yemen

നിമിഷപ്രിയയുടെ വധശിക്ഷ; രണ്ടാം ഘട്ട തുക സമയത്ത് നല്കിയിരുന്നെങ്കിൽ മോചിതയായേനെ എന്ന് റിപ്പോർട്ട്

കൊച്ചി ∙ വേണ്ട സമയത്ത് തുക സമാഹരിച്ചു നൽകിയിരുന്നെങ്കിൽ യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയെ മോചിപ്പിക്കാൻ സാധിക്കുമായിരുന്നു എന്ന് റിപ്പോർട്ട്. രണ്ടാംഘട്ട തുക സമയത്തുതന്നെ സമാഹരിച്ചു നൽകിയിരുന്നെങ്കിൽ ...

നിമിഷപ്രിയയുടെ വധശിക്ഷ, പ്രതീക്ഷയെന്ന് മനുഷ്യാവകാശ പ്രവർത്തകൻ; ബ്ലഡ് മണി എത്രയെന്ന് വ്യക്തമല്ല

യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായുള്ള ചര്‍ച്ചകള്‍ ഇതുവരെ നല്ലരീതിയിലാണ് പോയ്കൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കി യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം. കൊല്ലപ്പെട്ട തലാലിന്റെ സഹോദരനോട് നിമിഷപ്രിയയുടെ അമ്മ ...

ഹൂതികളുടെ കേന്ദ്രങ്ങൾ തകർത്ത് തരിപ്പണമാക്കി ബ്രിട്ടീഷ് അമേരിക്കൻ സംയുക്ത ആക്രമണം; ഇത് തുടക്കം മാത്രമെന്ന് അമേരിക്ക

സന: ഹൂതി തീവ്രവാദികളുടെ നിയന്ത്രണത്തിലുള്ള യെമനിലെ നിരവധി കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണം നടത്തി അമേരിക്കയും ബ്രിട്ടനും. ഇറാഖിലെയും സിറിയയിലെയും താവളങ്ങൾ തച്ചു തകർത്ത് വെറും മണിക്കൂറുകൾക്കുള്ളിലാണ് യമനിലെ ...

ചെങ്കടലിൽ ഫ്രഞ്ച് പടക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഡ്രോണുകൾ തകർത്ത് ഫ്രഞ്ച് സൈന്യത്തിന്റെ മറുപടി

പാരീസ്: ചെങ്കടലിൽ ഫ്രഞ്ച് പടക്കപ്പലിന് നേരെ യെമനിലെ ഹൂതി വിമതർ ഡ്രോൺ ആക്രമണം നടത്തി. ചെങ്കടലിൽ നിരീക്ഷണം നടത്തുകയായിരുന്ന ഫ്രഞ്ച് പടക്കപ്പലിന് നേരെ ഹൂതികൾ ഡ്രോണുകൾ തൊടുക്കുകയായിരുന്നു. ...

വധശിക്ഷയ്‌ക്കെതിരായ നിമിഷ പ്രിയയുടെ ഹര്‍ജി യെമന്‍ സുപ്രീം കോടതി തള്ളി; യെമന്‍ രാഷ്ട്രപതിയുടെ കരുണ തേടി കുടുംബം

ന്യൂഡല്‍ഹി : യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലെ വധശിക്ഷയ്‌ക്കെതിരെ നിമിഷപ്രിയ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രീം കോടതി തള്ളിയതായി കേന്ദ്ര സര്‍ക്കാര്‍. കേസില്‍ വധശിക്ഷ ഒഴിവാക്കാന്‍ ഇനി ...

നിമിഷ പ്രിയയുടെ മോചനം: യെമനിലേക്ക് പോകണമെന്ന് അമ്മയുടെ ആവശ്യം; കേന്ദ്ര നിലപാട് തേടി ഹൈക്കോടതി

ന്യൂഡല്‍ഹി : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി യെമനിലേക്ക് തിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സഹായം തേടി നിമിഷയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജി ...

യെമനിൽ അൽ ഖ്വായ്ദ ഭീകരാക്രമണം; സൈനിക കമാൻഡർ ഉൾപ്പെടെ 4 പേർ കൊല്ലപ്പെട്ടു

അബ്യാൻ: യെമനിൽ അൽഖ്വായ്ദ നടത്തിയ ബോംബ് ആക്രമണത്തിൽ സൈനിക കമാൻഡർ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. സതേൺ ട്രാൻസിഷണൽ കൗൺസിൽ അംഗങ്ങളാണ് കൊല്ലപ്പെട്ട നാല് പേരും. അബ്യാൻ ...

ഭൂമിയിലെ ‘അന്യഗ്രഹം’; വിചിത്രമാണ് സോകോട്ര ദ്വീപിലെ കാഴ്ചകള്‍

യെമനിലെ ഒരു ചെറുദ്വീപുസമൂഹമാണ് സോകോട്ര. പേരുപോലെ തന്നെ വിചിത്രമാണ് ഇവിടുത്തെ കാഴ്ചകളും. 'അന്യഗ്രഹം', നിഗൂഢതകളുടെ ഭൂമി എന്നൊക്കെയാണ് പലരും ഈ ദ്വീപുകളെ വിളിക്കുന്നത്. തരിശായ പര്‍വ്വതങ്ങളും പല ...

യെമനിൽ തിക്കിലും തിരക്കിലും 85 മരണം; അപകടം സൗജന്യ ഭക്ഷണ വിതരണ കേന്ദ്രത്തിൽ; 300ലേറെ പേർക്ക് പരിക്ക്

യെമനിൽ തിക്കിലും തിരക്കിലും പെട്ട് 85 പേർ കൊല്ലപ്പെട്ടു. സൗജന്യ ഭക്ഷണ വിതരണ കേന്ദ്രത്തിലാണ് സംഭവം ഉണ്ടായത്. മുന്നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നും ഹൂതി ...

യെമനില്‍ കോവിഡ് വാക്‌സിന്‍ ‍എത്തിച്ച് ഇന്ത്യ ; അഭിനന്ദനവുമായി ഐക്യരാഷ്ട്രസഭ

യുണൈറ്റഡ് നേഷന്‍സ്:  ഏകദേശം 3,60,000 ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്‌സിന്‍ എത്തിച്ചത് യെമനിലെ കോവിഡ് പ്രതിരോധത്തിന് പുതിയൊരു വഴിത്തിരിവായെന്ന് ഇന്ത്യയെ അഭിനന്ദിച്ച് ഐക്യരാഷ്ട്രസഭ. ഇന്ത്യ നല്‍കുന്ന 19 ...

യെമനിലെ ഏദൻ വിമാനത്താവളത്തിൽ ഭീകരാക്രമണം : 25 പേർ കൊല്ലപ്പെട്ടു

ഏദൻ: യെമനിലെ ഏദൻ വിമാനത്താവളത്തിൽ സ്ഫോടനം. സ്ഫോടനത്തിൽ 25 -ലേറെയാളുകൾ കൊല്ലപ്പെട്ടതായാണ് ലഭ്യമായ വിവരങ്ങൾ. ആക്രമണമുണ്ടായത് പുതിയതായി രൂപീകരിച്ച ഗവണ്മെന്റിലെ അംഗങ്ങൾ സൗദി അറേബ്യയിൽ നിന്നുമെത്തിയതിന് പിന്നാലെയാണ്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist