ഭാരതീയ വിശ്വാസപ്രകാരം സര്‍വൈശ്വര്യത്തിൻ്റെ ദിനമാണ് അക്ഷയ തൃത്രീയ. അക്ഷയതൃതീയ ദിനത്തിൽ ലഭിക്കുന്ന പുണ്യവും നേട്ടങ്ങളും ജീവിതകാലം മുഴുവൻ നിലനിൽക്കുന്നതിനായി ഈദിനം ചിട്ടയോടെ ആചരിക്കാം. പുണ്യ കര്‍മ്മങ്ങള്‍ നടത്തുക...
സാധാരണയായി ഹൈന്ദവ ആചാര പ്രകാരം വിജയദശമി ദിനത്തിലാണ് പഠനം പോലുള്ള വിദ്യകൾക്ക് തുടക്കം കുറിക്കുന്നത്. സമാനമായ രീതിയിൽ എന്ത് ശുഭകാര്യവും ചെയ്യുന്നതിനും ഉത്തമമായ ദിനമായാണ് അക്ഷയതൃതീയ കണക്കാക്കി...
തിരുവനന്തപുരം: മാതംഗലീലയിൽ പറയുന്ന ലക്ഷണങ്ങൾ തികഞ്ഞ കൊമ്പനായ തൃക്കടവൂർ ശിവരാജുവിന് ആനപ്പെരുമയുടെ അംഗീകാരമായി ഗജരാജരത്ന പട്ടം ലഭിച്ചു. 50 വയസുള്ള ശിവരാജുവിന്, സേവനവും സവിശേഷതകളും പരിഗണിച്ചാണ് തിരുവിതാംകൂർ...
ഹൈന്ദവിശ്വാസികൾ ആഘോഷിക്കുന്ന പവിത്രവും ഐശ്വര്യപൂർണവുമായ ദിവസങ്ങളിലൊന്നാണ് അക്ഷയതൃതീയ. ഈ ദിവസം ആരംഭിക്കുന്ന എന്തും എല്ലായ്‌പ്പോഴും വിജയിക്കുമെന്നാണ് വിശ്വാസം. ഏപ്രിൽ 22 ശനിയാഴ്ചയാണ് ഈ വർഷത്തെ അക്ഷതൃതീയ ദിനം....
നാളെ വിഷു. സമ്പല്‍സമൃദ്ധമായ പുതുവര്‍ഷത്തെ കണികണ്ടുണരാന്‍ കാത്തിരിക്കുകയാണ് മലയാളികള്‍. വരാനിരിക്കുന്ന നാളുകള്‍ ഐശ്വര്യത്തിന്റേതും സമ്പല്‍സമൃദ്ധിയുടേതുമാകുകയെന്ന സങ്കല്‍പ്പത്തോടെയാണ് വിഷുവിന് കണികാണുന്നത്. കേരളത്തിന്റെ പല ഭാഗങ്ങളില്‍ വിഷുക്കണി ഒരുക്കുന്നതില്‍ വ്യത്യാസങ്ങളുണ്ടെങ്കിലും...
ഏപ്രിൽ പതിനാലിനാണ് സൂര്യൻ മീനം രാശിയിൽ നിന്നും മേടം രാശിയിലേക്ക് പ്രവേശിക്കുന്നത്. മേട സംക്രമണം പല രാശികളിൽ ജനിച്ചവർക്കും അനുകൂല ഫലങ്ങളാണ് പ്രദാനം ചെയ്യാറുള്ളത്. എന്നാൽ, ഇത്തവണ...
കേരളത്തിന്റെ സംസ്കാരവും പ്രകൃതിയും ആവാസവ്യവസ്ഥയുമെല്ലാം വിലയിരുത്തുമ്പോൾ മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി എല്ലാത്തിനും ഒരു തനത് മാതൃകയുണ്ടെന്ന് മനസിലാകും. എല്ലാ പ്രദേശങ്ങളിലും കിണറുകൾ ഉണ്ടെങ്കിലും കേരളത്തിലെ ആദ്യകാല...
ബൊട്ടാദ് (ഗുജറാത്ത്): 54 അടി ഉയരത്തിൽ നിർമ്മിച്ച ഹനുമാൻ സ്വാമിയുടെ കൂറ്റൻ പ്രതിമ ഭക്തർക്ക് സമർപ്പിച്ച് അമിത് ഷാ. ഗുജറാത്തിലെ ബൊട്ടാദിൽ സാലംഗ്പൂരിലെ കഷ്ടഭഞ്ജൻദേവ് ഹനുമാൻ മന്ദിർ...
ആന എന്ന് പറഞ്ഞാൽ തന്നെ എടുപ്പത് അഴകാണ് ഓരോ വ്യക്തിയുടെയും മനസിലേക്ക് ഒഴുകിയെത്തുന്നത്. യഥാർത്ഥത്തിൽ ആനകളിലെ സൗന്ദര്യം താരതമ്യം ചെയ്തു വിലയിരുത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.ഈ...
താമര എല്ലാവരും കണ്ടിട്ടുണ്ടാകും. എന്നാൽ ആയിരം ഇതളുകൾ ഉള്ള താമര കണ്ടിട്ടുണ്ടാകുമോ ? സാധ്യത കുറവാണ് . എന്നാൽ അത്തരത്തിലുള്ള താമരയുമുണ്ട് . 'സഹസ്രദള പത്മം' എന്നാണ്...
കേരളത്തിലെ ദേവീ ക്ഷേത്രങ്ങളിൽ ഏറെ പ്രധാനമാണ് തിരുവനന്തപുരം ജില്ലയിലെ ശാർക്കര ദേവീക്ഷേത്രം. ഏത് ആപത്തിലും തുണയാകുന്ന ദേവിയെന്നാണ് ശാർക്കര ദേവി അറിയപ്പെടുന്നത്. ആദിപരാശക്തിയും ജഗദംബികയുമായ ശ്രീ ഭദ്രകാളി...
ആലപ്പുഴ ജില്ലയിലെ ചേർത്തലയ്ക്കടുത്ത് എരമല്ലൂരിലുള്ള തോട്ടപ്പള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം കാലപ്പഴക്കം കൊണ്ടും ആചാരങ്ങൾ കൊണ്ടും വ്യത്യസ്തമാണ്. മറ്റ് ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ നിന്നും വിഭിന്നമായി ബാലകനായ ശ്രീകൃഷ്ണനാണ് ഇവിടുത്തെ...
രാമസേതു ഉൾപ്പടെ ചരിത്രപ്രധാന്യമുള്ള പൗരാണിക ഇടങ്ങൾ കണ്ടുപിടിക്കാൻ ചരിത്ര ഗവേഷണ കൗൺസിലിനെ ഇസ്രോ സഹായിക്കും. കാലങ്ങളായി ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലെ വിവാദവിഷയമായ രാമസേതുവും മറ്റ് പൗരാണിക കേന്ദ്രങ്ങളും...
കൊച്ചി: കംസവധം കഥകളിയിൽ പരാമർശിക്കാതെ പോയ ഭാഗങ്ങൾ ഉൾപ്പെടുത്തിയും ഹ്രസ്വമായി പറഞ്ഞു പോയ കഥാപാത്രങ്ങളുടെ ആന്തരിക സംഘർഷങ്ങൾ വിശദമാക്കിയും ചിട്ടപ്പെടുത്തിയ കംസ ജനാർദ്ദനം കഥകളി ആസ്വാദകരുടെ പ്രശംസ...
ചില സ്ഥലങ്ങളില്‍ ചെന്നാല്‍ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നാറില്ലേ. ചില വസ്തുക്കള്‍ കാണുമ്പോഴോ ചില ചിത്രങ്ങള്‍ കാണുമ്പോഴോ ഒക്കെ മനസ് നിറഞ്ഞ, പോസിറ്റീവ് ആയ അനുഭൂതി ഉണ്ടാകാറില്ലേ....
രാജ്യം ഹോളി ആഘോഷത്തിന്റെ ആവേശത്തിലാണ്. മിക്കയിടങ്ങളിലും നാളെയാണ് ഹോളി എങ്കിലും മുംബൈയിലും പൂനൈയിലും ഇന്നായിരുന്നു ആഘോഷങ്ങള്‍. സെലിബ്രിറ്റികളുടെ നഗരമായ മുംബൈയില്‍ തിരക്കിട്ട ആഘോഷങ്ങള്‍ക്കിടെ സോഷ്യല്‍മീഡിയയിലൂടെ ആരാധകര്‍ക്ക് ആശംസകള്‍...
മാര്‍ച്ച് മാസത്തിലെ പൗര്‍ണ്ണമി ഇന്നാണ്. ശൈത്യകാലത്തെ അവസാന പൗര്‍ണ്ണമിയെന്ന പ്രത്യേകതയും ഇന്നത്തെ പൂര്‍ണ്ണചന്ദ്ര രാവിനുണ്ട്. ഇന്നലെയും ഇന്നും ആകാശത്ത് തെളിയുന്ന ചന്ദ്രന് നല്ല തിളക്കമായിരിക്കുമെന്നതിനാല്‍ വാനനിരീക്ഷകര്‍ക്ക് ആവോളം...
ഓരോ ദിവസവും ആയിരക്കണക്കിന് വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അവയിൽ ചിലത് വിനോദമാണ്, മറ്റുള്ളവ നിങ്ങളുടെ ഹൃദയത്തെ നേരിട്ട് സ്പർശിക്കുന്ന വൈകാരിക വീഡിയോകളാണ്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു...
മഹാമാരിയുടെ പരീക്ഷണകാലത്തിനും കെടുത്താനാകാത്ത ഭക്തിയുടെ പുണ്യവുമായി ഇന്ന് ആറ്റുകാൽ പൊങ്കാല. നിയന്ത്രണങ്ങളുടെ നാളുകളിൽ മനസ്സുരുകി പ്രാർത്ഥിച്ച് വീടുകളുടെ നടുമുറ്റങ്ങൾ ഹോമത്തറയാക്കിയ അമ്മമാർ, അമ്മമാർക്കും അമ്മയായ ആറ്റുകാൽ അമ്മയുടെ...
1873 ഫെബ്രുവരി 24. അന്നാണ് 'കല്‍ക്കട്ട' നഗരത്തിന്റെ ജീവനാഡിയായ ട്രാമുകള്‍ തങ്ങളുടെ ഐതിഹാസിക യാത്രയ്ക്ക് തുടക്കം കുറിച്ചത്. ഇന്നിപ്പോള്‍ ലോകം മറ്റൊരു ഫെബ്രുവരി 24 പിന്നിടുമ്പോള്‍ കൊല്‍ക്കത്തയിലെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies