കഴിഞ്ഞ ദിവസം സ്വാതി സിന്‍ഗാള്‍ എന്ന വ്യക്തി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നവര്‍ക്കുള്ള മുന്നറിയിപ്പായാണ് അവര്‍ ഫെയ്‌സ്ബുക്കില്‍ തന്റെ അനുഭവം പങ്കിട്ടിരിക്കുന്നത്....
ഇന്നത്തെ കാലത്ത് ക്രെഡിറ്റ് സ്‌കോറിനെ പറ്റി അറിയാത്തവർ വളരെ ചുരുക്കമായിരിക്കും. വായ്പ്പകളും ക്രെഡിറ്റ് കാർഡുകളുമൊക്കെ ഉപയോഗിച്ച് ശീലമുള്ളവരായതുകൊണ്ട് തന്നെ ക്രെഡിറ്റ് സ്‌കോർ നന്നായി നോക്കി തന്നെയാണ് പലരുംമണി...
കോവിഡ് വ്യാപനം തളര്‍ത്തിയ ചൈനീസ് സാമ്പത്തിക മേഖല ഇപ്പോഴും നിവര്‍ന്നുനില്‍ക്കാനുള്ള തത്രപാടിലാണ്. നടപ്പുവര്‍ഷ്ത്തിന്റെ തുടക്കത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പദ്ധതികള്‍ ഒന്നും തന്നെ തക്കതായ...
ബാങ്കുകളിൽ ഫിക്‌സഡ് ഡെപ്പോസിറ്റ് ഇടാനാഗ്രഹിക്കുന്നവർക്ക് ഇത് കിടിലൻ സമയമാണ്. ഇത്തവണ നടന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ അവലോകന യോഗത്തിലും പലിശ കുറയ്‌ക്കേണ്ട തീരുമാനത്തിലെത്തിയതോടെ, സ്ഥിര...
ന്യൂഡൽഹി: അംബാനി പണക്കാരനാണെന്ന് എല്ലാവർക്കുമറിയാം, എന്നാൽ ഇന്ത്യൻ ജി ഡി പി യുടെ പത്തിലൊന്ന് വരുന്ന സമ്പാദ്യം അമ്പാനിക്കുണ്ടെന്ന് അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ഭാരതം. ഹുറൂൺ ഇന്ത്യ പുറത്തു...
ന്യൂഡൽഹി : ജനപ്രിയമായ ഡിജിറ്റൽ പണമിടപാട് സൗകര്യമായ യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റർഫേസിൽ (യുപിഐ) ശ്രദ്ധേയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് റിസർവ് ബാങ്ക്. നിലവിൽ ഉപയോക്താവിന് സ്വന്തം അക്കൗണ്ടിൽ നിന്നുള്ള...
ന്യൂഡൽഹി: യുപിഐ പേയ്‌മെന്റുകൾ നടത്തുന്ന ഉപയോക്താക്കൾക്ക് വമ്പൻ സമ്മാനവുമായി റിസർവ് ബാങ്ക്. യുപിഐ പേയ്‌മെന്റുകൾക്കുള്ള പരിധി ഉയർത്തി. യുപിഐ വഴി ഒരു ലക്ഷമായിരുന്നു ഇതുവരെ അയക്കാൻ കഴിഞ്ഞിരുന്നത്....
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് 320 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഇതോടെ സ്വർണത്തിന്റെ വില 51 ,000 രൂപയിൽ താഴെയായി. ഒരു പവൻ സ്വർണത്തിന്റെ...
മുത്തച്ഛന്‍ മറവി കോടീശ്വരിയാക്കിയ ഒരു യുവതിയുടെ കഥ വൈറലാകുകയാണ്. മുത്തച്ഛന്റെ ഓഹരി വിവരം കണ്ടെത്തിയതോടെ ഒറ്റരാത്രികൊണ്ട് കോടീശ്വരിയായി മാറുകയായിരുന്നു ഇവര്‍. ബെംഗളൂരു സ്വദേശിനിയായ പ്രിയയാണ് ഈ...
ഭാവിയില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് തന്നെ മുതല്‍ക്കൂട്ടാകുന്ന ഒരു കണ്ടെത്തലാണ് ഇപ്പോള്‍ കര്‍ണ്ണാടകയില്‍ സംഭവിച്ചിരിക്കുന്നത്. വെളുത്ത സ്വര്‍ണ്ണം എന്നറിയപ്പെടുന്ന ലിഥിയം എന്ന ലോഹമാണ് ഇവിടെ നിന്ന് കണ്ടെത്തിയിരിക്കുന്നത്....
മുംബൈ: ബിസിനസ് ലോകത്തെ അധിപന്മാരിൽ ഒരാളാണ് അദാനി ഗ്രൂപ്പിന്റെ ചെയർമാൻ ഗൗതം അദാനി. ഒരായുഷ്‌കാലം കൊണ്ട് അദ്ദേഹം സ്വന്തമാക്കിയത് 17,85000 കോടിയുടെ സമ്പാദ്യമാണ്. ലോകത്തെ അതിസമ്പന്നന്മാരെ പോലും...
മുംബൈ; ആഗോള മേഖലയിലെ നഷ്ടക്കണക്ക് ഇന്ത്യൻ ഓഹരി വിപണിയെയും ബാധിച്ചിരിക്കുകയാണ്. സെൻസെക്‌സും നിഫ്റ്റിയും കഴിഞ്ഞ ദിവസം ഒരുശതമാനത്തിലേക്കാണ് താഴ്ന്നത്. വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ പല ഓഹരികളുടെയും വില...
ന്യൂഡൽഹി: കൈവൈസി പുതുക്കാൻ ഉപഭോക്താക്കൾക്ക് നിർദ്ദേശവുമായി ബാങ്ക്. രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കാണ് അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ മാസം 12 നാണ് കൈവൈസി...
തിരുവനന്തപുരം: അണ്ണാൻ കുഞ്ഞിനെ ആരും മരം കയറാൻ പഠിപ്പിക്കേണ്ട എന്ന് പറയുന്നത് പോലെ, അദാനിയെ ആരും ബിസിനസ് പഠിപ്പിക്കേണ്ടതില്ല. വിഴിഞ്ഞം തുറമുഖം ഏറ്റെടുത്തത് മുതൽ അത് ലാഭത്തിലാക്കാനുള്ള...
മുംബൈ : ഇന്ത്യയിലെ ഏറ്റവും വലിയ സിമൻ്റ് നിർമ്മാതാക്കളായ ഇന്ത്യ സിമന്റ്സിനെ ഏറ്റെടുക്കാൻ ഒരുങ്ങി അൾട്രാടെക്. ഇന്ത്യ സിമൻ്റ്‌സിൻ്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കും എന്നാണ് അൾട്രാടെക് പ്രഖ്യാപിച്ചിട്ടുള്ളത്....
എറണാകുളം: തുടർച്ചയായി വില ഇടിഞ്ഞതിന് പിന്നാലെ വീണ്ടും ഉയർന്ന് സ്വർണ വില. ഇതോടെ പവൻ വില 51,000 ത്തിന് അടുത്ത് എത്തി. ഗ്രാമിന് 25 രൂപയാണ് ഇന്ന്...
ന്യൂഡൽഹി: സംസ്ഥാന സർക്കാരുകൾ നിർദ്ദേശം അംഗീകരിച്ച് അനുയോജ്യമായ നിരക്ക് നിശ്ചയിച്ചാൽ പെട്രോളിനും ഡീസലിനും വാറ്റ് (മൂല്യവർദ്ധിത നികുതി) എന്നതിന് പകരം ജിഎസ്ടി (ചരക്ക് സേവന നികുതി) പ്രകാരം...
ന്യൂഡൽഹി: പ്രതാപം വീണ്ടെടുക്കാനൊരുങ്ങി ബിഎസ്എൻഎൽ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നഷ്ടത്തിന്റെ തോത് വലിയ രീതിയിൽ കുറഞ്ഞു വരുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത് . 8,161.56 കോടിയിൽ...
നാളെയ്ക്കുള്ള കരുതലാണ് സമ്പാദ്യങ്ങൾ. ചെറിയ വരുമാനമുള്ളവർക്ക് പോലും അൽപ്പം മിച്ചം വച്ച് നാളെയ്ക്കുള്ള കരുതലുണ്ടാക്കാം നാഷണല്‍ സേവിംഗ്‌സ് ടൈം ഡെപ്പോസിറ്റ് ആയിരം രൂപ മുതല്‍ തുടങ്ങാവുന്ന നിക്ഷേപമാണിത്....
എറണാകുളം: രാവിലെ മുതൽ അനങ്ങാതിരുന്ന സ്വർണവില ഉച്ചയോടെ കുറഞ്ഞു. ഇതോടെ സ്വർണം ഗ്രാമിന് 51,000 ൽ താഴെയെത്തി. സ്വർണവ്യാപികളുടെ സംഘടനകൾ തമ്മിൽ ധാരണയായതോടെയാണ് സ്വർണവില കുറഞ്ഞത്. പവന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies