Entertainment

കാത്തിരിപ്പിന് വിരാമം: വിജയ്‌യുടെ അവസാന ചിത്രം; ദളപതി 69ന് ആരംഭം; പൂജയിൽ ക്യൂട്ട് ലുക്കിൽ മലയാളത്തിന്റെ സ്വന്തം മമിത

കാത്തിരിപ്പിന് വിരാമം: വിജയ്‌യുടെ അവസാന ചിത്രം; ദളപതി 69ന് ആരംഭം; പൂജയിൽ ക്യൂട്ട് ലുക്കിൽ മലയാളത്തിന്റെ സ്വന്തം മമിത

ചെന്നൈ: നടൻ വിജയുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ ദളപതി 69ന്റെ പൂജ ഇന്ന് ചെന്നൈയിൽ വച്ച് നടന്നു. വിജയ്ക്കൊപ്പം പൂജ ഹെഡ്‌ഗേ, നരേൻ, ബോബി ഡിയോൾ,...

പ്രിയ രാഹുൽ, ക്രിമിനലുകളെ പോലെ തരംതാണ രീതിയിൽ നേതാക്കൾ മാറിയാൽ രാജ്യത്തെ സ്ഥിതി എന്താകും; വിഷലിപ്തമായ പ്രസ്താവന പിൻവലിക്കാൻ പറയൂ; തുറന്ന കത്തുമായി അമല

പ്രിയ രാഹുൽ, ക്രിമിനലുകളെ പോലെ തരംതാണ രീതിയിൽ നേതാക്കൾ മാറിയാൽ രാജ്യത്തെ സ്ഥിതി എന്താകും; വിഷലിപ്തമായ പ്രസ്താവന പിൻവലിക്കാൻ പറയൂ; തുറന്ന കത്തുമായി അമല

ഹൈദരാബാദ്: സിനിമാ താരങ്ങളായ നാഗചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹമോചനം സംബന്ധിച്ച തെലങ്കാന മന്ത്രിയുടെ വിവാദ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് തുറന്ന കത്തുമായി നടിയും നാഗാർജുനയുടെ...

കീരിക്കാടനെ അവിസ്മരണീയമാക്കി; പകരം നൽകേണ്ടിവന്നത് സ്വന്തം ജോലി; 10 വർഷം നീണ്ട മോഹൻരാജിന്റെ നിയമ പോരാട്ടം

കീരിക്കാടനെ അവിസ്മരണീയമാക്കി; പകരം നൽകേണ്ടിവന്നത് സ്വന്തം ജോലി; 10 വർഷം നീണ്ട മോഹൻരാജിന്റെ നിയമ പോരാട്ടം

തിരുവനന്തപുരം: നടൻ മോഹൻ രാജിന്റെ അപ്രതീക്ഷിത വിയോഗം വലിയ ഞെട്ടലാണ് മലയാളി സിനിമാ പ്രേമികൾക്ക് ഉണ്ടാക്കിയിരിക്കുന്നത്. അവരുടെ പ്രിയപ്പെട്ട കീരിക്കാടൻ ജോസ് ഇനിയില്ല. വില്ലൻ വേഷങ്ങളിലൂടെ ഒരു...

തിയറ്ററിലേക്ക് ഇല്ല; ഇന്ത്യൻ 3 ഒടിടി റിലീസിന്; കോടികൾ മുടക്കി പടം സ്വന്തമാക്കി പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം

തിയറ്ററിലേക്ക് ഇല്ല; ഇന്ത്യൻ 3 ഒടിടി റിലീസിന്; കോടികൾ മുടക്കി പടം സ്വന്തമാക്കി പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം

ചെന്നൈ: ശങ്കറിന്റെ സംവിധാനത്തിൽ കമൽ ഹാസൻ നായകനായി എത്തുന്ന ചിത്രം ഇന്ത്യൻ 3 തിയറ്ററുകളിൽ റിലീസ് ചെയ്യില്ല. ചിത്രം നേരിട്ട് ഒടിടി റിലീസ് ചെയ്യുകയാണെന്നാണ് റിപ്പോർട്ടുകൾ. മാസങ്ങൾക്ക്...

രജനികാന്ത് ആശുപത്രിയിൽ; പ്രാർത്ഥനകളോടെ ആരാധകർ

നടൻ രജനീകാന്ത് ആശുപത്രി വിട്ടു; ആരോഗ്യനില തൃപ്തികരമെന്ന് കുടുംബാംഗങ്ങൾ

ചെന്നെ: നടൻ രജനീകാന്ത് ആശുപത്രി വിട്ടു. രജനീകാന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങളും കുടുംബാംഗങ്ങളും അറിയിച്ചു. ചെന്നെയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു നടനെ പ്രവേശിപ്പിച്ചിരുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് കടുത്ത...

കീരിക്കാടന്റെ ഓർമയിൽ സേതുമാധവൻ; നടൻ മോഹൻ രാജിനെ അനുസ്മരിച്ച് മോഹൻലാൽ

കീരിക്കാടന്റെ ഓർമയിൽ സേതുമാധവൻ; നടൻ മോഹൻ രാജിനെ അനുസ്മരിച്ച് മോഹൻലാൽ

തിരുവനന്തപുരം: അന്തരിച്ച നടൻ മോഹൻ രാജിനെ അനുസ്മരിച്ച് നടൻ മോഹൻ ലാൽ. കഥാപാത്രത്തിന്റെ പേരിൽ വിളിക്കപ്പെടുകയും അറിയപ്പെടുകയും ചെയ്യുക എന്നത് അഭിനയസിദ്ധിയുടെ മഹാനുഗ്രഹം നേടിയ കലാകാരന് മാത്രം...

മലയാളികളുടെ പ്രിയപ്പെട്ട വില്ലൻ; നടൻ മോഹൻ രാജിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

മലയാളികളുടെ പ്രിയപ്പെട്ട വില്ലൻ; നടൻ മോഹൻ രാജിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

തിരുവനന്തപുരം: അന്തരിച്ച നടൻ മോഹൻ രാജിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. വൈകീട്ട് കാഞ്ഞിരംകുളത്തെ തറവാട്ട് വീട്ടുവളപ്പിലായിരിക്കും മൃതദേഹം സംസ്‌കരിക്കുക. ഇന്ന് രാവിലെ മുതൽ അദ്ദേഹത്തിന്റെ മൃതദേഹം...

നാഗചൈതന്യ- സാമന്ത വിവാഹമോചനം സംബന്ധിച്ച പരാമർശം; കൊണ്ട സുരേഖയ്‌ക്കെതിരെ പരാതി നൽകി നാഗാർജുന

നാഗചൈതന്യ- സാമന്ത വിവാഹമോചനം സംബന്ധിച്ച പരാമർശം; കൊണ്ട സുരേഖയ്‌ക്കെതിരെ പരാതി നൽകി നാഗാർജുന

ഹൈദരാബാദ്: സിനിമാ താരങ്ങളായ നാഗചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹമോചനം സംബന്ധിച്ചുള്ള വിവാദപ്രസ്താവനയിൽ തെലങ്കാന മന്ത്രി കൊണ്ട സുരേഖക്കെതിരെ പരാതി നൽകി നടനും നാഗചൈതന്യയുടെ പിതാവുമായ നാഗാർജുന അക്കിനേനി....

കീരിക്കാടൻ ജോസ് ഇനി ഓർമ; നടൻ മോഹൻരാജ് അന്തരിച്ചു

കീരിക്കാടൻ ജോസ് ഇനി ഓർമ; നടൻ മോഹൻരാജ് അന്തരിച്ചു

എറണാകുളം: മലയാള സിനിമയിലെ വില്ലൻ കഥാപാത്രങ്ങൾക്ക് പുതിയ മാനങ്ങൾ നൽകിയ നടൻ മോഹൻ രാജ് അന്തരിച്ചു. നടനും നിർമാതാവുമായ ദിനേശ് പണിക്കരാണ് മരണ വിവരം സോഷ്യൽ മീഡിയയിലൂടെ...

ശ്രീദേവിയുടെ മരണത്തിന് പിന്നിൽ ഭർത്താവ് തന്നെ..? സ്വപനസുന്ദരിയുടെ മരണത്തിലെ ഒടുങ്ങാത്ത ദുരൂഹതകൾ

ശ്രീദേവിയുടെ മരണത്തിന് പിന്നിൽ ഭർത്താവ് തന്നെ..? സ്വപനസുന്ദരിയുടെ മരണത്തിലെ ഒടുങ്ങാത്ത ദുരൂഹതകൾ

രൂപഭംഗിയുടെ അവസാന വാക്കായ ഒരു നടിയായിരുന്നു ശ്രീദേവി. സ്വ്‌നസുന്ദരി എന്ന് സംശയമേതും കൂടാതെ വിളിക്കാവുന്ന സ്ത്രീ സൗന്ദര്യം. കുഞ്ഞായിരിക്കുമ്പോൾ തന്നെ സിനിമയിൽ അരങ്ങേറ്റം കുറിച്ച് ബ്ലോക്ക്ബസ്റ്റർ സിനിമയിലൂടെ...

ഫസദ് ഫാസിലിന് 5 കോടി; ലേഡി സൂപ്പർ സ്റ്റാറിന് 85 ലക്ഷം; വേട്ടൈയ്യനിൽ രജനിയുടെ പ്രതിഫലം കേട്ട് കണ്ണുതള്ളി ആരാധകർ

ഫസദ് ഫാസിലിന് 5 കോടി; ലേഡി സൂപ്പർ സ്റ്റാറിന് 85 ലക്ഷം; വേട്ടൈയ്യനിൽ രജനിയുടെ പ്രതിഫലം കേട്ട് കണ്ണുതള്ളി ആരാധകർ

ചെന്നൈ: സൂപ്പർ സ്റ്റാർ രജനികാന്തും മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യരും ഒന്നിക്കുന്ന തമിഴ് ചിത്രമാണ് വേട്ടൈയ്യൻ. ഇതിനോടകം തന്നെ ഈ ചിത്രത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ...

സിഗരറ്റ് വലിക്കാൻ പഠിപ്പിച്ചത് ആ നടി; അപരിചതരുടെ മുൻപിൽ മദ്യപിക്കാറില്ല; പഠിച്ചത് 10 വരെ മാത്രം;  ഷക്കീല

സിഗരറ്റ് വലിക്കാൻ പഠിപ്പിച്ചത് ആ നടി; അപരിചതരുടെ മുൻപിൽ മദ്യപിക്കാറില്ല; പഠിച്ചത് 10 വരെ മാത്രം; ഷക്കീല

ചെന്നൈ: താൻ ലഹരി വസ്തുക്കൾ ഉപയോഗിക്കാറുണ്ടെന്ന് തുറന്ന് സമ്മതിച്ച് നടി ഷക്കീല. മദ്യവും, സിഗരറ്റും ഉപയോഗിക്കാറുണ്ട്. നടി പൂജ ഭട്ടാണ് തന്നെ സിഗരറ്റ് വലിക്കാൻ പഠിപ്പിച്ചത് എന്നും...

മതവികാരം വ്രണപ്പെടുത്തിയ സംഭവം; നടി നയൻതാരയ്‌ക്കെതിരെ കേസ്

ആദ്യ സിനിമയോടെ നയൻതാര ഫീൽഡ് ഔട്ട് ആകുമെന്ന് കരുതി ;അന്നേ സോപ്പിട്ട് നിന്നിരുന്നുവെങ്കിൽ കോടീശ്വരനാവാമായിരുന്നു; നടൻ

അഭിനയ ജീവിതത്തിലെ  രസകരമായ നിമിഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടൻ കണ്ണൻ പട്ടാമ്പി. യൂട്യൂബ് ചാനലിലൂടെ പറഞ്ഞ രസകരമായ നിമിഷത്തിലെ ചില ഭാഗങ്ങൾ വൈറലായിരിക്കുകയാണ്. തെന്നിന്ത്യയിലെ പ്രമുഖ നടിയായ നയൻതാരയെ...

അയാളുടെ പേര് പുറത്തുപറയും; ദുരനുഭവം തുറന്നുപറയാൻ ആരെയും പേടിയില്ല; തുറന്ന് പറഞ്ഞ് പ്രിയങ്ക

അയാളുടെ പേര് പുറത്തുപറയും; ദുരനുഭവം തുറന്നുപറയാൻ ആരെയും പേടിയില്ല; തുറന്ന് പറഞ്ഞ് പ്രിയങ്ക

നടി കാവേരിയെ ഭീഷണിപ്പെടുത്തിയ കേസിൽ ഇരുപത് വർഷങ്ങൾക്ക് ശേഷമാണ് താൻ നിരപരാധിയാണെന്ന് കണ്ടെത്തിയതെന്ന് നടി പ്രിയങ്ക. ഗർഭിണിയായിരിക്കുമ്പോൾ പോലും തനിക്ക് കേസിന് പോവേണ്ടി വന്നിട്ടുണ്ട്. താൻ ഒരു...

ഉർവശീശാപം ഉപകാരമാവുമോ? വിവാദങ്ങൾക്കിടയിൽ പാലേരി മാണിക്യം റീ റിലീസ് ഒക്ടോബർ നാലിന്

ഉർവശീശാപം ഉപകാരമാവുമോ? വിവാദങ്ങൾക്കിടയിൽ പാലേരി മാണിക്യം റീ റിലീസ് ഒക്ടോബർ നാലിന്

മമ്മൂട്ടി നായകനായി എത്തിയ പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രം റീ റിലീസിന് എത്തുകയാണ്. 4K അറ്റ്മോസിലേക്ക് റീമാസ്റ്റര്‍ ചെയ്യുന്ന ആദ്യ മമ്മൂട്ടി...

മലയാള സിനിമ ഉണ്ടാക്കിയത് സുരേഷ് ഗോപിയാണെന്ന് പറഞ്ഞിട്ടില്ല; കാര്യങ്ങൾ വളച്ചൊടിക്കരുത്; മാധവ് സുരേഷ്

മലയാള സിനിമ ഉണ്ടാക്കിയത് സുരേഷ് ഗോപിയാണെന്ന് പറഞ്ഞിട്ടില്ല; കാര്യങ്ങൾ വളച്ചൊടിക്കരുത്; മാധവ് സുരേഷ്

മലയാള സിനിമ ഉണ്ടാക്കിയത് തന്റെ അച്ഛനാണ് എന്ന് പറഞ്ഞിട്ടില്ലെന്ന് മാധവ് സുരേഷ്. തന്റെ ആദ്യ സിനിമയായ കുമ്മാട്ടിക്കളിയുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് മാധവ് സുരേഷിന്റെ പ്രതികരണം. 'സ്വയം പേരുണ്ടാക്കിയത്...

വിനായകന് വില്ലനായി മമ്മൂട്ടി?  ലൊക്കേഷന്‍ ചിത്രങ്ങൾ വൈറല്‍

വിനായകന് വില്ലനായി മമ്മൂട്ടി?  ലൊക്കേഷന്‍ ചിത്രങ്ങൾ വൈറല്‍

മമ്മൂട്ടി കമ്പനി നിർമിക്കുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ച് നടൻ മമ്മൂട്ടി. നാഗർകോവിലിലെ സെറ്റിലെ ചിത്രങ്ങളാണ് മമ്മൂട്ടി പങ്ക് വച്ചിരിക്കുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാനതാരമായ...

സൗന്ദര്യയുടെ കോടികൾ വിലമതിയ്ക്കുന്ന സ്ഥലം മറ്റൊരു പ്രമുഖ നടന്റെ പക്കൽ; ഇത് എങ്ങിനെ സംഭവിച്ചു?

സൗന്ദര്യയുടെ കോടികൾ വിലമതിയ്ക്കുന്ന സ്ഥലം മറ്റൊരു പ്രമുഖ നടന്റെ പക്കൽ; ഇത് എങ്ങിനെ സംഭവിച്ചു?

ഹൈദരാബാദ്: മരണം കവർന്നെടുത്ത് വർഷങ്ങൾക്ക് കഴിഞ്ഞിട്ടും ആരാധകരുടെ ഓർമ്മകളിൽ നിന്നും സൗന്ദര്യ മാഞ്ഞിട്ടില്ല. ഇപ്പോഴും ഏറ്റവും കൂടുതൽ പേർ ആരാധിയ്ക്കുന്ന നടിയാണ് സൗന്ദര്യ. യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കിളിച്ചുണ്ടൻ...

മമ്മൂട്ടിയെ കണ്ട് ലോകം മുഴുവൻ പേടിച്ച് വിറച്ചു; 2024 ലെ മികച്ച ഹൊറർ ചിത്രങ്ങളുടെ പട്ടികയിൽ ഭ്രമയുഗവും

മമ്മൂട്ടിയെ കണ്ട് ലോകം മുഴുവൻ പേടിച്ച് വിറച്ചു; 2024 ലെ മികച്ച ഹൊറർ ചിത്രങ്ങളുടെ പട്ടികയിൽ ഭ്രമയുഗവും

എറണാകുളം: ഈ വർഷം പുറത്തിറങ്ങിയ മികച്ച ഹൊറർ ചിത്രങ്ങളുടെ പട്ടികയിൽ മമ്മൂട്ടി ചിത്രം ഭ്രമയുഗവും. ലെറ്റർബോക്‌സ്ഡി പുറത്തുവിട്ട ചിത്രങ്ങളുടെ പട്ടികയിലാണ് ചിത്രം ഉൾപ്പെട്ടിരിക്കുന്നത്. പട്ടികയിൽ രണ്ടാം സ്ഥാനമാണ്...

പലവിഗ്രഹങ്ങളും ഉടയും; സൂപ്പർതാരങ്ങൾ രാത്രിയിൽ മുറിയിലേക്ക് വിളിച്ചിട്ടുണ്ട്; ബോൾഡ് കഥാപാത്രങ്ങൾ ചെയ്യുന്നവൾക്കെന്തിനാണ് മടി; മല്ലിക ഷെരാവത്ത്

പലവിഗ്രഹങ്ങളും ഉടയും; സൂപ്പർതാരങ്ങൾ രാത്രിയിൽ മുറിയിലേക്ക് വിളിച്ചിട്ടുണ്ട്; ബോൾഡ് കഥാപാത്രങ്ങൾ ചെയ്യുന്നവൾക്കെന്തിനാണ് മടി; മല്ലിക ഷെരാവത്ത്

മുംബൈ; ഒരുകാലത്ത് ബോളിവുഡിൽ നിറഞ്ഞ് നിന്നിരുന്ന താരമായിരുന്നു മല്ലികാ ഷെരാവത്ത്. നിരവധി കഥാപാത്രങ്ങളാണ് അവർ അനശ്വരമാക്കിയത്. ഗ്ലാമറസായി അഭിനയിക്കാനും മടി കാണിക്കാതിരുന്ന അവർ ഒരു കാലത്ത് ബിടൗണിലെ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist