അച്ഛനെ കാണാതായെന്ന് മകന്റെ പരാതി ; അന്വേഷണത്തിനിടെ തൃണമൂൽ നേതാവ് ഡൽഹിയിൽ; എനിക്കെന്താ ഡൽഹിയിൽ വന്നൂടേ എന്ന് ചോദ്യം
ന്യൂഡൽഹി : തൃണമൂൽ നേതാവ് മുകുൾ റോയ് ഡൽഹിയിലെത്തിയതായി സ്ഥിരീകരണം. അച്ഛനെ കാണാനില്ലെന്ന് മകൻ പരാതി നൽകിയതിന് പിന്നാലെയാണ് നേതാവ് ഡൽഹിയിലെത്തിയതായി സ്ഥിരീകരണം വന്നത്. താൻ എം.പിയായിരുന്നു. ...