Monday, November 19, 2018

Entertainment

ന്യൂജനറേഷന്‍ സിനിമക്കാര്‍ സിനിമയെടുക്കുന്നത് കഞ്ചാവ് നാക്കില്‍ തേച്ചെന്ന് കെബി ഗണേഷ്‌കുമാര്‍

കൊല്ലം:കൊക്കൈയ്ന്‍ കേസിനെ തുടര്‍ന്ന് ന്യൂ ജനറേഷന്‍ സിനിമക്കാര്‍ക്കെതിരെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് മുന്‍മന്ത്രിയും സിനിമ നടനുമായി കെബി ഗണേഷ് കുമാറിന്റെ വിമര്‍ശനം.ന്യൂ ജനറേഷനില്‍ പെടുന്നവര്‍...

Read more

കൊക്കെയ്ന്‍ കേസില്‍ വിവാദം കൊഴുക്കുന്നു, സിനിമതാരങ്ങളെ കുറിച്ച്‌ വാര്‍ത്ത നല്‍കിയത് കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലെന്ന് മംഗളം ലേഖകന്‍

തിരുവനന്തപുരം: കൊച്ചി കൊക്കെയ്ന്‍ കേസില്‍ ചില ന്യൂജനറേഷന്‍ സിനിമാപ്രവര്‍ത്തകരില്‍നിന്നു പോലീസ് തെളിവെടുക്കുമെന്ന മംഗളം വാര്‍ത്തയെച്ചൊല്ലി ഫേസ് ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മാധ്യമങ്ങളില്‍ വിവാദം കൊഴുക്കുന്നു. ആഷിഖ് അബു,...

Read more

ദേശീയ ഗെയിംസ് സമാപനത്തിന് ശോഭനയുടെ നൃത്തം,പത്ത് മിനിറ്റ് പരിപാടിയ്ക്ക് ചെലവ് 25 ലക്ഷം

ദേശീയ ഗെയിംസിന്റെ ഉദ്ഘാടനത്തില്‍ സൂപ്പര്‍താരം മോഹന്‍ലാല്‍ അവതരിപ്പിച്ച ലാലിസമുയര്‍ത്തിയ വിവാദം കെട്ടിടങ്ങുന്നതിന് മുമ്പു തന്നെ മറ്റൊരു സിനിമാതാരത്തിന്റെ കലാവിരുന്നിന് ഗെയിംസ് അരങ്ങൊരുക്കുന്നു. ചലച്ചിത്രതാരം ശോഭനയുടെ നൃത്തച്ചുവടുകളാണ് അരങ്ങേറുന്നത്....

Read more

തനിക്കെതിരെ വ്യാജവാര്‍ത്ത നല്‍കിയ മംഗളം ലേഖകനെതിരെ കേസ് കൊടുക്കുമെന്ന് ആഷിഖ് അബു

തന്നെയും റിമയെയും ഫഹദ് ഫാസിനെയും കൊക്കൈയ്ന്‍ കേസില്‍ പോലിസ് ചോദ്യം ചെയ്യുമെന്ന മംഗളം വാര്‍ത്തയ്‌ക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുമെന്ന് സംവിധായകന്‍ ആഷിഖ് അബു.മാനനഷ്ടക്കേസില്‍ ലഭിക്കുന്ന നഷ്ടപരിഹാര...

Read more

ഷാരൂഖ് ഖാനോട് കയ്യേറിയ സ്ഥലം തിരിച്ച് നല്‍കണമെന്ന് മുംബൈ നഗരസഭ

മുംബൈ: സുപ്പര്‍താരം ഷാരൂഖ് തന്റെ വാനിറ്റി വാന്‍ പാര്‍ക്കു ചെയ്യാനായി സ്ഥലം കൈയ്യേറിയ സ്ഥലം തിരിച്ച് നല്‍കാന്‍ നിര്‍ദ്ദേശം. ഒരാഴ്ചയ്ക്കകം നിര്‍മ്മാണം പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ഖാന്...

Read more

കൊച്ചിയില്‍ കൊക്കൈയ്ന്‍ പിടികൂടിയ കേസില്‍ സംവിധായകന്‍ ആഷിഖ് അബു, റീമ കല്ലിങ്കല്‍, ഫഹദ് ഫാസില്‍ എന്നിവരിലേക്ക് അന്വേഷണം നീളുമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കൊച്ചിയില്‍ നടന്‍ െഷെന്‍ ടോം ചാക്കോയും മോഡലിംഗ് രംഗത്തെ നാലു യുവതികളും അറസ്റ്റിലായ മയക്കുമരുന്നുകേസില്‍ ന്യൂജനറേഷന്‍ തരംഗം തീര്‍ത്ത യംഗ് സൂപ്പര്‍സ്റ്റാര്‍ ഫഹദ് ഫാസില്‍, സംവിധായകന്‍...

Read more

ഷാരൂഖിന്റെ വാനിറ്റി വാന്‍ പാര്‍ക്ക് ചെയ്യാന്‍ റോഡ് കയ്യേറി,നടപടി ആവശ്യപ്പെട്ട് ബിജെപി എംപി രംഗത്ത്

മുംബൈ: സുപ്പര്‍താരം ഷാരൂഖ് തന്റെ വാനിറ്റി വാന്‍ പാര്‍ക്കു ചെയ്യാനായി സ്ഥലം കൈയ്യേറി റാമ്പ് നിര്‍മ്മിച്ചെന്നാണ് പരാതി. ഖാന്‍ സര്‍ക്കാര്‍ റോഡ് കൈയ്യേറിയാണ് റാമ്പ് നിര്‍മ്മിച്ചതെന്ന് ആരോപിച്ച്...

Read more

അശ്ലീലത അതിരുവിട്ടുവെന്ന് ആരോപണം. എഐബി ഷോയ്‌ക്കെതിരെ വ്യാപക പ്രതിഷേധം. കരണ്‍ ജോഹറിന്റെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് എംഎന്‍എസ്

മുംബൈ:അശ്ലീലത അതിരുവിട്ട എഐബി നോക്കൗട്ട് ഷോയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്നു. ബോളിവുഡിലെ പ്രമുഖനടന്‍മാരും സംവിധായകരും അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച 90 മിനിറ്റ് ഷോ കഴിഞ്ഞ മാസം വര്‍ളിയിലെ സര്‍ദാര്‍...

Read more

ലാലിസം പിരിച്ചു വിട്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് രതീഷ് വേഗ

കൊച്ചി : പ്രശസ്തസിനിമാ താരം മോഹന്‍ലാലിന്റെ ലാലിസം പിരിച്ചു വിട്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പ്രോഗ്രാം കോര്‍ഡിനേറ്ററും സംഗീത സംവിധായകനുമായ രതീഷ് വേഗ . ഇപ്പോള്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളാണ്....

Read more

ഗാനമേളയ്ക്കിടെ അപമാനിച്ചെന്നാരോപിച്ച് റിമി ടോമിക്കെതിരെ വക്കീല്‍ നോട്ടീസ്

മഞ്ചേരി :സോളാര്‍കേസിലെ പ്രതി സരിതാ നായരുമായി താരതമ്യപ്പെടുത്തി അപമാനിച്ചുവെന്നാരോപിച്ച് ഗായിക റിമി ടോമിക്കെതിരെ വീട്ടമ്മ വക്കീല്‍ നോട്ടീസയച്ചു. തവ്വൂര്‍ സ്വദേശിനിയായ പുളയ്ക്കല്‍ വിലാസിനിയാണ് വക്കീല്‍ നോട്ടീസയച്ചത്. ജനുവരി...

Read more

ദിലീപും മഞ്ജുവാര്യരും വേര്‍പിരിഞ്ഞു

കൊച്ചി: താര ദമ്പതികളായ ദിലീപും മഞ്ജുവാര്യരും വേര്‍പിരിഞ്ഞു.ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചു കൊണ്ട് എറണാകുളം കുടുംബകോടതി ഉത്തരവിട്ടു. കഴിഞ്ഞദിവസം ഇരുവരും കോടതിയില്‍ ഹാജരായിരുന്നു.നേരത്തെ കേസ് പരിഗണിച്ച കോടതി ഇന്ന്...

Read more

കൊക്കൈയിനുമായി യുവനടന്‍ ടോം ഷൈന്‍ ചാക്കോ അറസ്റ്റില്‍

ലക്ഷങ്ങള്‍ വില വരുന്ന കൊക്കൈയിനുമായി യുവനടനും സംഘവും അറസ്റ്റില്‍. യുവനടന്‍ ഷൈന്‍ ടോം ചാക്കോയാണ് അറസ്റ്റിലായത്. കൊച്ചി കടവന്ത്രയിലെ ഫ്‌ലാറ്റില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. സഹ സംവിധായികയായ...

Read more

നയന്‍താര ബിയര്‍ വാങ്ങിയ സംഭവം വിവാദത്തിലേക്ക്

  തമിഴ്‌സിനിമയുടെ ഭാഗമായി ബിവറേജസിലെത്തി നയന്‍താര ബിയര്‍ വാങ്ങിയത് വിവാദത്തില്‍. ഹിന്ദു മക്കള്‍ കക്ഷി സംഘടനയാണ് നയന്‍താരയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. 'സംസ്ഥാനത്ത് മദ്യനിരോധന സമരം നടക്കുകയാണ്. സമരത്തില്‍ സ്‌കൂള്‍,...

Read more

ദിലീപിന്റയും മഞ്ജുവാര്യരുടെയും വിവാഹമോചന നടപടികള്‍ പൂര്‍ത്തിയായി

കൊച്ചി: താര ദമ്പതികളായ ദിലീപും മഞ്ജുവാര്യരും തമ്മിലുള്ള വിവാഹമോചന ഹര്‍ജിയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ഇരുവരും ഇന്ന് എറണാകുളം കുടുംബകോടതിയില്‍ ഹാജരായി. കേസ് പരിഗണിച്ച കോടതി ശനിയാഴ്ച വിധി...

Read more

‘ഐ’ ആരാധകരുടെ തിരക്കിനിടെയില്‍ പരിക്കേറ്റ യുവാവിന് സുരേഷ് ഗോപിയുടെ സഹായം

തിരുവനന്തപുരം: വിക്രം നായകനായ ' ഐ' സിനിമ കാണാനുളള ആരാധകരുടെ ആവേശത്തിരക്കിനിടയില്‍ ഗുരുതരമായി പരിക്കേറ്റ തിയേറ്റര്‍ സെക്യൂരിറ്റി ജീവനക്കാരന് നടന്‍ സുരേഷ് ഗോപിയുടെ സഹായം. തിയേറ്ററിലെ സെക്യൂരിറ്റി...

Read more

മിലി ഒരു മോശം ചിത്രമല്ല പക്ഷേ- സിനി മാനിയാക്

സിനിമ സംവിധായകന്റെ കലാരൂപമാണ് എന്ന് വാദിക്കുന്നവര്‍ മിലി കാണുക. രാജേഷ്പിള്ള എന്ന സംവിധായകന്റെ ക്രാഫ്റ്റിന്റെ പരിണിതിയാണ് മിലി എന്ന ചിത്രം...അന്തര്‍മുഖിയായ ഒരു പെണ്‍കുട്ടിയെ കൗതുകത്തോടെ പിന്തുടര്‍ന്ന് അവളെത്തിപ്പെടുന്ന...

Read more

ഐസിസ് ആക്രമണത്തിനിരയായവരെ ആഞ്ചലീന ജോളി സന്ദര്‍ശിച്ചു

 വടക്കന്‍ ഇറാഖില്‍ ഐസിസ് ആക്രമണത്തിന് ഇരയായവരെ ഹോളിവുഡ് നടിയും യുഎന്‍ പ്രതിനിധിയുമായ ആഞ്ചലീന ജോളി സന്ദര്‍ശിച്ചു. വടക്കന്‍ ഇറാഖിലെ അഭയാര്‍ത്ഥി ക്യാമ്പിലെത്തിയാണ് ആഞ്ചലീന സന്ദര്‍ശനം നടത്തിയത്. അഭയാര്‍ത്ഥി...

Read more

പിക്കറ്റ് 43-ഒരു പട്ടാളക്കാരന്റെ ജീവിതത്തിന്റെ ഉള്‍ക്കാഴ്ചയെന്ന് മോഹന്‍ലാല്‍

മേജര്‍ രവി ചിത്രം പിക്കറ്റ് -43 യെ പുകഴ്ത്തി മോഹന്‍ലാല്‍. പിക്കറ്റ് -43 ഒരു പട്ടാളക്കാരന്റെ വ്യക്തിജീവിതത്തിന്റെ വെള്ളിത്തിരയിലെ ഉള്‍ക്കാഴ്ചയാണെന്ന് മോഹന്‍ലാല്‍ വിലയിരുത്തി. ഫേസ്ബുക്ക് പോസ്റ്റിലാണ് ലാലിന്റെ വിലയിരുത്തല്‍....

Read more

മദ്യശാലയില്‍ പരസ്യമായി നയന്‍താര മദ്യംവാങ്ങുന്ന വീഡിയൊ ധനുഷ് ചിത്രത്തിലേത്

തമിഴ്‌നാട്ടിലെ ഒരു മദ്യഷാപ്പില്‍ നിന്ന് നടി നയന്‍താര ബിയര്‍ വാങ്ങിമടങ്ങുന്ന ചിത്രത്തിന്റെ മൊബൈല്‍ വീഡിയോ യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും വൈറലായിരുന്നു. വീഡിയൊയുടെ പശ്ചാത്തലം വ്യക്തമായില്ലെങ്കിലും ദൃശ്യം ഒറിജിനലെന്ന...

Read more

ബച്ചന്റെ ശബ്ദത്തിലുള്ള ‘ജനഗണമന’കേള്‍ക്കാം

ഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയിലെ സൂപ്പര്‍ താരം അമിതാഭ് ബച്ചന്റെ ശബ്ദത്തില്‍ ദേശീയഗാനം കേള്‍ക്കാന്‍ അവസരമൊരുങ്ങുന്നു. ബച്ചന്റെ ശബ്ദത്തിലുള്ള 'ജനഗണമന' ടെലിവിഷനിലും റേഡിയോയിലും പ്രത്യേകമായി നാളെ സംപ്രേഷണം...

Read more
Page 139 of 141 1 138 139 140 141

Latest News