കാസർഗോഡ് ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊന്നു: ഇസ്മായിലിനെ കൊന്നത് വിവാഹേതരബന്ധം ചോദ്യം ചെയ്തതിന്, ഭാര്യ ആയിഷയും ബന്ധു ഹനീഫയും അറസ്റ്റിൽ
കാസർഗോഡ്: കാസർഗോഡ് ഭാര്യ ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊന്നു. വിവാഹേതരബന്ധം ചോദ്യം ചെയ്തതിനാണ് കൊലപാതകം നടത്താൻ ക്വട്ടേഷൻ നല്കിയത്. പാവൂർ കിദമ്പാടി സ്വദേശി ഇസ്മായിലാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ...