ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരില്‍ ഭൂരിഭാഗവും പ്രഥമ നടപടിയായി ചെയ്യുന്നത്. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം പൂര്‍ണമായി ഒഴിവാക്കുകയാണ്. എന്നാല്‍ ശരീരഭാരം കുറയ്ക്കുന്നതിന് കാര്‍ബോഹൈഡ്രേറ്റുകള്‍ പൂര്‍ണമായി കുറയ്ക്കണം എന്നുണ്ടോ...
ധാരാളം ഔഷധ ഗുണങ്ങളുള്ള ഒന്നാണ് മഞ്ഞള്‍. പല രോഗങ്ങള്‍ക്കും ഇത് ശമനം നല്‍കുന്നുണ്ട്. ചില രോഗങ്ങള്‍ വരാതെ പ്രതിരോധിക്കുകയും ചെയ്യുന്നു. എന്നാല്‍ ആരോഗ്യത്തിന് നല്ലതാണെന്ന് കരുതി കറിക്ക്...
ഇഞ്ചി പോഷക ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. അതിനാല്‍ തന്നെ നൂറ്റാണ്ടുകളായി ഇത് ആയുര്‍വേദത്തിലും ഉപയോഗിച്ചുവരുന്നു. ദിവസവും ഭക്ഷണത്തില്‍ ഇഞ്ചി ഉള്‍പ്പെടുത്തുന്നത് മലബന്ധം, അസിഡിറ്റി, ദഹനക്കേട് തുടങ്ങിയ ദഹന...
മുമ്പ് മുതലേ പോഷകാഹാരത്തിന്റെ കാറ്റഗറില്‍ ഇടം നേടിയ ഭക്ഷ്യവസ്തുവാണ് മുട്ട. എന്നാല്‍ ഒരിടയ്ക്ക് കൊളസ്ട്രോള്‍ നിറഞ്ഞ ഭക്ഷണമായും ആരോഗ്യം നശിപ്പിക്കുന്ന ഘടകങ്ങള്‍ അതിലുണ്ടെന്നും വ്യാഖ്യാനിക്കപ്പെട്ടു. എന്നാല്‍...
പ്രശസ്തയായ ഫിറ്റ്നസ് കോച്ചാണ്ലോറ ഡെന്നിസണ്‍ . തന്റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ വ്യായാമത്തിന്റെയും ഭക്ഷണക്രമത്തിന്റെയും പുതിയ വിശേഷങ്ങള്‍ പങ്കിടുന്നത് അവരുടെ പതിവാണ്. ഇപ്പോഴിതാ തന്നെ ഒറ്റയടിക്ക് 15...
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കടയില്‍ വാങ്ങാത്തവര്‍ ചുരുക്കമാണ്. എന്നാല്‍ ഇതില്‍ മായമുണ്ടോ എന്നാരും ചിന്തിക്കാറില്ല. ഇപ്പോഴിതാ തെലങ്കാനയിലെ ഭക്ഷ്യസുരക്ഷാ ടാസ്ക് ഫോഴ്സ് ടീമുകള്‍ ഖമ്മം ജില്ലയില്‍...
തേങ്ങാമുറി അരച്ച ശേഷം ബാക്കി പകുതി സൂക്ഷിച്ചു വയ്ക്കാറുണ്ടോ? ഫ്രിഡ്ജിലാണ് തേങ്ങ മുറിച്ചത് സൂക്ഷിക്കുന്നതെങ്കില്‍ പോലും കുറച്ചുദിവസം കഴിയുമ്പോള്‍ കേടാവും.ഇത്തരം തേങ്ങകൊണ്ട് ഭക്ഷണം ഉണ്ടാക്കുമ്പോള്‍ അതില്‍...
ദീര്‍ഘായുസ്സ് വേണമെന്ന് ആഗ്രഹിക്കുന്നയാളാണോ നിങ്ങള്‍. എങ്കില്‍ നിങ്ങള്‍ വീട്ടില്‍ ഒരിക്കലും കൊണ്ടുവരാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത് . അത് ഏതൊക്കെയാണെന്ന് നോക്കാം. ബിസ്ക്കറ്റ്...
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമാണ് സാമ്പാര്‍. ഇഡ്ഡലിയും ദോശയുടെയും ചോറിന്റെയും കൂടെ മാത്രമല്ല പൊറോട്ടയ്ക്കൊപ്പം പോലും സാമ്പാര്‍ തിളങ്ങും. മാത്രമല്ല, പച്ചക്കറികള്‍ ധാരാളം ഉപയോഗിക്കുന്നതിനാല്‍ ആരോഗ്യത്തിന് വളരെ നല്ലതാണ്...
ചിയവിത്തുകള്‍ വളരെ നല്ലതാണ് നിറയെ ആരോഗ്യഗുണങ്ങളുള്ള ഇവ കഴിക്കേണ്ട രീതികളുണ്ട്. വണ്ണം കുറയ്ക്കാനാണെങ്കില്‍ ചിയ വിത്തുകള്‍ ഏത് സമയത്ത് എങ്ങനെ ഉപയോഗിക്കണമെന്ന് നോക്കാം.. രാവിലെ വെറും...
ഭക്ഷണം പാചകം ചെയ്യാന്‍ കറുത്ത നിറത്തിലുള്ള പ്ലാസ്റ്റിക് പാത്രങ്ങളോ തവികളോ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍. ചൂടാകുമ്പോള്‍ ഇവയില്‍ നിന്ന് വിഷവസ്തുക്കള്‍ ആഹാരത്തിലേക്ക് കടക്കുമെന്ന് അവര്‍ മുന്നറിയിപ്പ്...
117 വയസ്സുള്ള എമ്മ എന്ന മുത്തശ്ശിയ്ക്ക് ഇപ്പോഴും 30ന്റെ ചുറുചുറുക്കുണ്ട്. എന്താണ് ഈ മുത്തശ്ശിയുടെ ആരോഗ്യ രഹസ്യമെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ തിരഞ്ഞുകൊണ്ടിരിക്കുന്നത്. എമ്മ മുത്തശ്ശിയുടെ ഭക്ഷണരീതിയില്‍...
ഇന്നത്തെ കാലത്ത് പലരും പറയുന്ന കാര്യമാണ് ടെൻഷനും ഉത്കണ്ഠയും കൊണ്ട് സമാധാനം ഇല്ല എന്നത്. തിരക്കുപിടിച്ച ജീവിതത്തിൽ ഉത്കണ്ഠ എന്നത് സർവ്വസാധാരണം ആണ്. പലകാരണങ്ങൾ കൊണ്ടാവും ഇത്...
ചില ഭക്ഷണപദാര്‍ഥങ്ങളോട് നമുക്ക് വല്ലാത്ത കൊതി തോന്നാറില്ലേ. എന്താണ് ഇതിന് പിന്നില്‍. മസ്തിഷ്കത്തിലെ ഡോപ്പമിന്‍ മെക്കാനിസം കാരണം ഉണ്ടാകുന്ന ഭക്ഷണ ആസക്തിയാണെന്നാണ് ശാസ്ത്രം പറയുന്നത്....
വെളുത്ത ഉപ്പിനേക്കാള്‍ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് കറുത്ത ഉപ്പ്. കറുത്ത് ഉപ്പ് ഉപയോഗിക്കുമ്പോള്‍ വിഭവങ്ങളുടെ രുചിയും കൂടും. ഫ്രൂട്ട് സാലഡ് അല്ലെങ്കില്‍ തൈര് സലാഡ്...
വെളുത്തുള്ളിക്ക് പകരം വെളുത്തുള്ളി തന്നെ. അതിന് പകരം വെയ്ക്കാന്‍ ഒന്നും തന്നെയില്ലെന്ന് പറയാം. വെളുത്തുള്ളിയുടെ രുചിയും മണവുമാണ് ഓരോ വിഭവങ്ങളെയും പൂർണമാക്കുന്നത്. എന്നാൽ നിങ്ങൾക്ക് അറിയാത്ത ഒരു...
മലയാളികൾക്ക് ഇഷ്ടപ്പെട്ട മത്സ്യമാണ് മത്തി.. കറിവെച്ചോ പൊരിച്ചോ എങ്ങനെ വേണമെങ്കിലും മത്തി കഴിക്കാൻ മലയാളിയ്ക്ക് ഇഷ്ടമാണ്. ഇപ്പോഴാണെങ്കിൽ താരതമ്യേന മത്തിയ്ക്ക് വില കുറവുമാണ്. എങ്കിൽ ഈ വിലകുറവിന്റെ...
ഉപ്പ് എല്ലാ ഭക്ഷ്യവസ്തുക്കളിലെയും ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്. കാരണം വിഭവങ്ങളുടെ രുചി വര്‍ധിപ്പിക്കുന്നതില്‍ ഉപ്പിന് വലിയ സ്ഥാനമാണുള്ളത്. എന്നാല്‍ ഇത്ര കാലം നായകനായി...
നമ്മൾ ഇന്ത്യക്കാർക്ക് ഭക്ഷണത്തോടുള്ള പ്രിയം അത് വേറെ തന്നെയാണ്. രാവിലെ ഉച്ചയ്ക്ക് വൈകുന്നേരം എന്നിങ്ങനെ ഭക്ഷണം കഴിക്കുക എന്നത് നിർബന്ധമാണ്. എത്ര വലിയ ഡയറ്റിൽ ആണെങ്കിലും ദിവസം...
ദിവസം ഒരു പ്രാവശ്യമെങ്കിലും കട്ടന്‍ ചായ കുടിക്കാത്തവരില്ല. എന്നാല്‍ ഈ പാനീയത്തെ പലരും വളരെ നിസ്സാരക്കാരനായാണ് കണക്കാക്കുന്നത്. എന്നാല്‍ അത്ര ചെറതാക്കി കാണേണ്ട ഒന്നല്ല കട്ടന്‍...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies