Cricket

സെഞ്ചൂറിയൻ സഞ്ജു…ടീമാണ് പ്രധാനം; റെക്കോർഡുകളുടെ നിറവിലും വിനയം കൈവിടാത്ത മലയാളി പൊളിയല്ലേ…താരത്തിന്റെ വാക്കുകൾ

സെഞ്ചൂറിയൻ സഞ്ജു…ടീമാണ് പ്രധാനം; റെക്കോർഡുകളുടെ നിറവിലും വിനയം കൈവിടാത്ത മലയാളി പൊളിയല്ലേ…താരത്തിന്റെ വാക്കുകൾ

മുംബൈ; രാജ്യാന്തര ട്വന്റി 20 ക്രിക്കറ്റിൽ തുടർച്ചയായ രണ്ടാം സെഞ്ചുറി നേടി തിളങ്ങിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. തുടർച്ചയായ രണ്ട് ട്വൻറി 20യിൽ സെഞ്ചുറിനേടുന്ന ആദ്യ...

ഓപ്പണറായും കീപ്പറായും തിളങ്ങാൻ സഞ്ജു; ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയ്ക്ക് നാളെ തുടക്കം

ഓപ്പണറായും കീപ്പറായും തിളങ്ങാൻ സഞ്ജു; ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയ്ക്ക് നാളെ തുടക്കം

ഡർബൻ: ബംഗ്ലാദേശിനെതിരെ ടി20 പരമ്പര 3-0ന് സ്വന്തമാക്കിയ ആത്മവിശ്വാസത്തിൽ ടി 20 പരമ്പരക്ക് ഇറങ്ങുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. അതേസമയം ആദ്യ മത്സരത്തിലെ പ്ലേയിംഗ് ഇലവന്‍ എന്തായിരിക്കുമെന്നാണ്...

തിരിച്ചടിച്ച് ടീം ഇന്ത്യ; ആവേശകരമായ അന്ത്യത്തിലേക്ക്‌ നീങ്ങി മൂന്നാം ടെസ്റ്റ്

തിരിച്ചടിച്ച് ടീം ഇന്ത്യ; ആവേശകരമായ അന്ത്യത്തിലേക്ക്‌ നീങ്ങി മൂന്നാം ടെസ്റ്റ്

ന്യൂസീലൻഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ തിരിച്ചുവരുന്നു. രണ്ടാം ഇന്നിങ്സിൽ ന്യൂസിലൻഡിന് ബാറ്റിംഗ് തകർച്ച. 28 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ന്യൂസിലന്‍ഡ് രണ്ടാം ദിനം...

ഐ പി എൽ താരലേലത്തിൽ ഞെട്ടിച്ച് സഞ്ജു സാംസൺ ; പ്രതിഫലത്തിൽ സഞ്ജു സൂര്യകുമാറിനും ഹാർദ്ദിക്കിനും മേലെ

ഐ പി എൽ താരലേലത്തിൽ ഞെട്ടിച്ച് സഞ്ജു സാംസൺ ; പ്രതിഫലത്തിൽ സഞ്ജു സൂര്യകുമാറിനും ഹാർദ്ദിക്കിനും മേലെ

മുംബൈ: ഐപിഎൽ താരലേലത്തിന് മുൻപ് ടീമിൽ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ടീമുകൾ. മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്‌സ്, രാജസ്ഥാൻ റോയൽസ് തുടങ്ങിയ വമ്പന്മാർ തങ്ങൾ...

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി 20 പരമ്പര; ഒന്നാം വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി 20 പരമ്പര; ഒന്നാം വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ

മുംബൈ: മുംബൈ: ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ പര്യടനങ്ങൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന നാല് മത്സര ടി20 പരമ്പരയ്ക്കുള്ള ടീമിനെ സൂര്യകുമാർ യാദവ് നയിക്കും മലയാളി...

ദശലക്ഷദീപങ്ങൾ പ്രകാശം പരത്തിയ അയോധ്യയിലേക്കുള്ള പാത! ; രാമജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി മിന്നു മണി

ദശലക്ഷദീപങ്ങൾ പ്രകാശം പരത്തിയ അയോധ്യയിലേക്കുള്ള പാത! ; രാമജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി മിന്നു മണി

ഇന്ത്യൻ ക്രിക്കറ്റിന്റെ അഭിമാന താരവും മലയാളിയുമായ മിന്നുമണി അയോധ്യയിലെ രാമ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി. സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് മിന്നു മണി രാം മന്ദിറിൽ ദർശനം...

രണ്ടാം ടെസ്റ്റിൽ പ്രതികാരം ചെയ്യണം; ന്യൂസിലാൻഡിനെതിരെ സ്പിൻ കെണിയൊരുക്കി ഇന്ത്യ

രണ്ടാം ടെസ്റ്റിൽ പ്രതികാരം ചെയ്യണം; ന്യൂസിലാൻഡിനെതിരെ സ്പിൻ കെണിയൊരുക്കി ഇന്ത്യ

പൂനെ: ഒന്നാം ടെസ്റ്റിലേറ്റ അപ്രതീക്ഷിത പരാജയത്തിന് കണക്കു ചോദിക്കാൻ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഇന്നിറങ്ങുന്നു. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാവിലെ 9.30-ന് മത്സരം....

ടെസ്റ്റ് ക്രിക്കറ്റിൽ വമ്പൻ നേട്ടവുമായി ഇന്ത്യൻ ടീം; ഒന്നര നൂറ്റാണ്ടിനിടെ ആദ്യം

ടെസ്റ്റ് ക്രിക്കറ്റിൽ വമ്പൻ നേട്ടവുമായി ഇന്ത്യൻ ടീം; ഒന്നര നൂറ്റാണ്ടിനിടെ ആദ്യം

ബെംഗളൂരു: ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 100 സിക്സര്‍ നേടുന്ന ആദ്യ ടീമായി ഇന്ത്യ. ഒന്നര നൂറ്റാണ്ടിന്റെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം...

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും സമ്പന്നനായ താരം ഇനി അജയ് ജഡേജ ; വിരാട് കോഹ്ലിയെ പോലും കടത്തിവെട്ടിയത് ഒരൊറ്റ രാത്രി കൊണ്ട്

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും സമ്പന്നനായ താരം ഇനി അജയ് ജഡേജ ; വിരാട് കോഹ്ലിയെ പോലും കടത്തിവെട്ടിയത് ഒരൊറ്റ രാത്രി കൊണ്ട്

ഏതാനും ദിവസങ്ങൾക്കു മുൻപ് വരെ ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ആയിരുന്നു. വലിയ ബ്രാൻഡ് വാല്യൂ ആയിരുന്നു കോഹ്ലിയെ ഈ രീതിയിൽ സമ്പന്നൻ...

സഞ്ജു ഫാൻസിന്റെ ശ്രദ്ധയ്ക്ക്…ജയ് ഷായെക്കൊണ്ട് ഇക്ഷ വരപ്പിച്ചുവൊന്നൊക്കെ പറയുമ്പോൾ ഈ കാര്യം മറന്നുപോകരുത്; ചർച്ചയായി കുറിപ്പ്

സഞ്ജു ഫാൻസിന്റെ ശ്രദ്ധയ്ക്ക്…ജയ് ഷായെക്കൊണ്ട് ഇക്ഷ വരപ്പിച്ചുവൊന്നൊക്കെ പറയുമ്പോൾ ഈ കാര്യം മറന്നുപോകരുത്; ചർച്ചയായി കുറിപ്പ്

കൊച്ചി: ഇന്ത്യ-ബംഗ്ലാദേശ് മൂന്നാം ടി20 യിൽ വമ്പൻ സെഞ്ചുറി നേടി റെക്കോർഡ് ഇട്ട് താരമായിരിക്കുകയാണ് സഞ്ജുസാംസൺ. ആദ്യ രണ്ട് ടി20യിലും നിരാശപ്പെടുത്തിയശേഷമായിരുന്നു മൂന്നാം ടി20യിൽ സഞ്ജുവിൻറെ തകർപ്പൻ...

തിരികെ വരുമോ ആ പഴയ കാലം! മുംബൈയെ നയിക്കാൻ വീണ്ടും മഹേല ജയവർദ്ധനെ എത്തുന്നു

തിരികെ വരുമോ ആ പഴയ കാലം! മുംബൈയെ നയിക്കാൻ വീണ്ടും മഹേല ജയവർദ്ധനെ എത്തുന്നു

മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം നടത്തിയ ഒരു സീസണിന് ശേഷം ടീമിൽ വലിയ അഴിച്ചു പണിക്ക് ഒരുങ്ങുകയാണ് മുംബൈ ഇന്ത്യൻസ്....

സഞ്ജു തകർത്തടിച്ച മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ ജയം; പിറന്നത് ടി 20 യിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോർ

സഞ്ജു തകർത്തടിച്ച മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ ജയം; പിറന്നത് ടി 20 യിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോർ

ഹൈദരാബാദ്: 133 റൺസിന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തി കൂറ്റൻ വിജയവുമായി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സഞ്ജു സാംസണിന്റെയും സൂര്യ കുമാർ യാദവിന്റെയും കൂറ്റനടികളുടെ പിന്തുണയോടെ ആറു...

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ് ഇനി പുതിയ പദവിയിലേക്ക്; ചുമതല നൽകി തെലങ്കാന സർക്കാർ

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ് ഇനി പുതിയ പദവിയിലേക്ക്; ചുമതല നൽകി തെലങ്കാന സർക്കാർ

ന്യൂഡൽഹി: ഇന്ത്യൻ ടീമിൻ്റെ സ്റ്റാർ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജിന് വൻ സമ്മാനവുമായി തെലങ്കാന സർക്കാർ. സിറാജിനെ തെലങ്കാന പോലീസ് ഡിപ്പാർട്ട്‌മെൻ്റ് ഡിഎസ്പി പദവിയാണ് നൽകിയിരിക്കുന്നത് ....

പാകിസ്താനെ വീഴ്ത്തിയ കളിയൊന്നും പോര ഇന്ത്യയോട് മുട്ടാൻ; ബംഗ്ലാദേശിനെതിരെ 86 റൺസിന്റെ കൂറ്റൻ വിജയവുമായി ഇന്ത്യക്ക് പരമ്പര

പാകിസ്താനെ വീഴ്ത്തിയ കളിയൊന്നും പോര ഇന്ത്യയോട് മുട്ടാൻ; ബംഗ്ലാദേശിനെതിരെ 86 റൺസിന്റെ കൂറ്റൻ വിജയവുമായി ഇന്ത്യക്ക് പരമ്പര

ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി 20-യില്‍ ഇന്ത്യയ്ക്ക് വമ്പന്‍ ജയം. 86 റണ്‍സിന്റെ ജയം സ്വന്തമാക്കിയ ഇന്ത്യ ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ഒരു മത്സരം ബാക്കിനില്‍ക്കേ സ്വന്തമാക്കി. അര്‍ധ...

വനിത ക്രിക്കറ്റ് ലോകകപ്പ്; ഇന്ത്യ ഇന്ന് കൊമ്പു കോർക്കുക ശ്രീലങ്കയോട്

വനിത ക്രിക്കറ്റ് ലോകകപ്പ്; ഇന്ത്യ ഇന്ന് കൊമ്പു കോർക്കുക ശ്രീലങ്കയോട്

വനിതകളുടെ ട്വന്റി ട്വന്റി ലോകകപ്പിൽ ഇന്ത്യയുടെ മൂന്നാം മത്സരം ഇന്ന് നടക്കും. ശ്രീലങ്കയോടാണ് ഇന്ത്യ ഇന്ന് കൊമ്പു കോർക്കുക. ഇന്ത്യൻ സമയം വൈകുന്നേരം ഏഴരയ്ക്ക് ദുബായ് അന്താരാഷ്ട്ര...

വനിത ടി20 ലോകകപ്പ് ; പാകിസ്താനെ തകർത്തെറിഞ്ഞ് ഇന്ത്യൻ പെൺപുലികൾ

വനിത ടി20 ലോകകപ്പ് ; പാകിസ്താനെ തകർത്തെറിഞ്ഞ് ഇന്ത്യൻ പെൺപുലികൾ

അബുദാബി : ദുബായിൽ നടക്കുന്ന വനിതകളുടെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തിളക്കം. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 6 വിക്കറ്റുകൾക്കാണ് ഇന്ന് ഇന്ത്യ വിജയക്കൊടി പാറിച്ചത്....

ബംഗ്ലാദേശിനെതിരായ പരമ്പര വിജയം; ചരിത്രം സൃഷ്ടിച്ച് ആർ അശ്വിൻ; മുത്തയ്യ മുരളീധരന്റെ റെക്കോർഡിനൊപ്പം

ബംഗ്ലാദേശിനെതിരായ പരമ്പര വിജയം; ചരിത്രം സൃഷ്ടിച്ച് ആർ അശ്വിൻ; മുത്തയ്യ മുരളീധരന്റെ റെക്കോർഡിനൊപ്പം

കാൺപൂർ: പാകിസ്താനെ അവരുടെ നാട്ടിൽ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസവുമായി ഇന്ത്യയിൽ എത്തിയതായിരുന്നു ബംഗ്ലാദേശ്. എന്നാൽ ആ ആത്മവിശ്വാസം പാടെ തകരുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലായി ലോകം കണ്ടത്....

സച്ചിൻ ടെണ്ടുൽക്കർ ക്രിക്കറ്റിലേക്ക് തിരിച്ചു വരുന്നു; രണ്ടാമൂഴം നവംബറിൽ ആറ് രാജ്യങ്ങൾ പങ്കെടുക്കുന്ന ടി20 ടൂർണമെൻ്റിലൂടെ

സച്ചിൻ ടെണ്ടുൽക്കർ ക്രിക്കറ്റിലേക്ക് തിരിച്ചു വരുന്നു; രണ്ടാമൂഴം നവംബറിൽ ആറ് രാജ്യങ്ങൾ പങ്കെടുക്കുന്ന ടി20 ടൂർണമെൻ്റിലൂടെ

മുംബൈ: ആരാധകർക്ക് ആവേശവും അതോടൊപ്പം അത്ഭുതവും നൽകിയ നീക്കത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചു വരാനൊരുങ്ങി മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ. ഈ വർഷം നടക്കുന്ന ആദ്യ ഇൻ്റർനാഷണൽ...

മലയാളികൾക്ക് സന്തോഷ വാർത്ത; സൂര്യകുമാർ യാദവ് നയിക്കുന്ന ടി 20 ടീമിൽ സഞ്ജു സാംസണും

മലയാളികൾക്ക് സന്തോഷ വാർത്ത; സൂര്യകുമാർ യാദവ് നയിക്കുന്ന ടി 20 ടീമിൽ സഞ്ജു സാംസണും

മുംബൈ: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളികൾക്ക് സന്തോഷ വാർത്തയുമായി സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണുണ്ട് എന്ന വിവരം...

വാഹനാപകടം; ക്രിക്കറ്റ് താരം മുഷീർ ഖാന് ഗുരുതര പരിക്ക്

വാഹനാപകടം; ക്രിക്കറ്റ് താരം മുഷീർ ഖാന് ഗുരുതര പരിക്ക്

ലക്‌നൗ: ഇന്ത്യൻ ക്രിക്കറ്റ് താരം മുഷീർ ഖാന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. ലക്‌നൗവിന് സമീപം ആയിരുന്നു അപകടം. താരം ആശുപത്രിയിൽ ചികിത്സയിലാണ്. ക്രിക്കറ്റ് താരം സർഫറാസ് ഖാന്റെ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist