യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി : ബോംബെറിഞ്ഞു കൊലപ്പെടുത്തുമെന്ന് അജ്ഞാത സന്ദേശം
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബോംബെറിഞ്ഞു കൊലപ്പെടുത്തുമെന്ന് അജ്ഞാത വാട്സ്ആപ്പ് സന്ദേശം. ഉത്തർപ്രദേശ് പോലീസിന്റെ സാമൂഹ്യമാധ്യമ സെല്ലിലേക്ക് വ്യാഴാഴ്ച അർദ്ധരാത്രി 12 മണിക്കാണ് സന്ദേശം വന്നത്.മുഖ്യമന്ത്രി മുസ്ലീം ...


















