മുംബൈ: രാമാനന്ദ് സാഗറിന്റെ രാമായണം പുന:സംപ്രേക്ഷണം ചെയ്യാനുള്ള ദൂരദർശന്റെ തീരുമാനം ശരിവച്ച് ചരിത്ര വിജയവുമായി പരമ്പര ജൈത്രയാത്ര തുടരുന്നു. ഇതിഹാസകാവ്യമായ രാമായണത്തെ അധികരിച്ച് മൂന്ന് ദശാബ്ദങ്ങൾക്ക് മുൻപ്...
കോവിഡ് രോഗബാധ പടർന്നുപിടിക്കുന്നതിനിടെ സഹായഹസ്തവുമായി എത്തുന്ന താരങ്ങളുടെ എണ്ണം വർദ്ധിക്കുന്നു. പ്രസിദ്ധ ബോളിവുഡ് താരമായ അജയ് ദേവ്ഗൺ, മുംബൈയിലെ തൊഴിലാളികൾക്ക് 51 ലക്ഷം രൂപ ധനസഹായം ചെയ്യുമെന്ന്...
ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ജോർദാനിലേക്ക് പോയ നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലസ്സിയും അടങ്ങുന്ന സംഘത്തെ ഉടൻ നാട്ടിലെത്തിക്കാനാവില്ലെന്ന് മന്ത്രി എ കെ ബാലൻ അറിയിച്ചു....
രാമായണം സീരിയൽ സകുടുംബം കാണുന്ന ശ്രീരാമന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നു. ദൂരദർശൻ പുനഃസംപ്രേഷണം ചെയ്യുന്ന രാമായണ പുരാണ പരമ്പരയിലെ ശ്രീരാമനെ അവതരിപ്പിച്ച അരുൺ ഗോവിലിന്റെ ചിത്രമാണ്...
ചൈനിസ് ഭക്ഷണരീതിയാണ് കൊറോണയ്ക്ക് കാരണമായതെന്ന വിമര്‍ശനവുമായി നടന്‍ ഇമ്രാന്‍ ഹാഷ്മി. ആയിരക്കണക്കിന് മൈലുകള്‍ അകലെ ഒരാള്‍ക്ക് വവ്വാലിനെപ്പോലുള്ള ജീവികളെ ഭക്ഷിക്കാന്‍ തോന്നിയതാണ് ഇപ്പോള്‍ ലോകമെങ്ങുമുള്ള ജനങ്ങളുടെ ഇപ്പോഴത്തെ...
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വരുമാനം നഷ്ടപ്പെട്ട ദിവസക്കൂലിക്കാരായ തെലുങ്ക് സിനിമാ തൊഴിലാളികളെ സഹായിക്കാന്‍ കൈകോര്‍ത്ത് തെലുങ്ക് സിനിമാ ലോകം. നടന്‍ ചിരഞ്ജീവിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് തൊഴിലാളികളെ സഹായിക്കുന്നതിന്...
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യുവിനെ കുറിച്ച് മലയാളികള്‍ക്ക് മനസിലായിട്ടില്ലെന്ന് പരിഹസിച്ച് ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ഞായറാഴ്ച ഹര്‍ത്താലാണെന്ന് അവരോട് പറഞ്ഞാല്‍ ആവശ്യമായ...
രജിത്കുമാറിനെ സ്വീകരിക്കാനെത്തിയ ഫാൻസിനെതിരെ പോലീസ് കേസെടുത്തു.കൊറോണ വൈറസ് ബാധക്കെതിരെ കർശനമായ നിയന്ത്രണങ്ങൾ നിലനിൽക്കെ, വലിയ ആൾക്കൂട്ടമായെത്തി ബിഗ് ബോസ് താരം രജിത്കുമാറിനെ സ്വീകരിക്കാൻ വന്നതായിരുന്നു ആരാധകർ. നെടുമ്പാശ്ശേരി...
ചാനല്‍ നിരോധനത്തെ സംബന്ധിച്ച് വിശദീകരണവുമാ.ി ഏഷ്യാനെറ്റ് ന്യൂസ്.ഞങ്ങളുടെ പ്രക്ഷേപണം തടഞ്ഞുകൊണ്ട് ഇന്നലെ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തില്‍ നിന്നുണ്ടായ ദൗര്‍ഭാഗ്യകരമായ നടപടി ഞങ്ങളുടെ 25 വര്‍ഷത്തെ സേവനകാലത്തിനിടയില്‍ ഇതാദ്യമായിട്ടാണെന്ന്...
കുറച്ച് മാസങ്ങളായി നിര്‍ജീവമായിരുന്ന ഫേസ്ബുക്ക് തിരിച്ചു പിടിച്ചുവെന്നും, പച്ച മനുഷ്യനായി ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകുമെന്നും പ്രഖ്യാപിച്ച് നടനും സംവിധായകനുമായ ശ്രീനിവാസന്‍ യന്ത്രമനുഷ്യനാണെന്ന് കരുതി ഫേസ്ബുക്ക് തന്റെ അക്കൗണ്ട് ബ്ലോക്...
യുവനടൻ ഷെയ്ൻ നിഗവും നിർമ്മാതാക്കളും തമ്മിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. ഷെയിൻ നിഗം നഷ്ടപരിഹാരം നൽകാനുള്ള സന്നദ്ധത അറിയിച്ചതിനെ തുടർന്നാണിത്.വെയിൽ, ഖുർബാനി എന്നീ ഷൂട്ടിംഗ് തുടങ്ങിയ രണ്ടു സിനിമകളുടെ...
സംവിധായകന്‍ കമലിനും, ബിനാ പോളിനുമെതിരെ മന്ത്രിയ്ക്ക് പരാതി. അവാര്‍ഡ് ദാനവുമായി ബന്ധപ്പെട്ടാണ് പരാതി. ആമി, കാര്‍ബണ്‍ എന്നി സിനിമകള്‍ക്ക് പുരസ്‌ക്കാരം ലഭിച്ചതില്‍ ഇടപെടലുകളുണ്ടായെന്ന് ആരോപിച്ച് മൈക്ക് എന്ന...
കൊറോണ വൈറസ് ബാധയുടെ ഫലമായി ഹോളിവുഡ് സൂപ്പർ ഹിറ്റ് ചലച്ചിത്രമായ മിഷൻ ഇംപോസിബിളിന്റെ ചിത്രീകരണം തടസ്സപ്പെട്ടു. ഹോളിവുഡിലെ എക്കാലത്തെയും മികച്ച ക്രൈം ത്രില്ലർ സിനിമാ സീരിസുകളിലൊന്നായ മിഷൻ...
പുരട്ചി തലൈവി ജയലളിതയുടെ കഥ പറയുന്ന ബോളിവുഡ് ചലച്ചിത്രം"തലൈവി"യുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു. പ്രശസ്ത താരം കങ്കണ റണാവത്താണ് സിനിമയുടെ വെള്ളി വെളിച്ചത്തിൽ നിന്നും മുഖ്യധാരാ...
തന്റെഏറ്റവും പുതിയ ചിത്രമായ ലാൽ സിങ് ഛദ്ദയുടെ വിശേഷങ്ങളുമായി ബോളിവുഡ് താരം കരീന കപൂർ. അമീർ ഖാൻ നിർമ്മിക്കുന്ന ചിത്രത്തിൽ അദ്ദേഹം തന്നെയാണ് നായകൻ. തന്റെയും അമീർ...
ഇന്ത്യൻ 2 ഷൂട്ടിംഗ് ലൊക്കേഷനിലുണ്ടായ അപകടത്തിൽ നിന്നും തലമുടി നാരിഴയ്‌ക്കാണ് രക്ഷപ്പെട്ടതെന്ന് കാജൽ അഗർവാൾ. മറിഞ്ഞുവീണ് ക്രയിൻ അടിയിൽ കൂടി നിമിഷങ്ങൾ മുൻപായിരുന്നു കമലഹാസനും നായികയായ കാജൽ...
കമൽഹാസൻ നായകനാകുന്ന ശങ്കറിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ഇന്ത്യൻ 2 ന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഉണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചു.ചിത്രീകരണത്തിനു വേണ്ടി സെറ്റ് തയ്യാറാക്കുന്നതിനിടെ ക്രെയിൻ മറിഞ്ഞു...
പംഗയിലെ കബഡി താരത്തിന് ശേഷം, വ്യോമസേനയിലെ പൈലറ്റായി കങ്കണ റണാവത് അഭിനയിക്കുന്ന തേജസ് എന്ന ചലച്ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. റോണി സ്ക്രൂവാല നിർമ്മിക്കുന്ന ചിത്രത്തിന്റെ...
ഹിന്ദുക്കള്‍ മറ്റ് മതങ്ങളെ തള്ളി പറയുന്നവരല്ല. ഹിന്ദു ആണെന്ന് പറയുന്നതില്‍ അഭിമാനിക്കുന്നുവെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. കലയും ചെറുത്തു നില്‍പ്പും വര്‍ത്തമാന കാല ഇന്ത്യയില്‍ എന്ന വിഷയത്തില്‍...
ജെയിംസ് ബോണ്ട് സീരീസിലെ ഇരുപത്തിയഞ്ചാമത്തെ ചലച്ചിത്രമായ നോ ടൈം ടു ഡൈ ഏപ്രിൽ രണ്ടിന് പുറത്തിറങ്ങും. ഡാനിയൽ ക്രെയ്ഗ് നായകനാവുന്ന ഈ ചിത്രം ജെയിംസ് ബോണ്ട് പരമ്പരയിലെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies