Defence

ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തായി പുതിയ അന്തർവാഹിനി

ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തായി പുതിയ അന്തർവാഹിനി

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ  പുതിയ അന്തർവാഹിനി  വഗീർ ജനുവരി 23 ന് കമ്മീഷൻ ചെയ്യും. നേവി ചീഫ് അഡ്മിറൽ ആർ ഹരികുമാർ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുക്കും.പ്രോജക്ട്-75 ൽ...

ചൈനീസ് ഭീഷണിയ്ക്ക് പുല്ലുവില; ഉഭയകക്ഷി വ്യോമാഭ്യാസ പ്രകടനത്തിന് തുടക്കം കുറിച്ച് ഇന്ത്യയും- ജപ്പാനും

ചൈനീസ് ഭീഷണിയ്ക്ക് പുല്ലുവില; ഉഭയകക്ഷി വ്യോമാഭ്യാസ പ്രകടനത്തിന് തുടക്കം കുറിച്ച് ഇന്ത്യയും- ജപ്പാനും

ന്യൂഡൽഹി: ചൈനയുടെ ഭീഷണികൾ കാറ്റിൽ പറത്തി ആദ്യ ഉഭയകക്ഷി വ്യോമാഭ്യാസ പ്രകടനത്തിന് തുടക്കം കുറിച്ച് ഇന്ത്യയും- ജപ്പാനും. ജപ്പാനിലെ ഹ്യാകുരിയിലാണ് സംയുക്ത അഭ്യാസ പ്രകടനത്തിന് തുടക്കമായിരിക്കുന്നത്. പരിപാടിയിൽ...

പ്രതിരോധ മേഖലയിൽ വിജയത്തിന്റെ പടവുകൾ കയറി ഭാരതം; പൃഥ്വി-II ന്റെ പരീക്ഷണം വിജയം

പ്രതിരോധ മേഖലയിൽ വിജയത്തിന്റെ പടവുകൾ കയറി ഭാരതം; പൃഥ്വി-II ന്റെ പരീക്ഷണം വിജയം

ഭുവനേശ്വർ: പ്രതിരോധ രംഗത്ത് വിജയഗാഥകൾ രചിച്ച് ഇന്ത്യ. ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ ആയ പൃഥ്വി-II ന്റെ പരീക്ഷണം വിജയകരമായി പൂർത്തിയായി. ഇന്നലെ ഒഡീഷയിലായിരുന്നു മിസൈലിന്റെ പരീക്ഷണം. ചന്ദിപൂരിലെ...

ലോകത്തിലെ ഏറ്റവും അപകടകരമായ പോസ്റ്റിൽ ചുമതലയേറ്റ് വനിതാ ഓഫീസർ ; സിയാച്ചിനിൽ വിന്യസിക്കപ്പെട്ട ആദ്യ വനിതാ ക്യാപ്റ്റൻ ശിവ ചൗഹാൻ

ലോകത്തിലെ ഏറ്റവും അപകടകരമായ പോസ്റ്റിൽ ചുമതലയേറ്റ് വനിതാ ഓഫീസർ ; സിയാച്ചിനിൽ വിന്യസിക്കപ്പെട്ട ആദ്യ വനിതാ ക്യാപ്റ്റൻ ശിവ ചൗഹാൻ

ശ്രീനഗർ : ഇന്ത്യൻ ആർമിയുടെ ഫയർ ആൻഡ് ഫ്യൂറി കോർപ്സ് വനിതാ ക്യാപ്റ്റൻ ശിവ ചൗഹാനെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയിൽ വിന്യസിച്ചു. 15,632 അടി...

കടൽവഴി ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നവർ ഇനി കഷ്ടപ്പെടും; തീരസംരക്ഷണ സേനയ്ക്ക് 10 മൾട്ടികോപ്ടർ ഡ്രോണുകൾ വരുന്നു; ലക്ഷ്യം സമുദ്രനിരീക്ഷണം ശക്തമാക്കാൻ

കടൽവഴി ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നവർ ഇനി കഷ്ടപ്പെടും; തീരസംരക്ഷണ സേനയ്ക്ക് 10 മൾട്ടികോപ്ടർ ഡ്രോണുകൾ വരുന്നു; ലക്ഷ്യം സമുദ്രനിരീക്ഷണം ശക്തമാക്കാൻ

ന്യൂഡൽഹി: കടൽവഴി ഇന്ത്യയിലേക്കുളള മയക്കുമരുന്ന് കടത്ത് തടയാൻ തീരസംരക്ഷണ സേന അത്യാധുനീക ഡ്രോണുകൾ വാങ്ങുന്നു. തദ്ദേശീയമായി നിർമിച്ച 10 മൾട്ടികോപ്ടർ ഡ്രോണുകൾ വാങ്ങാനുളള കരാറിൽ തീരസംരക്ഷണ സേന...

ഇന്ത്യ-ചൈന അതിർത്തിയിൽ ‘ഹോളോകാസ്റ്റ്’ ബാലിസ്റ്റിക് മിസൈൽ വിന്യസിക്കും ; അനുമതി നൽകി കേന്ദ്ര സർക്കാർ

ഇന്ത്യ-ചൈന അതിർത്തിയിൽ ‘ഹോളോകാസ്റ്റ്’ ബാലിസ്റ്റിക് മിസൈൽ വിന്യസിക്കും ; അനുമതി നൽകി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സുപ്രധാന തീരുമാനവുമായി കേന്ദ്ര സർക്കാർ . സായുധ സേനയ്ക്കായി 120 പ്രളയ് സ്ട്രാറ്റജിക് ബാലിസ്റ്റിക് മിസൈലുകൾ വാങ്ങാനുള്ള...

ചൈനയ്ക്ക് എട്ടിന്റെ പണി; സംയുക്ത വ്യോമ അഭ്യാസത്തിന് ഒരുങ്ങി ഇന്ത്യയും ജപ്പാനും; ‘വീർ ഗാർഡിയൻ’ ജനുവരിയിൽ

ചൈനയ്ക്ക് എട്ടിന്റെ പണി; സംയുക്ത വ്യോമ അഭ്യാസത്തിന് ഒരുങ്ങി ഇന്ത്യയും ജപ്പാനും; ‘വീർ ഗാർഡിയൻ’ ജനുവരിയിൽ

ന്യൂഡൽഹി; ഇന്ത്യൻ അതിർത്തിയിലും ഇന്ത്യൻ മഹാസമുദ്ര മേഖലയിലും നിരന്തരം തലവേദനയുണ്ടാക്കുന്ന ചൈനയ്ക്ക് എട്ടിന്റെ പണിയുമായി ഇന്ത്യയും ജപ്പാനും. ഇരുരാജ്യങ്ങളുടെയും വ്യോമസേനകളുടെ കരുത്ത് തെളിയിച്ച് സംയുക്ത വ്യോമ അഭ്യാസ...

‘എന്നെ വിമര്‍ശിച്ചോ,ജവാന്മാരെ വിമര്‍ശിക്കരുത്’, രാഹുല്‍ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ വിദേശകാര്യമന്ത്രി

‘എന്നെ വിമര്‍ശിച്ചോ,ജവാന്മാരെ വിമര്‍ശിക്കരുത്’, രാഹുല്‍ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ വിദേശകാര്യമന്ത്രി

ന്യൂഡെല്‍ഹി: അരുണാചല്‍ പ്രദേശിലെ തവാങ്ങ് മേഖലയില്‍ ഡിസംബര്‍ ഒമ്പതിനുണ്ടായ ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച് രാഹുല്‍ഗാന്ധി നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. നമ്മുടെ സൈനികര്‍...

വടക്ക്കിഴക്കന്‍ മേഖലയിലെ വ്യോമാഭ്യാസം: തവാങ്ങ് ആക്രമണവുമായി ബന്ധമില്ലെന്ന് വ്യോമസേന

വടക്ക്കിഴക്കന്‍ മേഖലയിലെ വ്യോമാഭ്യാസം: തവാങ്ങ് ആക്രമണവുമായി ബന്ധമില്ലെന്ന് വ്യോമസേന

ന്യൂഡെല്‍ഹി: സേനാംഗങ്ങള്‍ക്കുള്ള പരിശീലനത്തിന്റെ ഭാഗമായി വടക്ക് കിഴക്കന്‍ മേഖലയില്‍ ഈസ്‌റ്റേണ്‍ എയര്‍ കമാന്‍ഡ് വ്യോമഭ്യാസം നടത്തുമെന്ന് ഇന്ത്യന്‍ വ്യോമസേന. എന്നാല്‍ ഇത് തവാങ്ങ് ഏറ്റുമുട്ടലിന് വളരെ മുമ്പ്...

പുതിയ സംഘര്‍ഷങ്ങള്‍ക്കിടെ ചൈനീസ് സേനയെ അടിച്ചോടിക്കുന്ന ഇന്ത്യന്‍ സൈനികരുടെ പഴയ വീഡിയോ ഏറ്റെടുത്ത് ജനം

പുതിയ സംഘര്‍ഷങ്ങള്‍ക്കിടെ ചൈനീസ് സേനയെ അടിച്ചോടിക്കുന്ന ഇന്ത്യന്‍ സൈനികരുടെ പഴയ വീഡിയോ ഏറ്റെടുത്ത് ജനം

ന്യൂഡെല്‍ഹി: ഡിസംബര്‍ ഒമ്പതിന് അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ ചൈനീസ് സേന കടന്നുകയറ്റത്തിന് ശ്രമിച്ചതായി കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചതിന് പിന്നാലെ ചൈനീസ് സേനയെ ഇന്ത്യന്‍ സൈനികര്‍ അടിച്ചോടിക്കുന്ന ഒരു വീഡിയോ...

‘തവാങ്ങില്‍ ഭൂമി പിടിച്ചെടുക്കാനുള്ള ചൈനീസ് ശ്രമം ഇന്ത്യന്‍ സൈനികര്‍ പരാജയപ്പെടുത്തി’ സര്‍ക്കാര്‍ പാര്‍ലമെന്റില്‍

‘തവാങ്ങില്‍ ഭൂമി പിടിച്ചെടുക്കാനുള്ള ചൈനീസ് ശ്രമം ഇന്ത്യന്‍ സൈനികര്‍ പരാജയപ്പെടുത്തി’ സര്‍ക്കാര്‍ പാര്‍ലമെന്റില്‍

ന്യൂഡെല്‍ഹി: അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലേക്ക് അതിര്‍ത്തി ലംഘിച്ചെത്തിയ ചൈനീസ് സേന തല്‍സ്ഥിതി ഏകപക്ഷീയമായി മാറ്റാന്‍ ശ്രമം നടത്തിയതായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. ഇതിനെതിരെ ഇന്ത്യന്‍...

ചൈനയുടെ പ്രകോപനം: ഇന്ത്യ അരുണാചല്‍ പ്രദേശില്‍ എയര്‍ പട്രോളിംഗ് ആരംഭിച്ചു

ചൈനയുടെ പ്രകോപനം: ഇന്ത്യ അരുണാചല്‍ പ്രദേശില്‍ എയര്‍ പട്രോളിംഗ് ആരംഭിച്ചു

ന്യൂഡെല്‍ഹി: അരുണാചല്‍ പ്രദേശിലെ തവാങ്ങ് സെക്ടറില്‍ ഇന്ത്യ-ചൈന സൈനിക ഏറ്റുമുട്ടല്‍ ഉണ്ടായതിന് പിന്നാലെ ഇന്ത്യ അരുണാചല്‍ പ്രദേശില്‍ കോംബാറ്റ് എയര്‍ പട്രോള്‍ ആരംഭിച്ചു. സംസ്ഥാനത്തെ നിയന്ത്രണ മേഖലയ്ക്ക്...

പലരുടെയും കയ്യും കാലും ഒടിഞ്ഞ നിലയിലാണ് സൈനികരെ ചൈന ആശുപത്രിയിലെത്തിച്ചത്; അതിർത്തിയിൽ കയ്യേറ്റത്തിന് ശ്രമിച്ച ചൈനിസ് സൈനികരെ  ശക്തമായി നേരിട്ട് ഇന്ത്യൻ സൈന്യം

പലരുടെയും കയ്യും കാലും ഒടിഞ്ഞ നിലയിലാണ് സൈനികരെ ചൈന ആശുപത്രിയിലെത്തിച്ചത്; അതിർത്തിയിൽ കയ്യേറ്റത്തിന് ശ്രമിച്ച ചൈനിസ് സൈനികരെ  ശക്തമായി നേരിട്ട് ഇന്ത്യൻ സൈന്യം

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിലാണ് ഏറ്റുമുട്ടൽ നടന്നത്. തവാങ്ങിലെ യങ്ത്സി സെക്ടറിൽ ചൈനീസ് സേനയുടെ കടന്നുകയറ്റം ശ്രമം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് ഇന്ത്യൻ സൈന്യം പ്രദേശത്ത്...

അരുണാചലിൽ ഇന്ത്യൻ അതിർത്തിയിലേക്ക് ഇരച്ചുകയറി 300 ഓളം ചൈനീസ് പട്ടാളക്കാർ; ചെറുത്തുതോൽപിച്ച് ഇന്ത്യൻ സൈന്യം; സംഭവം അരുണാചലിലെ തവാങിൽ; സൈനികർക്ക് പരിക്കെന്നും റിപ്പോർട്ടുകൾ

അരുണാചലിൽ ഇന്ത്യൻ അതിർത്തിയിലേക്ക് ഇരച്ചുകയറി 300 ഓളം ചൈനീസ് പട്ടാളക്കാർ; ചെറുത്തുതോൽപിച്ച് ഇന്ത്യൻ സൈന്യം; സംഭവം അരുണാചലിലെ തവാങിൽ; സൈനികർക്ക് പരിക്കെന്നും റിപ്പോർട്ടുകൾ

തവാങ്: അരുണാചൽ പ്രദേശിലെ തവാങ് അതിർത്തിയിൽ ഇന്ത്യൻ മേഖല പിടിച്ചടക്കാൻ ചൈനീസ് പട്ടാളം ശ്രമിച്ചതായി റിപ്പോർട്ട്. മഞ്ഞുകാലത്തിന്റെ മറവിൽ 300 ഓളം ചൈനീസ് പട്ടാളക്കാർ യഥാർത്ഥ നിയന്ത്രണ...

പുതുചരിത്രം: വനിതകള്‍ക്കും കമാന്‍ഡോ ആകാമെന്ന ചരിത്ര തീരുമാനവുമായി ഇന്ത്യന്‍ നാവികസേന

പുതുചരിത്രം: വനിതകള്‍ക്കും കമാന്‍ഡോ ആകാമെന്ന ചരിത്ര തീരുമാനവുമായി ഇന്ത്യന്‍ നാവികസേന

ന്യൂഡെല്‍ഹി: രാജ്യത്ത് വനിതകള്‍ക്കും ഇനി കമാന്‍ഡോകളാകാം. രാജ്യത്തെ മൂന്ന് സേനാ വിഭാഗങ്ങളില്‍, ചരിത്രത്തില്‍ ആദ്യമായി പ്രത്യേക സേനകളില്‍ വനിതകള്‍ക്ക് കമാന്‍ഡോകളാകാന്‍ അവസരം നല്‍കുകയാണ് ഇന്ത്യന്‍ നാവികസേന. സംഭവുമായി...

‘ഓസ്ട്ര ഹിന്ദ് 22’  ഇന്ത്യ-ഓസ്‌ട്രേലിയ സംയുക്ത സൈനികാഭ്യാസം രാജസ്ഥാനിൽ : സൈനികാഭ്യാസ പരിശീലനം ട്വീറ്റ് ചെയ്ത് ഇന്ത്യൻ സൈന്യം

‘ഓസ്ട്ര ഹിന്ദ് 22’ ഇന്ത്യ-ഓസ്‌ട്രേലിയ സംയുക്ത സൈനികാഭ്യാസം രാജസ്ഥാനിൽ : സൈനികാഭ്യാസ പരിശീലനം ട്വീറ്റ് ചെയ്ത് ഇന്ത്യൻ സൈന്യം

രാജസ്ഥാൻ; പ്രതിരോധ സഹകരണം വർധിപ്പിക്കുന്നതിനായി ഇന്ത്യ ഓസ്ട്രലിയ സംയുക്ത സൈനികാഭ്യാസം രാജസ്ഥാനിൽ നടക്കുന്നു. 'ഓസ്ട്രഹിന്ദ്' എന്ന പേരിലാണ് സൈനികാഭ്യാസം നടക്കുന്നത്. പ്രകടനത്തിൽ ഇരു രാജ്യത്തെ സൈനികരും തങ്ങളുടെ...

അഗ്നി വി മിസൈൽ പരീക്ഷണം തയ്യാറെടുപ്പുകൾ പൂർത്തിയാക്കി ഇന്ത്യ; സാഹചര്യങ്ങൾ നിരീക്ഷിച്ച് ചൈനയുടെ ചാരക്കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിൽ

അഗ്നി വി മിസൈൽ പരീക്ഷണം തയ്യാറെടുപ്പുകൾ പൂർത്തിയാക്കി ഇന്ത്യ; സാഹചര്യങ്ങൾ നിരീക്ഷിച്ച് ചൈനയുടെ ചാരക്കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിൽ

ഒഡിഷ; അഗ്നി-V ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി ഇന്ത്യ.   ഒഡീഷ തീരത്തുള്ള അബ്ദുൾ കലാം ദ്വീപിൽ നിന്ന് ഡിസംബർ 16 നായിരിക്കും മിസൈൽ പരീക്ഷണം. ഇതിന്...

അഗ്നിപഥ് റിക്രൂട്ട്മെൻറ് : 20% യുവതികൾക്ക് അവസരം നൽകുമെന്ന് ഇന്ത്യൻ നാവികസേന

അഗ്നിപഥ് റിക്രൂട്ട്മെൻറ് : 20% യുവതികൾക്ക് അവസരം നൽകുമെന്ന് ഇന്ത്യൻ നാവികസേന

ന്യൂഡൽഹി:അഗ്നിപഥ് പദ്ധതിക്ക് കീഴിലുള്ള അഗ്നിവീർ സൈനിക റിക്രൂട്ട്‌മെന്റുകളുടെ പ്രാരംഭ ബാച്ചിൽ 20% വരെ സ്ത്രീകളായിരിക്കുമെന്ന് ഇന്ത്യൻ നാവികസേന. ആദ്യഘട്ടത്തിൽ "അഗ്നിവീരന്മാരെ" രാജ്യത്തിന്റെ സമുദ്ര പ്രതിരോധ സേനയുടെ വിവിധ...

800 കിലോമീറ്ററിനപ്പുറമുള്ള ലക്ഷ്യങ്ങൾ ഭേദിക്കുന്ന പ്രഹരശേഷി; പാകിസ്ഥാനിൽ പതിച്ച ബ്രഹ്മോസ് മിസൈലിന്റെ പുതിയ രൂപാന്തരം ഉടൻ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ

ഡൽഹി: 800 കിലോമീറ്ററിനപ്പുറമുള്ള ലക്ഷ്യങ്ങൾ ഭേദിക്കുന്ന പ്രഹരശേഷിയുമായി ബ്രഹ്മോസ് മിസൈലിന്റെ പുതിയ പതിപ്പ് പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ. എസ് യു- 30 എംകെഐ പോർവിമാനത്തിൽ നിന്നും വിക്ഷേപിച്ചാൽ 300...

അമേരിക്കയിൽ നിന്ന് 30 സായുധ പ്രിഡേറ്റർ ഡ്രോണുകൾ; പ്രിഡേറ്റർ ഡ്രോൺ സ്വന്തമാക്കുന്ന നാറ്റോ അംഗമല്ലാത്ത ആദ്യ രാജ്യമാകാനൊരുങ്ങി ഇന്ത്യ

അമേരിക്കയിൽ നിന്ന് 30 സായുധ പ്രിഡേറ്റർ ഡ്രോണുകൾ; പ്രിഡേറ്റർ ഡ്രോൺ സ്വന്തമാക്കുന്ന നാറ്റോ അംഗമല്ലാത്ത ആദ്യ രാജ്യമാകാനൊരുങ്ങി ഇന്ത്യ

ഡൽഹി: അമേരിക്കയിൽ നിന്നും മുപ്പത് പ്രിഡേറ്റർ ആളില്ലാ യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ. 3 ബില്യൻ ഡോളറിന്റെ സൈനിക ഇടപാടാണ് അണിയറയിൽ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്. ഇതോടെ പ്രിഡേറ്റർ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist