Wednesday, January 29, 2020

ഉത്പാദന മേഖലയില്‍ ഇന്ത്യ ആഗോള ശക്തിയാകുമെന്ന് പ്രധാനമന്ത്രി

ഹാനോവര്‍: ലോകരാജ്യങ്ങളെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ജര്‍മ്മനിയില്‍ മോദിയുടെ പ്രസംഗം. ഉല്‍പാദന മേഖലയില്‍ ഇന്ത്യയ്ക്ക് ആഗോള ശക്തിയാവാന്‍ കഴിയുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. വികസ്വര രാജ്യങ്ങള്‍ക്കിടയില്‍ അതിവേഗം വളര്‍ന്നു...

രാജ്യത്ത് റോമിംഗ് നിരക്ക് കുറയ്ക്കുന്നു

ഡല്‍ഹി: രാജ്യത്ത് മൊബൈല്‍ റോമിംങ് നിരക്കുകള്‍ കുറയ്ക്കാന്‍ തീരുമാനം. ടെലികോം റെഗുലേറ്ററി അതോറിട്ടി (ട്രായ്) ആണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ദേശീയ റോമിങ്ങിനാണ് നിരക്കുകള്‍ കുറയുക....

സെന്‍സെക്‌സ് 58 പോയന്റ് താഴ്ന്നു:വിപണിയില്‍ നഷ്ടം

മുംബൈ: ഓഹരി വിപണി നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 58 പോയന്റ് നഷ്ടത്തോടെ 28826ലും നിഫ്റ്റി 18 പോയന്റ് താഴ്ന്ന് 8760ത്തിലുമാണ് വ്യാപാരം നടക്കുന്നത്. സിപ്ല, ഹിന്‍ഡാല്‍കോ, സണ്‍...

പവന് 160 രൂപ കുറഞ്ഞ് സ്വര്‍ണവില 20,040 രൂപയായി

കൊച്ചി: സ്വര്‍ണവില വീണ്ടും കുറഞ്ഞു. കഴിഞ്ഞ ദിവസത്തെ 20,200 രൂപയില്‍ നിന്നും സ്വര്‍ണവില 20,040 രൂപയായി. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ആഗോള വിപണിയിലെ വിലയിടിവാണ്...

കീശ ചോര്‍ത്തി ന്യൂ ജനറേഷന്‍ ബാങ്കുകള്‍

തൃശുര്‍: കിട്ടാക്കടം പെരുകിയ ബാങ്കുകള്‍ സര്‍വീസ് ചാര്‍ജുകള്‍ അടിച്ചേല്‍പ്പിച്ച് സാധാരണക്കാരുടെ കീശ ചോര്‍ത്തുന്നു. എപ്രില്‍ ഒന്നു മുതല്‍  ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി, ആക്‌സിസ്, കോട്ടക് മഹീന്ദ്ര എന്നീ ബാങ്കുകളാണ്...

റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു

റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു.നിലവിലുള്ള റിപ്പോ,റിവേഴ്‌സ് റിപ്പോ,കരുതല്‍ ധനാതുപാതം ഇവയില്‍ മാറ്റം വരുത്താതെയാണ് ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം നയം പ്രഖ്യാപിച്ചത്. 5.19 % ആയിരുന്ന...

ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റില്‍ കൂടുതല്‍ വില്‍പനയുളളത് മൊബൈല്‍ ഫോണുകള്‍ക്ക്

ഡല്‍ഹി;ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റിലെ കൂടുതല്‍ വില്‍പനയൂള്ള സാധനങ്ങളൂടെ പട്ടിക പുറത്ത്. ഏറ്റവും കൂടുതല്‍ വില്‍പനയുള്ളത് മൊബൈല്‍ ഫോണൂകള്‍ക്കാണ്.ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് ഈ വിവരങ്ങള്‍...

ജന്‍ ധന്‍ യോജന പാവങ്ങളെ സമ്പന്നരാക്കുമെന്ന് നരേന്ദ്രമോദി

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പണമിടപാട് പദ്ധതിയായ ജന്‍ധന്‍ യോജന പാവപ്പെട്ടവരെ സമ്പന്നരാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇതുവരെ സമ്പന്നരുടെ സമൃദ്ധി മാത്രമാണ് നമ്മള്‍ക്ക് കാണാനായത്. ഇനി മുതല്‍ പാവപ്പെട്ടവരുടെ...

മൊബൈല്‍ കോള്‍ നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് ടെലിംകോം വകുപ്പ്

ഡല്‍ഹി: രാജ്യത്തെ മൊബൈല്‍ കോള്‍ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന മൊബൈല്‍ കമ്പനികളുടെ മുന്നറിയ് ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് തള്ളിക്കളഞ്ഞു. നിരക്ക് ഉയര്‍ത്തേണ്ട ആവശ്യമില്ലെന്നും ഇത്തരം പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും...

ഇന്ത്യയില്‍ മെബൈല്‍ കോള്‍ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് ടെലികോം കമ്പനികള്‍

ഡല്‍ഹി: ഇന്ത്യയില്‍ മൊബൈല്‍ കോള്‍ നിരക്കുകള്‍ 10 മുതല്‍ 15 ശതമാനംവരെ വര്‍ധിപ്പിക്കാന്‍ സാധ്യത. ടെലികോം സ്‌പെക്ട്രം ലേലം ഉയര്‍ന്നനിരക്കില്‍ എത്തിയത് കോള്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുവാന്‍ നിര്‍ബന്ധിതരാക്കുന്നത്....

ഇന്ത്യ സാമ്പത്തിക വളര്‍ച്ചയുടെ പുരോഗതിയിലെന്ന് എച്ച്.എസ്.ബി.സി

മുംബൈ: വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ സാമ്പത്തിക പുരോഗതി വര്‍ധിക്കുമെന്ന് എച്ച്.എസ്.ബി.സി റിപ്പോര്‍ട്ട്. നടപ്പു വര്‍ഷം 7.4 ശതമാനവും, അടുത്ത സാമ്പത്തിക വര്‍ഷം 8.3 ശതമാനവും വളര്‍ച്ച നേടാന്‍...

ഇന്ത്യന്‍ വിദേശമൂലധന നിക്ഷേപം 71.000കോടി കവിഞ്ഞു

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ മൂലധന വിപണിയിലേക്ക് എത്തിയ വിദേശ നിക്ഷേപം 71,000 കോടി രൂപ കവിഞ്ഞതായി റിപ്പോര്‍ട്ട് ഈമാസം രണ്ടു മുതല്‍ 13വരെ വിദേശ...

ആദ്യത്തെ സൗരോര്‍ജവിമാനം ലോകസഞ്ചാരം തുടങ്ങി

അബുദാബി: സൗരോര്‍ജത്തില്‍ പറക്കുന്ന ആദ്യത്തെ വിമാനം ലോകസഞ്ചാരം ആരംഭിച്ചു. ഇന്നു രാവിലെ അബുദാബിയിലെ അല്‍ ബതീന്‍ എക്‌സിക്യുട്ടീവ് വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന വിമാനം പത്തുമണിക്കൂറിന് ശേഷം മസ്‌കറ്റില്‍ പറന്നിറങ്ങും.മസ്‌കറ്റില്‍നിന്ന്...

വിദേശ വ്യാപാരകരാര്‍ : ചര്‍ച്ച തുടരാന്‍ മോദി ഇടപെടണമെന്ന ആവശ്യവുമായി യൂറോപ്യന്‍ യൂണിയന്‍

ബ്രസല്‍സ്: വിദേശ വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് യൂറോപ്യന്‍ യൂണിയന്‍. ഇന്ത്യയുമായി ചര്‍ച്ചകള്‍ നടത്താനുള്ള സന്നദ്ധതയും യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചിട്ടുണ്ട്....

ഹിന്ദു എക്കണോമിക്‌ ഫോറത്തിന്റെ ‘സൂത്ര 2015’ ഏകദിന നേതൃത്വ നൈപുണ്യ ശിബിരം ഞായറാഴ്ച എറണാകുളത്ത്

ഹിന്ദു എക്കണോമിക്‌  ഫോറം എറണാകുളം ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന സൂത്ര 2015 ഏകദിന നേതൃത്വ നൈപുണ്യ ശിബിരം ഞായറാഴ്ച എറണാകുളത്ത് നടക്കും. എറണാകുളം ഗോകുലം പാര്‍ക്കില്‍ നടക്കുന്ന ശിബിരത്തില്‍ 400...

ബാങ്ക് ജീവനക്കാരുടെ അനിശ്ചിതകാലസമരം പിന്‍വലിച്ചു

കൊച്ചി: ഈ മാസം 25 മുതല്‍ ആരംഭിക്കാനിരുന്ന ബാങ്ക് ജീവനക്കാരുടെ സമരം പിന്‍വലിച്ചു. വേതനവും തൊഴില്‍ ദിനവും സംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായി ധാരണയിലെത്തിയതിനെത്തുടര്‍ന്നാണ് ജീവനക്കാര്‍ സമരത്തില്‍ നിന്ന് പിന്‍മാറിയത്....

പെട്രോള്‍ ഡീസല്‍ വില നേരിയ തോതില്‍ കൂടി

ഡല്‍ഹി:രാജ്യാന്തര തലത്തില്‍ എണ്ണവില ഉയരാന്‍ തുടങ്ങിയതോടെ ഇന്ത്യയിലും പെട്രോള്‍, ഡീസല്‍ വില കൂട്ടാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. പെട്രോള്‍ ലീറ്ററിന് 82 പൈസയും ഡീസല്‍ ലീറ്ററിന് 61 പൈസയുമാണ്...

ഈ മാസം 25മുതല്‍ അഞ്ച് ദിവസം ബാങ്കിംഗ് മേഖല സ്തംഭിക്കും

കൊച്ചി: ബാങ്ക് ജീവനക്കാരുടെ സമരം മൂലം ഈ മാസം 25 മുതല്‍ അഞ്ച് ദിവസം ബാങ്കിംഗ് മേഖല സ്തംഭിക്കും. യുണൈറ്റഡ് ഫോറം ബാങ്ക് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍...

എക്‌സിറ്റ് പോള്‍ ഫലം ബിജെപിയ്ക്ക് എതിരായി:ഓഹരി വിപണി നഷ്ടത്തില്‍

മുംബൈ: ഡല്‍ഹി വോട്ടെടുപ്പിന്റെ പ്രതിഫലനം ഓഹരി വിപണിയിലും. ഓഹരി വിപണി സൂചിക രാവിലെ നഷ്ടത്തില്‍ തുടരുന്നു. സെന്‍സെക്‌സ് 270 പോയിന്റും നിഫ്റ്റി 70 പോയിന്റും താഴ്ന്നു. ഡല്‍ഹിയിലെ...

വിദേശ ബാങ്കിലെ കള്ളപണം: 1195 ഇന്ത്യക്കാരുടെ പേരുകള്‍ കൂടി പുറത്ത്,മലയാളി ആനി മെല്‍വിഡിന് ഒരു ലക്ഷം ഡോളര്‍ നിക്ഷേപം

വിദേശ ബാങ്കുകളില്‍ നിക്ഷേപമുള്ള 1195 ഇന്ത്യക്കാരുടെ പേരുകള്‍ പാരിസില്‍ നിന്നുള്ള ഒരു പത്രമാണ് പുറത്ത് വിട്ടത്. 25,420 കോടി രൂപയുടെ കള്ളപണ നിക്ഷേപം സംബന്ധിച്ച വലിയ പട്ടികയാണ്...