Entertainment

ഇടവേള ബാബുവിനെ  അസഭ്യം  വിളിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ

ഇടവേള ബാബുവിനെ അസഭ്യം വിളിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ

എറണാകുളം: നടൻ ഇടവേള ബാബുവിനെ അസഭ്യം വിളിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശികളായ കൃഷ്ണദാസ്, വിവേക് എന്നിവരാണ് അറസ്റ്റിലായത്. ഇടവേള ബാബു നൽകിയ പരാതിയുടെ...

പഴനിമല മുരുകനെ തൊഴുത് അമല പോൾ

പഴനിമല മുരുകനെ തൊഴുത് അമല പോൾ

പഴനി: മുരുക ഭഗവാന്റെ അനുഗ്രഹം തേടി പഴനിമല ക്ഷേത്രത്തിൽ ദർശനം നടത്തി അമലാ പോൾ. കുടുംബത്തോടൊപ്പമാണ് അമല ക്ഷേത്രത്തിൽ സന്ദർശനം നടത്തിയത്. ക്ഷേത്ര ദർശനം നടത്തിയതിന് ശേഷം...

മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് ഫുൾ നെഗറ്റീവ്, അതിന് എങ്ങനെയാണ് സെൻസർഷിപ്പ് കിട്ടിയതെന്ന് മനസിലാകുന്നില്ല; രൂക്ഷ വിമർശനവുമായി ഇടവേള ബാബു

മുകുന്ദൻ ഉണ്ണിക്കെതിരായ വിമർശനം; സമൂഹമാദ്ധ്യമങ്ങളിൽ തന്നെ അപമാനിക്കുകയാണെന്ന് ഇടവേള ബാബു; സൈബർ സെല്ലിൽ പരാതി നൽകി

മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് സിനിമയുമായി ബന്ധപ്പെട്ട പരാമർശത്തിൽ തന്നേയും താര സംഘടനയായ അമ്മയേയും അപമാനിക്കുകയാണെന്ന പരാതിയുമായി നടൻ ഇടവേള ബാബു. സമൂഹമാദ്ധ്യമങ്ങളിലൂടെ അസഭ്യം പറഞ്ഞു കൊണ്ടുള്ള വീഡിയോകൾ...

ചരിത്രം കുറിച്ച് മാളികപ്പുറം; മുപ്പതാം ദിവസത്തെ മാത്രം കളക്ഷൻ ഒന്നര കോടിക്ക് മുകളിൽ; നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രം

ചരിത്രം കുറിച്ച് മാളികപ്പുറം; മുപ്പതാം ദിവസത്തെ മാത്രം കളക്ഷൻ ഒന്നര കോടിക്ക് മുകളിൽ; നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രം

തിരുവനന്തപുരം: കുപ്രചാരണങ്ങൾ മറികടന്ന് കുടുംബപ്രേക്ഷകരുടെ പിന്തുണയോടെ ഉണ്ണി മുകുന്ദന്റെ മാളികപ്പുറം റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. റിലീസ് ചെയ്ത് മുപ്പതാം ദിവസമായ ശനിയാഴ്ച, കേരളത്തിൽ നിന്ന് മാത്രം ചിത്രം...

ആ ജീവിതത്തിൽ നിന്ന് എന്നെ മാറ്റിയത് ലതയുടെ സ്നേഹം : രജനികാന്ത്

ആ ജീവിതത്തിൽ നിന്ന് എന്നെ മാറ്റിയത് ലതയുടെ സ്നേഹം : രജനികാന്ത്

ചെന്നൈ: ഭാര്യയുടെ സ്നേഹമാണ് തന്റെ ആരോഗ്യരഹസ്യമെന്ന് നടൻ രജനികാന്ത് . പൊതുചടങ്ങിലായിരുന്നു രജനികാന്ത് തന്റെ ഭാര്യയെ കുറിച്ച് പരാമർശിച്ചത്. ‘ മദ്യവും പുകവലിയും നോൺ വെജിറ്റേറിയൻ ഭക്ഷണവും...

അച്ഛനും അമ്മയുമാണ് എന്റെ ദൈവം; ദേവൂനേയും അവരെയും തെറി പറഞ്ഞാൽ എത്ര വലിയ ആളാണെങ്കിലും തിരിച്ചു പറയും; നിലപാട് ആവർത്തിച്ച് ഉണ്ണി മുകുന്ദൻ

അച്ഛനും അമ്മയുമാണ് എന്റെ ദൈവം; ദേവൂനേയും അവരെയും തെറി പറഞ്ഞാൽ എത്ര വലിയ ആളാണെങ്കിലും തിരിച്ചു പറയും; നിലപാട് ആവർത്തിച്ച് ഉണ്ണി മുകുന്ദൻ

കൊച്ചി: യൂട്യൂബറുമായുള്ള വിഷയത്തിൽ നിലപാട് ആവർത്തിച്ച് നടൻ ഉണ്ണി മുകുന്ദൻ. മാതാപിതാക്കളെയും കൂടെ അഭിനയിച്ച കൊച്ചുകുഞ്ഞിനെയും ആര് തെറി പറഞ്ഞാലും തിരിച്ചു തെറി പറയും. അത് ഇനി...

പുതിയ ലാലേട്ടൻ വരുന്ന നാളെകളിൽ ഈ ചിത്രത്തെ നമുക്ക് വിസ്മൃതിയിലേക്ക് എറിയാം – എലോൺ റിവ്യൂ

പുതിയ ലാലേട്ടൻ വരുന്ന നാളെകളിൽ ഈ ചിത്രത്തെ നമുക്ക് വിസ്മൃതിയിലേക്ക് എറിയാം – എലോൺ റിവ്യൂ

ഒരു സാഹചര്യത്തിന്റെ പരിമിതികൾക്കകത്ത് നിന്നും കൊണ്ട് ചെയ്ത ഒരു ചിത്രം. ആ പരിമിതികൾ ഉപയോഗിച്ചുകൊണ്ട് എത്ര മാത്രം ഗ്രിപ്പിങ് ആയിട്ട് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് എന്നതിലാണ് വിജയം ഇരിക്കുന്നത്....

ധോണി നിർമ്മിക്കുന്ന ആദ്യ ചിത്രം തമിഴിൽ; ലെറ്റ്‌സ് ഗെറ്റ് മാരീഡിന്റെ പൂജാ ചിത്രങ്ങൾ വൈറൽ

ധോണി നിർമ്മിക്കുന്ന ആദ്യ ചിത്രം തമിഴിൽ; ലെറ്റ്‌സ് ഗെറ്റ് മാരീഡിന്റെ പൂജാ ചിത്രങ്ങൾ വൈറൽ

ചെന്നൈ: ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി ചലച്ചിത്ര നിർമ്മാതാവുന്നു. രമേശ് തമിഴ്മണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലെറ്റ്‌സ് ഗെറ്റ് മാരീഡിലൂടെയാണ് ധോണി നിർമ്മാണ മേഖലയിൽ...

തമിഴിലും തെലുങ്കിലും ഹൗസ് ഫുൾ ഷോകൾ; കേരളത്തിൽ സൂപ്പർ താര ചിത്രങ്ങളെ പിന്നിലാക്കി കുതിപ്പ്; തെന്നിന്ത്യൻ ബോക്സ് ഓഫീസിൽ പടർന്നു കയറി മാളികപ്പുറം

തമിഴിലും തെലുങ്കിലും ഹൗസ് ഫുൾ ഷോകൾ; കേരളത്തിൽ സൂപ്പർ താര ചിത്രങ്ങളെ പിന്നിലാക്കി കുതിപ്പ്; തെന്നിന്ത്യൻ ബോക്സ് ഓഫീസിൽ പടർന്നു കയറി മാളികപ്പുറം

കൊച്ചി: മലയാളത്തിൽ മെഗാ ഹിറ്റായി മുന്നേറുന്ന ഉണ്ണി മുകുന്ദന്റെ മാളികപ്പുറത്തിന് തമിഴ്നാട്ടിലും ആന്ധ്രാ പ്രദേശിലും തെലങ്കാനയിലും വൻ വരവേൽപ്പ്. തമിഴ്നാട്ടിലും ആന്ധ്രാ പ്രദേശിലും തെലങ്കാനയിലും ഹൗസ് ഫുൾ...

‘പത്താന്‍’ സിനിമയ്ക്ക് തിരിച്ചടി; ഗാന രംഗങ്ങളിലടക്കം മാറ്റങ്ങള്‍ നിര്‍ദേശിച്ച് സെന്‍സര്‍ ബോര്‍ഡ്

‘ഷാരൂഖ് ഖാൻ ഇസ്ലാമല്ല, അയാളെ വീട്ടിൽ പോയി കൊല്ലണം‘: പ്രകോപനവുമായി ഇസ്ലാമിക പുരോഹിതൻ

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനെ കൊലപ്പെടുത്തണമെന്ന് ഇസ്ലാമിക പുരോഹിതൻ. മുംബൈ റാസ അക്കാദമിയിലെ പുരോഹിതൻ ഖലീൽ ഉർ റഹ്മാന്റേതാണ് വിവാദ പരാമർശം. ഷാരൂഖ് ഖാൻ ഇസ്ലാമല്ലെന്നും...

മാളികപ്പുറത്തിന്റെ വിജയത്തിൽ വിറളി പൂണ്ട് വെകിളിക്കൂട്ടം; ഉണ്ണി മുകുന്ദനെതിരെ സോഷ്യൽ മീഡിയ ആക്രമണം

മാളികപ്പുറത്തിന്റെ വിജയത്തിൽ വിറളി പൂണ്ട് വെകിളിക്കൂട്ടം; ഉണ്ണി മുകുന്ദനെതിരെ സോഷ്യൽ മീഡിയ ആക്രമണം

കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായ ‘മാളികപ്പുറം‘ കേരളത്തിലെ കോടികളുടെ കളക്ഷനും കടന്ന് തമിഴ്നാട്ടിലും ആന്ധ്രാ പ്രദേശിലും തെലങ്കാനയിലും ബോക്സ് ഓഫീസുകളിൽ വെന്നിക്കൊടി പാറിക്കുമ്പോൾ, താരത്തിനെതിരെ ഒരു പറ്റം...

നടൻ മനോബാല ആശുപത്രിയിൽ

നടൻ മനോബാല ആശുപത്രിയിൽ

ചെന്നൈ: തമിഴ് ഹാസ്യതാരവും സംവിധായകനുമായ മനോബാല ആശുപത്രിയിൽ. ആഞ്ചിയോ ചികിത്സയ്ക്ക് വേണ്ടിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സ പൂർത്തിയായെന്നും അദ്ദേഹം സുഖം പ്രാപിച്ചു വരികയാണെന്നും ആശുപത്രി അധികൃതർ...

ഇതാണ് യഥാർത്ഥ ചന്ദ്രപ്പൻ പിള്ള സാർ; മാളികപ്പുറത്തിലെ മാഷിനെ പരിചയപ്പെടുത്തി തിരക്കഥാകൃത്ത്

ഇതാണ് യഥാർത്ഥ ചന്ദ്രപ്പൻ പിള്ള സാർ; മാളികപ്പുറത്തിലെ മാഷിനെ പരിചയപ്പെടുത്തി തിരക്കഥാകൃത്ത്

\കൊച്ചി: തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി ജൈത്രയാത്ര തുടരുകയാണ് ഉണ്ണി മുകുന്ദന്റെ മാളികപ്പുറം. 3.5 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ചിത്രം ഇതിനോടകം തന്നെ നൂറ് കോടി...

ഉണ്ണിയോടും മാളികപ്പുറത്തിന്റെ വിജയത്തിനോടും ഇത്രയ്ക്ക് കലി തുള്ളുന്ന നല്ലവരായ ചേട്ടന്മാരോട്; യൂട്യൂബറുടെ കുപ്രചരണങ്ങൾക്ക് മറുപടിയുമായി തിരക്കഥാകൃത്ത്

ഉണ്ണിയോടും മാളികപ്പുറത്തിന്റെ വിജയത്തിനോടും ഇത്രയ്ക്ക് കലി തുള്ളുന്ന നല്ലവരായ ചേട്ടന്മാരോട്; യൂട്യൂബറുടെ കുപ്രചരണങ്ങൾക്ക് മറുപടിയുമായി തിരക്കഥാകൃത്ത്

കൊച്ചി: മാളികപ്പുറം സിനിമയെയും ഉണ്ണി മുകുന്ദനെയും താറടിക്കുന്ന പ്രമുഖ യൂട്യൂബ് വ്‌ലോഗറുടെ കുപ്രചരണങ്ങൾക്ക് മറുപടിയുമായി മാളികപ്പുറം തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ഒരു മോശം സിനിമ ആക്കാൻ കുറച്ചു...

സിനിമ റിവ്യു ചെയ്യാം ചെയ്യാതെ ഇരിക്കാം; പക്ഷെ ഫ്രീഡം ഓഫ് സ്പീച്ച് എന്നു പറഞ്ഞ് വീട്ടുകാരെ മോശമായി പറഞ്ഞാൽ സഹിക്കില്ല; മാളികപ്പുറം സിനിമയെ താറടിക്കാൻ ശ്രമിച്ച ആൾക്ക് മറുപടി നൽകി ഉണ്ണി മുകുന്ദൻ

സിനിമ റിവ്യു ചെയ്യാം ചെയ്യാതെ ഇരിക്കാം; പക്ഷെ ഫ്രീഡം ഓഫ് സ്പീച്ച് എന്നു പറഞ്ഞ് വീട്ടുകാരെ മോശമായി പറഞ്ഞാൽ സഹിക്കില്ല; മാളികപ്പുറം സിനിമയെ താറടിക്കാൻ ശ്രമിച്ച ആൾക്ക് മറുപടി നൽകി ഉണ്ണി മുകുന്ദൻ

കൊച്ചി: ഫ്രീഡം ഓഫ് സ്പീച്ച് എന്നൊക്കെ പറഞ്ഞ് വീട്ടുകാരെ മോശമായി കാണിക്കരുതെന്നും, അത് അംഗീകരിക്കാനാകില്ലെന്നും ഉണ്ണി മുകുന്ദൻ. മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബറുമായി നടത്തിയ ഫോൺ...

‘രാമം രാഘവം‘ ചിട്ടപ്പെടുത്തിയ കീരവാണിക്ക് പദ്മശ്രീ; ‘സംവിധായകൻ കമലിന് ഇനി ഇഷ്ടപ്പെടുമോ, ആവോ?‘ എന്ന് സോഷ്യൽ മീഡിയ

‘രാമം രാഘവം‘ ചിട്ടപ്പെടുത്തിയ കീരവാണിക്ക് പദ്മശ്രീ; ‘സംവിധായകൻ കമലിന് ഇനി ഇഷ്ടപ്പെടുമോ, ആവോ?‘ എന്ന് സോഷ്യൽ മീഡിയ

ന്യൂഡൽഹി: സംഗീത മേഖലയ്ക്ക് നൽകിയ മികച്ച സംഭാവനകൾക്ക്, സംഗീത സംവിധായകൻ എം എം കീരവാണിക്ക് പദ്മശ്രീ ലഭിച്ചു. അന്താരാഷ്ട്ര വേദികളിൽ രാജ്യത്തിന്റെ യശസ്സ് ഉയർത്തിയ ‘നാട്ടു നാട്ടു‘...

‘നാട്ടു നാട്ടു’ ഗാനത്തിലൂടെ രാജ്യത്തിന്റെ യശസ് ഉയർത്തിയ കീരവാണിക്ക് അംഗീകാരം; രവീണ ടാൻഡനും സാക്കിർ ഹുസൈനും വാണി ജയറാമിനും പുരസ്കാരങ്ങൾ

‘നാട്ടു നാട്ടു’ ഗാനത്തിലൂടെ രാജ്യത്തിന്റെ യശസ് ഉയർത്തിയ കീരവാണിക്ക് അംഗീകാരം; രവീണ ടാൻഡനും സാക്കിർ ഹുസൈനും വാണി ജയറാമിനും പുരസ്കാരങ്ങൾ

ന്യൂഡൽഹി: നടി രവീണ ടാൻഡൻ, നാട്ടു നാട്ടു' ഗാനത്തിലൂടെ രാജ്യത്തിന്റെ യശസ് ഉയർത്തിയ സംഗീത സംവിധായകൻ എം എം കീരവാണി എന്നിവർക്ക് കലാരംഗത്തെ മികവിന് പദ്മശ്രീ പുരസ്കാരം...

‘പത്താന്‍’ സിനിമയ്ക്ക് തിരിച്ചടി; ഗാന രംഗങ്ങളിലടക്കം മാറ്റങ്ങള്‍ നിര്‍ദേശിച്ച് സെന്‍സര്‍ ബോര്‍ഡ്

ഷാരൂഖ് ഖാൻ ചിത്രം ‘പത്താൻ‘ എച്ച് ഡി പ്രിന്റ് ഓൺലൈനിൽ; ഡിലീറ്റ് ചെയ്താൽ അടുത്ത സൈറ്റിൽ വീണ്ടും അപ്ലോഡ് ചെയ്യുന്നു; പരാതിയുമായി നിർമ്മാതാവ്

മുംബൈ: ഷാരൂഖ് ഖാൻ നായകനായ ബോളിവുഡ് ചിത്രം ‘പത്താൻ‘ വ്യാജ പതിപ്പ് ഓൺലൈനിൽ പ്രചരിക്കുന്നു. ഇന്ത്യയിൽ ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുൻപേ, ചിത്രത്തിന്റെ എച്ച്...

ഇത്തവണ സിസിഎല്ലിൽ ബിനീഷ് കോടിയേരി കളിക്കില്ല; ആരാധകർ ആശങ്കയിൽ

ഇത്തവണ സിസിഎല്ലിൽ ബിനീഷ് കോടിയേരി കളിക്കില്ല; ആരാധകർ ആശങ്കയിൽ

തിരുവനന്തപുരം: കേരളത്തിലെ സിനിമാ- ക്രിക്കറ്റ് ആരാധകരെ കടുത്ത ആശങ്കയിലാക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരിയുടെ പ്രഖ്യാപനം. ചലച്ചിത്ര താരങ്ങളുടെ ക്രിക്കറ്റ് ലീഗായ സെലിബ്രിറ്റി...

അഭിമാനം; ആർആർആറിന് ഓസ്‌കാർ നാമനിർദ്ദേശം

അഭിമാനം; ആർആർആറിന് ഓസ്‌കാർ നാമനിർദ്ദേശം

വാഷിംഗ്ടൺ: ഇന്ത്യക്ക് അഭിമാനമായി ഓസ്‌കാർ പുരസ്‌കാരത്തിന്റെ നാമനിർദ്ദേശത്തിലുൾപ്പെട്ട് രാജമൗലിയുടെ ആർആർആർ. ഒറിജിനൽ സോങ്ങ് വിഭആഗത്തിലാണ് ആർആർആറിലെ നാട്ടുനാട്ടു എന്ന ഗാനത്തിന് നാമനിർദ്ദേശം ലഭിച്ചത്. എന്നാൽ മികച്ച വിദേശഭാഷ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist