ഗുഡ്ഗാവ്: ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളുടെ നട്ടെല്ലാണ് ഡെലിവറി ഏജന്റുമാർ. മഴയത്തും പൊരിവെയിലത്തും ട്രാഫിക്കിലും സമയത്തിന് ഓർഡറുകൾ ഉപഭോക്താക്കൾക്ക് എത്തിച്ചു നൽകാൻ ഇവർ എടുക്കുന്ന റിസ്ക് ചില്ലറയല്ല....
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. പവന് 320 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 41,600 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് വില 5,240....
ന്യൂഡൽഹി; മൊബൈൽ സേവന ദാതാക്കളായ വൊഡാഫോൺ ഐഡിയയ്‌ക്കെതിരെ ട്വിറ്ററിലൂടെ രംഗത്തെത്തി ജെറ്റ് എയർവേയ്‌സ് സിഇഒ. കമ്പനിയുടെ മോശം സേവനത്തിനെതിരെയും കസ്റ്റമർ കെയർ സർവ്വീസിൽ നിന്നുളള തുടർച്ചയായ വിളികൾക്കെതിരെയുമാണ്...
ന്യൂഡൽഹി; ഐജിഎസ്ടി പൂളിൽ നിന്ന് കേന്ദ്രസർക്കാർ കോടികൾ നൽകാനുണ്ടെന്നും ഇത് തടഞ്ഞുവെച്ചിരിക്കുവാണെന്നുമുളള സംസ്ഥാന സർക്കാരിന്റെ വ്യാജ പ്രചാരണം ലോക്‌സഭയിൽ പൊളിച്ചടുക്കി ധനമന്ത്രി നിർമല സീതാരാമൻ. കഴിഞ്ഞ അഞ്ച്...
ന്യൂഡൽഹി: ഫോൺ പേ വഴി ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും ഇനി വിദേശരാജ്യങ്ങളിലെ മർച്ചന്റ് അക്കൗണ്ടുകളിലേക്കും പേമെന്റ് നടത്താം. നാഷണൽ പേമെന്റ്‌സ് കോർപ്പറേഷന്റെ ഇന്റർനാഷണൽ പേമെന്റ്‌സ് ലിമിറ്റഡ്...
കുറഞ്ഞ നിക്ഷേപത്തിൽ മികച്ച വരുമാനം ലഭിക്കുന്ന ഒരു ബിസിനസ് ആണോ നിങ്ങളുടെ ലക്ഷ്യം? കൃഷിയിൽ അല്പം താല്പര്യം കൂടിയുണ്ടെങ്കിൽ പിന്നെ തിരിഞ്ഞു നോക്കാതെ അക്വാപോണിക്സ് എന്ന മേഖല...
ന്യൂഡൽഹി: ഓരോ 500 മീറ്റർ ദൂരത്തും മഴവെളള സംഭരണികൾ, ചരക്കുനീക്കത്തിനായി പ്രത്യേകം സൗകര്യങ്ങൾ, വൻകിട നഗരങ്ങളെ ബന്ധിപ്പിച്ച് നാൽപതിലധികം ഇന്റർചേഞ്ചുകൾ, ലോകനിലവാരത്തിൽ വഴിയോര വിശ്രമകേന്ദ്രങ്ങളും സൗകര്യങ്ങളും, ഭാവിയിൽ...
ചുരുങ്ങിയ ചെലവിൽ എങ്ങനെ ജീവിക്കാം എന്ന് ഒരിക്കൽ പഠിച്ചാൽ ഭാവിയിലും ലാഭമുണ്ടാക്കാൻ ഈ തന്ത്രങ്ങൾ ഉപകരിക്കും. വരവ് എത്രതന്നെ ഉണ്ടായാലും സമ്പാദ്യ സ്വഭാവമില്ലെങ്കിൽ നാം പഠിച്ചിരിക്കേണ്ടത് മിതവ്യയത്തിന്റെയും...
തിരുവനന്തപുരം; പെട്രോളിനും ഡീസലിനും ഉൾപ്പെടെ ഏർപ്പെടുത്തിയ അധിക നികുതികൾ പിൻവലിക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ വ്യക്തമാക്കി. ഇതുൾപ്പെടെ ഒരു നികുതി വർദ്ധനയും പിൻവലിക്കില്ലെന്ന് മന്ത്രി പറഞ്ഞു....
കേരളത്തിൽ ഭൗമ സൂചികാ പദവി ലഭിച്ച ഒരു ഉൽപ്പന്നമാണ് നിലമ്പൂർ തേക്ക്. ലോകത്തിലെ ഏറ്റവും വലിയ തേക്കിന്റെ ചരിത്രമാണ് നിലമ്പൂർ തേക്കുകൾക്ക് പറയാനുള്ളത്. മികച്ച ഗുണനിലവാരവും തനിമയുമുള്ള...
മുംബൈ : സ്റ്റോക്ക് എക്സ്ചേഞ്ചിൽ തുടർച്ചയായി രണ്ടാം ദിനവും നേട്ടം രേഖപ്പെടുത്തി അദാനി കമ്പനികൾ. പത്ത് കമ്പനികളിൽ എട്ടും നേട്ടം രേഖപ്പെടുത്തിയപ്പോൾ രണ്ട് കമ്പനികൾ മാത്രമാണ് താഴേക്ക്...
ന്യൂഡൽഹി; ഭൂചലനം വ്യാപക നാശം വിതച്ച തുർക്കിയിലേക്ക് കൂടുതൽ സഹായമെത്തിക്കാൻ സൗജന്യ കാർഗോ സേവനം നൽകാൻ തയ്യാറാണെന്ന് ഇൻഡിഗോ എയർലൈൻസ്. ഇതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിലാണ് ഇൻഡിഗോ...
ന്യൂഡൽഹി; നടപ്പുസാമ്പത്തിക വർഷം ഇതുവരെ ചരക്ക് ഗതാഗതത്തിലൂടെ റെയിൽവേ നേടിയത് മികച്ച വരുമാനം. ആദ്യ 10 മാസത്തെ കണക്കിൽ 1.30 ലക്ഷം കോടി രൂപയാണ് റെയിൽവേയ്ക്ക് ലഭിച്ചത്....
ന്യൂഡൽഹി: അന്താരാഷ്ട്ര സമ്പദ്ഘടനയുടെ നട്ടെല്ലിനേറ്റ ഇരട്ട പ്രഹരങ്ങളായിരുന്നു കൊവിഡ് വ്യാപനവും തൊട്ട് പിന്നാലെ ഉണ്ടായ യുക്രെയ്ൻ- റഷ്യ യുദ്ധവും. മിക്ക വികസിത രാജ്യങ്ങളെയും സാമ്പത്തിക ഞെരുക്കത്തിലേക്കും മൂന്നാം...
മുംബൈ: മുംബൈയിലെ വോർലിയിൽ നിർമിക്കാനിരിക്കുന്ന ആഡംബര അപ്പാർട്ട്‌മെന്റുകൾ വിൽപന നടന്നത് കോടികൾക്ക്. വോർലിയിലെ ഡോ. ആനി ബസന്റ് റോഡിൽ നിർമിക്കാനിരിക്കുന്ന ആഡംബര അപ്പാർട്ട്‌മെന്റുകളാണ് റെക്കോഡ് തുകയ്ക്ക് കച്ചവടമായത്....
കാലം മാറുന്നതിനു അനുസരിച്ച് കുട്ടികളെ വളർത്തുന്നതിനുള്ള ചെലവും വ്യത്യസ്തമായിക്കൊണ്ടിരിക്കുകയാണ്. പഠനം, വിവാഹം , ആരോഗ്യസംരക്ഷണം അങ്ങനെ ചെലവുകൾ അനവധിയാണ്. എന്നാൽ കൃത്യമായ പ്ലാനിങ്ങോടെ പണം സ്വരുക്കൂട്ടി വച്ചാൽ...
തലക്കെട്ട് കണ്ട് ഞെട്ടണ്ട. ഒരു കുല നേന്ത്രപ്പഴത്തിനു രണ്ടായിരം രൂപക്ക് മേൽ വില വരുമെങ്കിൽ ഉറപ്പിക്കാം അത് ചെങ്ങാലിക്കോടൻ നേന്ത്രക്കായ തന്നെ. തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ...
തിരുവനന്തപുരം; പെട്രോളിന്റെയും ഡീസലിന്റെയും നികുതി കൂട്ടിയാൽ തീരുമോ കേരളത്തിന്റെ പ്രശ്‌നങ്ങൾ?. നികുതിയിതര വരുമാനം ഉയർത്താനും പുതിയ വരുമാനമാർഗങ്ങൾ വെട്ടിത്തുറക്കാനും സംസ്ഥാന സർക്കാർ ശ്രമിക്കണമെന്ന സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പുകൾ...
തിരുവനന്തപുരം: ചിരിച്ചുകൊണ്ട് കേരളത്തിലെ ജനങ്ങളുടെ കഴുത്ത് അറുത്ത് പിണറായി സർക്കാർ. നികുതികൾ വർദ്ധിപ്പിച്ച് ജനജീവിതം കൂടുതൽ ദുസ്സഹമാക്കുന്നതാണ് സർക്കാരിന്റെ ബജറ്റ്. സംഭവത്തിൽ ബജറ്റ് അവതരണത്തിന് ശേഷം സർക്കാരിനെതിരെ...
തിരുവനന്തപുരം: വ്യവസായ രംഗത്ത് ഉണർവ്വ് നൽകുന്നതിന് മെയ്ക്ക് ഇൻ കേരള പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചു. ഉത്പ്പന്ന നിർമാണ രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies