west bengal

മോഷണം നടത്തിയതിനാണ് സ്ത്രീകളെ മർദ്ദിച്ചത്; ബംഗാളിനെ അപമാനിക്കാൻ നോക്കേണ്ട; സത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തെ നിസ്സാരവത്കരിച്ച് മമതാ ബാനർജി

കൊൽക്കത്ത: മാൾഡയിൽ സ്ത്രീകളെ നഗ്നരാക്കി മർദ്ദിച്ച് റോഡിലൂടെ വലിച്ചിഴച്ച സംഭവത്തെ നിസ്സാരവത്കരിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മോഷ്ടിച്ചതിനാണ് സ്ത്രീകളെ ആൾക്കൂട്ടം സ്ത്രീകളെ മർദ്ദിച്ചത് എന്ന് മമതാ ...

മമതാ ബാനർജിയുടെ വസതിയിലേക്ക് ആയുധവുമായി അതിക്രമിച്ച് കടക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വസതിയിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമം. സംഭവത്തിൽ യുവാവിനെ പോലീസ് പിടികൂടി. കൊൽക്കത്ത സ്വദേശിയായ ഷെയ്ഖ് നൂർ അലമാണ് മമതാ ...

ബംഗാളിലെ അക്രമം യാദൃശ്ചികമല്ല; ഭരണകൂടത്തി​ന്റെ അറിവോടെയുള്ള ജനാധിപത്യ കൊലപാതകമാണ്; തൃണമൂലിനെതിരെ ആഞ്ഞടിച്ച് ബിജെപി

കൊൽക്കത്ത : ബംഗാളിൽ തിരഞ്ഞെടുപ്പിനിടെ നടന്ന അക്രമങ്ങളിൽ തൃണമൂൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി. പശ്ചിമ ബംഗാളിലെ അക്രമം യാദൃശ്ചികമല്ലെന്നും അത് ഭരണകൂടത്തി​ന്റെ അറിവോടെയുള്ള ജനാധിപത്യ കൊലപാതകമാണെന്നും ബിജെപി ...

ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ അക്രമങ്ങളിൽ പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ

പശ്ചിമ ബംഗാൾ: സംസ്ഥാനത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിനിടെ ഉണ്ടായ വ്യാപക അക്രമങ്ങളിൽ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാൾ ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ...

പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ കുരുതിക്കളമായി ബംഗാൾ;ശക്തമായ പ്രതിഷേധവുമായി ബിജെപി; സുവേന്ദു അധികാരി തിരഞ്ഞെടുപ്പ് കമ്മീഷണറെ കാണും

കൊൽക്കത്ത: പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ പശ്ചിമ ബംഗാളിൽ അരങ്ങേറിയ അക്രമ സംഭവങ്ങളിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി. വിഷയത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ സമീപിക്കുമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി ...

ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ്; വോട്ടെടുപ്പിനിടെ ബാലറ്റ് ബോക്‌സുമായി യുവാവ് കടന്ന് കളഞ്ഞു; തൃണമൂൽ അനുഭാവിയെന്ന് സൂചന

കൊൽക്കത്ത: പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ പശ്ചിമ ബംഗാളിൽ ബാലറ്റുമായി കടന്ന് കളഞ്ഞ് യുവാവ്. കൂച്ച് ബിഹാർ ജില്ലിയിലാണ് സംഭവം. തൃണമൂൽ കോൺഗ്രസ് അനുഭാവിയാണ് ഇയാൾ എന്നാണ് സൂചന. രാവിലെയോടെയായിരുന്നു ...

ബംഗാളിൽ പരസ്പരം ഏറ്റുമുട്ടി തൃണമൂൽ കോൺഗ്രസ്- കോൺഗ്രസ് പ്രവർത്തകർ; ഒരാൾക്ക് പരിക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഏറ്റുമുട്ടി തൃണമൂൽ കോൺഗ്രസ്- കോൺഗ്രസ് പ്രവർത്തകർ. സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകന് പരിക്കേറ്റു. ഇന്നലെ രാത്രി മുർഷിദാബാദ് ജില്ലയിലായിരുന്നു സംഭവം. സുതി ബൗരിപുനി ...

പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ദിവസങ്ങൾ; ബംഗാളിൽ ബോംബേറിൽ 17 കാരന് ദാരുണാന്ത്യം; പിന്നിൽ സിപിഎം പ്രവർത്തകരെന്ന് സൂചന

കൊൽക്കത്ത: പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ പശ്ചിമ ബംഗാളിൽ അന്തരീക്ഷം കലുഷിതമാകുന്നു. രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള ചേരിപോരിൽ 17 കാരനായ കുട്ടി കൊല്ലപ്പെട്ടു. പ്ലസ് വൺ ...

ബംഗാളിൽ തൃണമൂൽ നേതാവിനെ വെടിവെച്ച് കൊല്ലാൻ ശ്രമം; തൃണമൂൽ പ്രവർത്തകർ അറസ്റ്റിൽ

കൊൽക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ...

ഹെലികോപ്റ്റർ അടിയന്തിരമായി താഴെയിറക്കിയ സംഭവം; ബംഗാൾ മുഖ്യമന്ത്രിയുടെ കാലിന് പരിക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്ക്ക് കാലിന് പരിക്ക്. ഇന്നലെ മമത സഞ്ചരിച്ച ഹെലികോപ്റ്റർ മോശം കാലാവസ്ഥയെ തുടർന്ന് അടിയന്തിരമായി താഴെയിറക്കേണ്ടിവന്നിരുന്നു. ഇതേ തുടർന്നാണ് കാലിന് ...

കാലാവസ്ഥ മോശം; ബംഗാൾ മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തിരമായി താഴെയിറക്കി

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തിരമായി താഴെയിറക്കി. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മോശം കാലാവസ്ഥയെ തുടർന്നായിരുന്നു ഹെലികോപ്റ്റർ അടിയന്തിരമായി താഴെയിറക്കിയത് എന്ന് ...

പഞ്ചായത്ത് തിരഞ്ഞെടുപ്പിന് നാളുകൾ; ബംഗാളിൽ തമ്മിലടിച്ച് തൃണമൂൽ പ്രവർത്തകർ; നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും പാർട്ടിയുടെ യുവജന സംഘടനാ വിഭാഗവും തമ്മിൽ സംഘർഷം. സംഭവത്തിൽ തൃണമൂൽ പ്രവർത്തകൻ കൊല്ലപ്പെട്ടു. കൂച്ച് ബിഹാറിലായിരുന്നു സംഭവം. പഞ്ചായത്ത് ...

സിഗ്നലിൽ പിഴവ്; ബംഗാളിൽ തീവണ്ടികൾ കൂട്ടിയിടിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തീവണ്ടികൾ കൂട്ടിയിടിച്ച് അപകടം. ബാങ്കുരയിലെ ഓണ്ട സ്റ്റേഷനിൽ ആയിരുന്നു സംഭവം. അപകടത്തിൽ ആളപായമില്ല. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ചരക്ക് തീവണ്ടികളാണ് ...

നിർമ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ചു; ബംഗാളിൽ ക്രിമിനൽ കൊല്ലപ്പെട്ടു; കൂട്ടാളികൾക്ക് പരിക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബോംബ് പൊട്ടിത്തെറിച്ച് ഒരു മരണം. മൂന്ന് പേർക്ക് പരിക്കേറ്റു. മുർഷിദാബാദ് ജില്ലയിലെ ബേൽദംഗയിലായിരുന്നു സംഭവം. കപസ്ദംഗ സ്വദേശി അലിം ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്. ...

ബംഗാളിൽ തിരഞ്ഞെടുപ്പിന് മുൻപ് അക്രമത്തിന് കോപ്പ്കൂട്ടി രാജ്യവിരുദ്ധ ശക്തികൾ; പിടിച്ചെടുത്തത് 100 ഓളം ബോംബുകൾ

കൊൽക്കത്ത: പഞ്ചായത്ത് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയ പശ്ചിമ ബംഗാളിൽ വ്യാപകമായി ബോംബുകൾ പിടിച്ചെടുത്ത് പോലീസ്. നൂറോളം നാടൻ ബോംബുകളാണ് പോലീസ് പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ നിരീക്ഷണവും ...

മമതയ്ക്ക് തിരിച്ചടി; ബംഗാളിൽ കേന്ദ്ര സേനയെ വിന്യസിക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി

കൊൽക്കത്ത: പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായി പശ്ചിമ ബംഗാളിൽ കേന്ദ്രസേന വിന്യസിക്കുന്നതിനെ എതിർത്ത സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. സംസ്ഥാനത്ത് കേന്ദ്ര സേനയെ വിന്യസിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ബംഗാളിൽ ...

ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ അക്രമങ്ങളും ആരംഭിക്കും; ഇത് തടയാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല; മമത സർക്കാരിനെ വിമർശിച്ച് ദിലീപ് ഘോഷ്

കൊൽക്കത്ത: പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പശ്ചിമ ബംഗാളിൽ അരങ്ങേറുന്ന അക്രമ സംഭവങ്ങളിൽ തൃണമൂൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ ദിലീപ് ഘോഷ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ ...

ബംഗാളിൽ കേന്ദ്രസേനയെ വിന്യസിക്കാൻ ഹൈക്കോടതി; സുപ്രീംകോടതിയെ സമീപിച്ച് മമത ബാനർജി; മുഖ്യമന്ത്രിയ്‌ക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകി ബിജെപി

കൊൽക്കത്ത: പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ബംഗാളിൽ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച മുഖ്യമന്ത്രി മമതാ ബാനർജിയ്‌ക്കെതിരെ ബിജെപി. മുഖ്യമന്ത്രിയുടെ നടപടി കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ...

ബംഗാളിൽ അക്രമം തുടർന്ന് തൃണമൂൽ കോൺഗ്രസ്; ബിജെപി വനിതാ സ്ഥാനാർത്ഥിയുടെ ബന്ധുവിനെ വെട്ടിക്കൊന്നു

കൊൽക്കത്ത: പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പശ്ചിമ ബംഗാളിൽ ബിജെപിയ്‌ക്കെതിരെ ആക്രമണങ്ങളുമായി തൃണമൂൽ കോൺഗ്രസ്. ബിജെപി സ്ഥാനാർത്ഥിയുടെ ബന്ധുവിനെ വെട്ടിക്കൊന്നു. കൂച്ച് ബിഹാറിലെ ദിൻഹതയിൽ ആയിരുന്നു സംഭവം. കിസ്മത് ...

കേന്ദ്രസേന വേണ്ട; പോലീസ് മതി; പഞ്ചായത്ത് തിരഞ്ഞെടുപ്പ് സുഗമമാക്കാൻ കേന്ദ്രസേനയെ വിന്യസിക്കണമെന്ന ഹെെക്കോടതി ഉത്തരവിനെതിരെ മമത ബാനർജി; സുപ്രീംകോടതിയെ സമീപിച്ചു

കൊൽക്കത്ത: പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിനായി കേന്ദ്രസേനയെ വിന്യസിക്കാനുള്ള തീരുമാനത്തെ എതിർത്ത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കേന്ദ്ര സേനയെ വിന്യസിക്കാനുള്ള തീരുമാനത്തിനെതിരെ ...

Page 5 of 10 1 4 5 6 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist