സ്വന്തമായി ഒരു റസ്റ്റോറന്റ് തുടങ്ങാന്‍ ആഴ്ചയില്‍ 90 മണിക്കൂറോളം കഠിനാധ്വാനം ചെയ്ത ടോഡ് ഗ്രേവ്സ് ഇന്ന് സമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് 52കാരനായ ഗ്രേവ്‌സ് ഇന്ന് ഫോര്‍ബ്സ്...
തിരുവനന്തപുരം; സംസ്ഥാനത്ത് മാറിയും മറിഞ്ഞും നിൽക്കുകയാണ് സ്വർണവില. കുറച്ചുദിവസങ്ങളായി തുടർച്ചായി വർദ്ധിച്ചിരുന്ന സ്വർണവിലയ്ക്ക് ഇന്ന് ചെറിയ ഇടിവ് സംഭവിച്ചിരുന്നു. പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...
തിരുവനന്തപുരം: ഉപയോക്താക്കളെ ആകർഷിക്കാൻ വമ്പൻ പാക്കേജ് അവതരിപ്പിച്ച് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ. 24 ജിബി സൗജന്യ ഡാറ്റ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്ന പാക്കേജ് ആണ് അവതരിപ്പിച്ചിരിക്കുന്നത്. പരിമിത...
വമ്പൻ ഓഫറുകളോടെ ഓൺലൈൻ വ്യാപാര പ്ലാറ്റ്‌ഫോമായ ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ തകൃതിയായി നടക്കുകയാണ്. ഉപ്പുതൊട്ട് കർപ്പൂരത്തിന് വരെ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്ന പ്ലാറ്റ്‌ഫോണിലൂടെ നമുക്കിപ്പോൾ ഇരുചക്രവാഹനങ്ങളും വമ്പൻ...
ന്യൂഡൽഹി: മൊബൈൽ ഫോൺ ഉപയോക്താക്കളുടെ ഇഷ്ട ടെലികോം കമ്പനിയായി മാറിയിരിക്കുകയാണ് ബിഎസ്എൻഎൽ. അടുത്ത കാലത്തായി നിരവധി പേരാണ് മറ്റ് സിമ്മുകൾ ഉപേക്ഷിച്ച് ബിഎസ്എൻഎല്ലിലേക്ക് മാറിയത്. കുറഞ്ഞ നിരക്കിൽ...
ആപ്പിൾ പ്രേമികളുടെ കാത്തിരിപ്പിന് വിരാമം. ആപ്പിളിന്റെ ദീപാവലി സെയിൽ തുടങ്ങിയിരിക്കുകയാണ്. ഏറെ ഡിസ്‌കൗണ്ടുകളോടെയാണ് ഇത്തവണ ആപ്പിൾ ദീപാവലി സെയിൽ ആരംഭിച്ചിരിക്കുന്നത്. തിരഞ്ഞടുപ്പക്കപ്പെട്ട ബാങ്ക് കാർഡുകൾക്കാണ് ഏറ്റവും കൂടുതൽ...
റെക്കോർഡ് വിലയിലാണ് സ്വർണം ഇപ്പോൾ. ഒരു തരി സ്വർണം വാങ്ങണമെങ്കിൽ പോലും കയ് നിറയെ പണം കയ്യിൽ കരുതേണ്ട അവസ്ഥയിലേക്ക് എത്തിക്കഴിഞ്ഞു. ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ,...
ന്യൂഡൽഹി: വ്യാപാര മേഖലയിൽ കനത്ത തിരിച്ചടി നേരിട്ട് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്. 79,000 കോടി രൂപയുടെ നഷ്ടമാണ് റിലയൻസിന് ഉണ്ടായിരിക്കുന്നത്. ഈ ആഴ്ച ആരംഭിച്ച് രണ്ട്...
വിദേശ വിപണികളിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു ദക്ഷിണേന്ത്യൻ ബ്രാൻഡ് റം ആണ്. ബെല്ല എന്ന പേരിലുള്ള ഈ റം കർണാടകയിലാണ് നിർമ്മിക്കുന്നത്. ഇന്ത്യയിലെ തന്നെ പ്രമുഖ മദ്യനിർമ്മാതാക്കളായ...
ലണ്ടൻ: ലോകത്തെ ഏറ്റവും വലിയ സ്റ്റീൽ നിർമ്മാതാക്കളിൽ ഒന്നാണ് ടാറ്റ ഗ്രൂപ്പ്. ഇന്ത്യയിലെ പ്രമുഖ വ്യാപാരിയായ രത്തൻ ടാറ്റ നേതൃത്വം നൽകുന്ന ടാറ്റ ഗ്രൂപ്പിന് വിവിധ രാജ്യങ്ങളിൽ...
ന്യൂഡൽഹി : പുതിയ റിച്ചാർജ് പാക്കേജ് പ്രഖ്യാപിച്ച് ബിഎസ്എൽ. 91 രൂപയുടെ പ്രീപെയ്ഡ് പാക്കേജാണ് ഇത്തവണ ബിഎസ്എൻഎൽ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഈ പാക്കേജിന് കോളോ ഡാറ്റയോ ലഭിക്കില്ല...
ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് പ്രമുഖ ഓൺലൈൻ വ്യാപാര സ്ഥാപനമായ ഫ്‌ളിപ്പ് കാർട്ട് ബിഗ് ബില്യൺ ഡേയ്‌സിന് തുടക്കമിട്ടത്. ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾ ഉൾപ്പെടെ എല്ലാറ്റിനും വലിയ ഓഫറാണ് ഈ...
തിരുവനന്തപുരം: വ്യാജ ഇ-കൊമേഴ്‌സ് വെബ്സൈറ്റുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. പ്രമുഖ ഓണ്‍ലൈന്‍ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളുടെ പേര് ഉപയോഗിച്ചു സമൂഹമാധ്യമങ്ങള്‍ വഴി പരസ്യം നല്‍കുന്ന...
വലിയ ഓഫറുകളാണ് ് ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി ബാങ്കുകള്‍ മുന്നോട്ട് വെക്കുന്നത്്. ഇത്തരം ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നത്് തന്നെ സമീപ കാലത്ത് രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡ്...
എറണാകുളം: ഏറ്റവും വലിയ വിലക്കുറവില്‍ ഏറ്റവും മികച്ച സാധനങ്ങൾ വാങ്ങാൻ അവസരമൊരുക്കി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2024 ആരംഭിച്ചു. 27 മുതലാണ് വില്‍പന ആരംഭിക്കുകയെങ്കിലും ആമസോണ്‍...
ന്യൂഡൽഹി: അടുത്ത മാസം ആദ്യ ആഴ്ചയയോട് കൂടി രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില സംബന്ധിച്ച് നിര്‍ണായകമായ പ്രഖ്യാപനത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്നാണ് സൂചന. ഇന്ധനവില കുറയ്ക്കുന്ന കാര്യം...
അമേരിക്കന്‍ ഭീമനായ സ്റ്റാര്‍ബക്‌സിന് എന്താണ് ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ലോകമെമ്പാടും ആരാധകരുള്ള ഈ ബ്രാന്‍ഡിന് ഇന്ത്യയില്‍ അടിപതറിയെന്നാണ് പല റിപ്പോര്‍ട്ടുകളും പറയുന്നത്. എന്താണ് ഇതിന് പിന്നിലെ സത്യാവസ്ഥ 2007ലാണ്...
റുപർട്ട് മർഡോക്ക്.. ഇന്നലെയുടെയും ഇന്നിന്റെയും നാളെയുടെയും വാർത്താലോകത്തിന്റെ കഥപറയുന്ന മാദ്ധ്യമസാമ്രാജ്യത്തിന്റെ അധിപൻ. ഫോക്‌സ് കോർപ്പറേഷനെന്ന മാദ്ധ്യമമുത്തശ്ശന്റെ ഈ മുൻചെയർമാൻ 93 ാം വയസിലും ഓട്ടത്തിലാണ്. ചൂടോടെ വാർത്തകൾ...
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ മറികടന്നു കൊണ്ടിരിക്കുകയാണ്. ഇന്ന് പവന് 160 രൂപ വർദ്ധിച്ചു. ഇതോടെ സ്വർണവില ആദ്യമായി 56,000ലേക്ക് എത്തി. ഒരു പവൻ സ്വർണത്തിന്റെ...
ഓര്‍ഡര്‍ ചെയ്ത ട്രെക്കിങ് ട്രൗസര്‍ നല്‍കാത്തതിനെ തുടര്‍ന്ന് സ്പോര്‍ട്സ് ഉപകരണ റീട്ടെയില്‍ ശൃംഖലയായ ഡെക്കാത്ലോണിനെതിരെ നടപടി. ഉപഭോക്താവിന് 35,000 രൂപ നല്‍കണമെന്ന് കര്‍ണാടകയിലെ ഉപഭോക്തൃ കോടതി. മംഗളൂരു...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies