മുംബൈ : വെള്ളിയാഴ്ച ഇന്ത്യൻ ഓഹരി വിപണികളിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിഫ്റ്റി 50 വൻ നേട്ടം കൊയ്ത് സർവകാല റെക്കോർഡിൽ എത്തി. സെൻസെക്സിലും വലിയ ഉയർച്ചയാണ്...
എല്ലാവരുടെയും ആഗ്രഹമാണ് സ്വന്തമായി ഒരു വീട്. സ്വപ്‌നവീട് നിർമ്മിക്കാനായി പലും ഭവനവായ്പ എടുക്കുന്നു. 2023-24 ലെ റിപ്പോ നിരക്ക് വർദ്ധനവ് കാരണം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഭവന...
മുംബൈ: സുപ്രീം കോടതി അനുകൂല നിലപാട് സ്വീകരിച്ച് ഹർജ്ജി തള്ളിയതോടെ പൂർവ്വ പ്രതാപത്തിലേക്കുള്ള പാതയിൽ തിരിച്ചെത്തി ഗൗതം അദാനി. വിധി പുറത്ത് വന്ന് ഒരു ദിവസം കഴിയുമ്പോഴേക്കും...
മുംബൈ:പുതിയ ഡിജിറ്റൽ ഫിക്സഡ് ഡിപ്പോസിറ്റ് ആരംഭിക്കുന്നതായി പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക സേവന ഗ്രൂപ്പുകളിലൊന്നായ ബജാജ് ഫിൻസെർവിന്റെ ഭാഗമായ ബജാജ് ഫിനാൻസ് ലിമിറ്റഡ്. നിക്ഷേപങ്ങളിൽ 8.85%...
എറണാകുളം: കുതിച്ചുയർന്നതിന് പിന്നാലെ ചെറുതായി കുറഞ്ഞ് സ്വർണവില. പവന് 200 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ 47,000 ത്തിൽ എത്തി നിന്നിരുന്ന സ്വർണ വില 46,000ത്തിലേക്ക് തിരിച്ചിറങ്ങി....
ന്യൂഡൽഹി: ഹിൻഡർബെർഗ് റിപ്പോർട്ട് പോലുള്ള മാദ്ധ്യമ വാർത്തകളെ അടിസ്ഥാനമാക്കി റെഗുലേറ്ററി ഭരണ സംവിധാനത്തിന്റെ പരിധിയിലേക്ക് കടക്കാനാകില്ലെന്ന് പറഞ്ഞു കൊണ്ട് അദാനിക്കെതിരായുള്ള ഹർജ്ജി തള്ളി സുപ്രീം കോടതി. നിലവിലെ...
ന്യൂഡൽഹി: ഓഹരി വിപണിയെ അദാനി ഗ്രൂപ്പ് തെറ്റിദ്ധരിപ്പിച്ചു എന്ന യുഎസ് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ച ആരോപണങ്ങളിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം എന്നുള്ള ഒരു കൂട്ടം...
ന്യൂഡൽഹി: ഡിജിറ്റൽ യുഗത്തിൽ നമ്മളിൽ വന്ന ഏറ്റവും കൂടുതൽ വന്ന രീതിയാണ് പണമിടപാടും ഡിജിറ്റൽ രൂപത്തിലേക്ക് മാറി എന്നത്. പണം കറൻസി രൂപത്തിൽ കൊണ്ടുനടക്കാതെ ഡിജിറ്റൽ രൂപത്തിൽ...
കൊച്ചി: ക്രിസ്മസ് കഴിഞ്ഞ് വിപണി സജീവമാകുമ്പോള്‍ സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിരക്കില്‍. സ്വര്‍ണവില ഉയര്‍ന്ന് 47,000 കടന്നു. 47,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വില.ഒരു...
ന്യൂഡൽഹി: അമേരിക്കൻ ഡോളറിന് പകരം രൂപ നൽകി യുഎഇയിൽ നിന്ന് ആദ്യമായി ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്ത് ചരിത്രം കുറിച്ച് ഇന്ത്യ. യുഎഇയിൽ നിന്നും ഇറക്കുമതി ചെയ്ത...
മുംബൈ: കഴിഞ്ഞ രണ്ടു വർഷങ്ങളിലായി ഭൗമ രാഷ്ട്രീയ സംഘർഷങ്ങളും. കോവിഡ് മഹാമാരിയും അവയുടെ രൗദ്ര ഭാവങ്ങൾ കാണിച്ചിട്ടും 25 ശതമാനം വളർച്ച പ്രകടിപ്പിച്ച് 4 ട്രില്യൺ എന്ന...
ന്യൂഡൽഹി: അഞ്ച് ദിവസത്തെ റഷ്യൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ റഷ്യയിൽ. സന്ദർശനത്തിനായി തിങ്കളാഴ്ച രാവിലെ മോസ്‌കോയിലെത്തിയ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കൈ...
വാഷിംഗ്‌ടൺ: ഇന്ത്യയെ കുറിച്ച് ഒരു ആലോചനാ പത്രം പുറത്തിറക്കിയിരിക്കുകയാണ് അന്താരാഷ്ട്ര നാണ്യ നിധി അഥവാ ഐ എം എഫ്. രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയുടെ പ്രകടനത്തെ മുക്തകണ്ഠം...
ന്യൂഡൽഹി; കളളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മൂന്ന് വിവോ കമ്പനി ജീവനക്കാർക്ക് കോൺസുലർ പ്രൊട്ടക്ഷൻ നൽകുമെന്ന് ചൈന. അറസ്റ്റിലായവർക്ക് വേണ്ട സഹായങ്ങൾ...
അംബാനി എന്ന പേര് കേൾക്കാത്തവരായി ഈ ഇന്ത്യാ മഹാരാജ്യത്ത് ആരും തന്നെ ഉണ്ടായിരിക്കില്ല. ഇനിയെത്ര ശതകോടീശ്വരൻമാർ ഉണ്ടായാലും അംബാനിയെന്ന ബ്രാൻഡിന്റെ തട്ട് താണ് തന്നെയിരിക്കും. കുറച്ചധികം പണം...
ജോഹന്നാസ്ബർഗ്: ആഗോളതലത്തിൽ വളർന്നു വരുന്ന മറ്റ് സാമ്പത്തിക വ്യവസ്ഥകളൊക്കെ തളർന്ന സാഹചര്യത്തിലും കുതിപ്പ് തുടരുന്ന ഇന്ത്യയെ പ്രശംസിച്ച് സൗത്ത് ആഫ്രിക്കൻ നിക്ഷേപ പ്ലാറ്റ്ഫോമായ സാട്രിക്സ്. കോവിഡ്...
ന്യൂഡൽഹി : 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ഡയറക്റ്റ് ടാക്സ് പിരിവിൽ വൻവർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ധന മന്ത്രാലയമാണ് നികുതി പിരിവ് വർദ്ധിച്ചതുമായി ബന്ധപ്പെട്ട വസ്തുതകൾ വ്യക്തമാക്കിയത്. ...
മുംബൈ: ആദ്യമായി 71,000 മാർക്ക് കടന്ന് ചരിത്രം സൃഷ്ടിച്ച് ബിഎസ്ഇ സെൻസെക്‌സ്.രാവിലെ തുടങ്ങുന്ന വ്യാപാരത്തിൽ ബിഎസ്ഇ സെൻസെക്‌സ് 569.88 പോയിന്റ് ഉയർന്ന് 71,084.08 എന്ന എക്കാലത്തെയും ഉയർന്ന...
ന്യൂഡൽഹി: ഭാരതത്തിന്റെ ഉല്പാദനമേഖലയെ വിപ്ലവാത്മകമായി പരിവർത്തനം ചെയ്ത മെയ്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഗംഭീര വിജയത്തിന് ശേഷം, ലോകത്തിനു വേണ്ടി ഇന്ത്യയിൽ നിന്നും നിർമ്മിക്കുക എന്ന പദ്ധതിയുമായി...
ന്യൂഡൽഹി: കഴിഞ്ഞ 9 വർഷത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണത്തിന്റെ കീഴിൽ 20 മടങ്ങ് വലുപ്പം വർദ്ധിച്ച് ഇന്ത്യൻ ഇലക്ട്രോണിക് നിർമ്മാണ മേഖല. കഴിഞ്ഞ കുറേ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies