെതിരെ കേസ്

കൊൽക്കത്ത: തൃണമൂൽ നേതാവിന്റെ വീട്ടിൽ പരിശോധനയ്‌ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ വിചിത്ര നടപടിയുമായി ബംഗാൾ പോലീസ്. സംഭവത്തിൽ ഇഡിയ്‌ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് ...

മമത ബാനർജി മോദിയെ സേവിക്കുന്ന തിരക്കിലാണെന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ; ഇൻഡി സഖ്യം പരസ്യ കലഹത്തിലേക്ക്

കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ കോൺഗ്രസ് അദ്ധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി. മമത ബാനർജി പ്രധാനമന്ത്രിയെ സേവിക്കുന്ന തിരക്കിലാണെന്ന് ...

25 വർഷത്തിനുശേഷം ഒരു വനിത ബംഗാളിന്റെ ആഭ്യന്തര സെക്രട്ടറി സ്ഥാനത്തേക്ക് ; ചുമതലയേറ്റ് നന്ദിനി ചക്രവർത്തി

കൊൽക്കത്ത : 25 വർഷത്തിനുശേഷം ബംഗാളിന്റെ ആഭ്യന്തര സെക്രട്ടറി സ്ഥാനത്തേക്ക് ഒരു വനിത എത്തുന്നു. നന്ദിനി ചക്രവർത്തി ആണ് ബംഗാളിന്റെ പുതിയ ആഭ്യന്തര സെക്രട്ടറി. മുൻ ആഭ്യന്തര ...

അതിർത്തി ലംഘനം; ബംഗാളിൽ ബംഗ്ലാദേശികളായ മത്സ്യത്തൊഴിലാളികൾ അറസ്റ്റിൽ; ബോട്ടിൽ നിന്നും വൻ ആയുധ ശേഖരം പിടികൂടി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബംഗ്ലാദേശികളായ മത്സ്യത്തൊഴിലാളികൾ അറസ്റ്റിൽ. അതിർത്തി ലംഘിച്ചതിനെ തുടർന്നാണ് ആറ് മത്സ്യത്തൊഴിലാളികളെ ബംഗാൾ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഇവരുടെ മത്സ്യബന്ധന ബോട്ടും ഉദ്യോഗസ്ഥർ ...

അദ്ധ്യാപക നിയമനത്തിന് കോടികൾ കോഴ; ബംഗാൾ സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് ഉദ്യോഗാർത്ഥികൾ; തലമുണ്ഡനം ചെയ്ത് പ്രതിഷേധം

കൊൽക്കത്ത: അദ്ധ്യാപക നിയമനത്തിനായി കോടികൾ കോഴ വാങ്ങുന്നതിൽ സംസ്ഥാന സർക്കാരിനെതിരെ ബംഗാളിൽ പ്രതിഷേധം കനക്കുന്നു. ഉദ്യോഗാർത്ഥികളിൽ ഒരാൾ തലമുണ്ഡനം ചെയ്താണ് പ്രതിഷേധത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചത്. കോഴ വാങ്ങി ...

Page 3 of 10 1 2 3 4 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist