Football

മുംബൈ സിറ്റി എഫ്സി ഐഎസ്എൽ ജേതാക്കൾ; നിലവിലെ ചാമ്പ്യൻമാരായ മോഹൻബഗാനെ തകർത്തത് 3-1ന്

മുംബൈ സിറ്റി എഫ്സി ഇന്ത്യൻ ക്ലബ് ഫുട്ബോൾ രാജാക്കന്മാർ. നിലവിലെ ചാമ്പ്യൻമാരായ മോഹൻബഗാനെ തകർത്താണ് മുംബൈ ഐഎസ്എൽ ജേതാക്കളായത്. കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ്...

എംബാപ്പെ മാജിക്ക് ഏശിയില്ല; ചാമ്പ്യൻസ് ലീഗ് ആദ്യപാദ സെമിയിൽ പിഎസ്‌ജിക്ക് തോൽവി

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആദ്യപാദ സെമിയിൽ ഫ്രഞ്ച് വമ്പന്മാരായ പിഎസ്‌ജിക്ക് തോൽവി. എവേ പോരാട്ടത്തിൽ ജർമ്മൻ ക്ലബ്ബായ ബൊറൂസിയ ഡോട്ട്മുണ്ടാണ് പിഎസ്ജിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചത്....

ബയേണിനെ അവരുടെ തട്ടകത്തിൽ തളച്ച് റയൽ

ചാമ്പ്യൻസ് ലീഗ് ഒന്നാംപാദ സെമി 2-2ന് സമനിലയിൽ യൂറോപ്യൻ ഫുട്ബോളിലെ വമ്പന്മാർ ഏറ്റുമുട്ടിയ ചാമ്പ്യൻസ് ലീഗിന്റെ ആദ്യപാദ സെമി സമനിലയിൽ. അലിയൻസ് അരീനയിൽ ബയേൺ മ്യൂണിക്കിനെ 2-2നാണ്...

ബയേണിനെ അവരുടെ തട്ടകത്തിൽ തളച്ച് റയൽ; ചാമ്പ്യൻസ് ലീഗ് ഒന്നാംപാദ സെമി 2-2ന് സമനിലയിൽ

യൂറോപ്യൻ ഫുട്ബോളിലെ വമ്പന്മാർ ഏറ്റുമുട്ടിയ ചാമ്പ്യൻസ് ലീഗിന്റെ ആദ്യപാദ സെമി സമനിലയിൽ. അലിയൻസ് അരീനയിൽ ബയേൺ മ്യൂണിക്കിനെ 2-2നാണ് റയൽ മാഡ്രിഡ് സമനിലയിൽ കുരുക്കിയത്. 24 ആം...

ഇവാന്റെ പടിയിറക്കം; ഞെട്ടലോടെ ആരാധകർ

ടീമിന് തന്ത്രങ്ങൾ പറഞ്ഞു കൊടുക്കാൻ മഞ്ഞപ്പടയുടെ സ്വന്തം ആശാൻ അടുത്ത സീസണിൽ ഉണ്ടാകില്ലെന്ന സത്യം അംഗീകരിക്കാൻ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. സെർബിയക്കാരനായ ഇവാൻ വുകമനോവിച്ചിനെ ബ്ലാസ്റ്റേഴ്സ്...

ഇവാൻ ആശാൻ വിടവാങ്ങി; കോച്ച് ഇവാൻ വുകമനോവിച്ചും കേരള ബ്ലാസ്റ്റേഴ്‌സും വേർപിരിഞ്ഞു

അടുത്ത സീസണിൽ ഇവാൻ ആശാൻ മഞ്ഞപ്പടയ്ക്കൊപ്പം ഉണ്ടാകില്ല. പരിശീലകൻ ഇവാൻ വുകമനോവിച്ചിനോട് വിട പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ഇക്കാര്യം അറിയിച്ചത്. ഐഎസ്എല്ലിന്റെ ഈ...

ചെൽസിയെ അഞ്ച് ഗോളുകൾക്ക് മുക്കി ആഴ്സനൽ; പീരങ്കിപ്പട പ്രീമിയർ ലീഗിന്റെ തലപ്പത്ത്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സനലിന് തകർപ്പൻ ജയം. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ചെൽസിയെ മറുപടിയില്ലാത്ത 5 ഗോളുകൾക്കാണ് പീരങ്കിപ്പട തകർത്തെറിഞ്ഞത്. നാലാം മിനിറ്റിൽ ലീഡെടുത്ത ആഴ്സനലിന്റെ ബാക്കി നാല്...

എൽ ക്ലാസിക്കോയിൽ വീണ്ടും ബാഴ്സയെ വീഴ്ത്തി റയൽ; ലാ ലിഗ കിരീടത്തിനരികെ ആൻസലോട്ടിയുടെ ടീം

ലാ ലിഗയിലെ എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിന് ത്രസിപ്പിക്കുന്ന ജയം. സാന്റിയാഗോ ബെർണബുവിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ബാഴ്സയെ വീഴ്ത്തിയത്. സ്‌കോർ 2-2 എന്ന...

എഫ്എ കപ്പ് ഫൈനലിൽ സിറ്റിയും യുണൈറ്റഡും ഏറ്റുമുട്ടും; റെഡ് ഡെവിൾസ് ജയിച്ചു കയറിയത് ഷൂട്ട് ഔട്ടിൽ

എഫ്എ കപ്പ് ഫൈനൽ ഇത്തവണയും മാഞ്ചസ്റ്റർ ഡെർബി. എഫ്എ കപ്പിനായി മാഞ്ചസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ യുണൈറ്റഡും ഏറ്റുമുട്ടും. ആവേശകരമായ സെമി പോരാട്ടത്തിൽ ഇംഗ്ലീഷ് രണ്ടാം ഡിവിഷൻ ക്ലബ്ബായ കോവൻട്രിയെ...

വീണ്ടും നിരാശപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ്; ഐഎസ്എൽ സെമി കാണാതെ പുറത്ത്

കേരള ബ്ലാസ്റ്റേഴ്‌സിന് നിരാശയുടെ മറ്റൊരു ഐഎസ്എൽ സീസൺ കൂടി. തുടർച്ചയായ രണ്ടാം തവണയും ഐഎസ്എൽ പ്ലേ ഓഫിൽ വീണ് സെമി കാണാതെ ബ്ലാസ്റ്റേഴ്‌സ് പുറത്ത്. പ്ലേ ഓഫ്...

ഇന്ന് ജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ സെമിയിൽ; തോറ്റാൽ പുറത്ത്. പ്ലേ ഓഫിലെ എതിരാളികൾ ഒഡീഷ എഫ്സി

ഐഎസ്എൽ സെമി ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിൽ ഇറങ്ങും. പ്ലേ ഓഫ് എലിമിനേറ്ററിൽ ഒഡീഷ എഫ്സിയാണ് കൊമ്പന്മാരുടെ എതിരാളികൾ. ഇന്ന് രാത്രി 7.30ന് ഒഡീഷയുടെ തട്ടകമായ...

ലിവർപൂളും വെസ്റ്റ് ഹാമും യൂറോപ്പ ലീഗ് സെമി കാണാതെ പുറത്ത്; ലെവർകുസനും റോമയും സെമിയിൽ

ഇംഗ്ലീഷ് വമ്പന്മാരായ ലിവർപൂൾ യൂറോപ്പ ലീഗിന്റെ സെമി കാണാതെ പുറത്ത്. ഇറ്റാലിയൻ ക്ലബ് അറ്റലാന്റയാണ് 3-1ന്റെ അഗ്രിഗേറ്റ് സ്‌കോറിന് ലിവർപൂളിനെ മറികടന്ന് സെമിയിൽ പ്രവേശിച്ചത്. ഇറ്റലിയിൽ അരങ്ങേറിയ...

ചാമ്പ്യന്മാർ വീണു; റയലും ബയേണും യുവേഫ ചാമ്പ്യൻസ് ലീഗ് സെമിയിൽ

നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി റയൽ മാഡ്രിഡ് യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമിയിൽ. എത്തിഹാദ് സ്റ്റേഡിയത്തിൽ സിറ്റിയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ 4-3നാണ് റയൽ മറികടന്നത്....

പിഎസ്ജിയും ഡോർട്ട്മുണ്ടും ചാമ്പ്യൻസ് ലീഗ് സെമിയിൽ; ബാഴ്സയും അത്ലറ്റിക്കോയും വീണു

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമി കാണാതെ ബാഴ്സലോണ പുറത്ത്. രണ്ടാംപാദ ക്വാർട്ടർ ഫൈനലിൽ പിഎസ്ജിയാണ് ബാഴ്സയെ തകർത്ത് സെമിയിൽ കടന്നത്. ബാഴ്സയുടെ തട്ടകത്തിൽ അരങ്ങേറിയ മരണപ്പോരിൽ 4-1നായിരുന്നു...

ജർമ്മൻ ഫുട്ബോളിൽ പുതുചരിത്രം രചിച്ച് സാബി; കന്നി ബുണ്ടസ് ലിഗ കിരീടം സ്വന്തമാക്കി ലെവർകുസൻ

ജർമ്മൻ ഫുട്ബോളിൽ പുതുയുഗ പിറവി. ബുണ്ടസ് ലിഗയിലെ തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കി ബയേർ ലെവർകുസൻ. ലീഗിൽ 5 മത്സരങ്ങൾ ശേഷിക്കെയാണ് സ്പാനിഷ് പരിശീലകനും മുൻ ബയേൺ...

2 റെഡും 4 ​ഗോളും; കൊച്ചിയിൽ നാണംകെട്ട് ബ്ലാസ്റ്റേഴ്സ്

ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാളിനോട് നാണംകെട്ട തോൽവി നേരിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയിലെ സ്വന്തം കാണികൾക്ക് മുന്നിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് മഞ്ഞപ്പട അടിയറവ് പറഞ്ഞത്. ഐഎസ്എൽ പ്ലേ...

ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാൾ പോരാട്ടം

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും. രാത്രി 7.30ന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് പോരാട്ടം. പ്ലേ ഓഫ് ഉറപ്പിച്ച ബ്ലാസ്റ്റേഴ്സിന്റെ ലീഗ് ഘട്ടത്തിലെ...

മെസിയില്ലാതെ ഇറങ്ങിയിട്ടും തകർപ്പൻ ജയം ആഘോഷിച്ച് അർജന്റീന

അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ നിലവിലെ ലോക ചാമ്പ്യൻമാരായ അർജന്റീനയ്ക്ക് തകർപ്പൻ ജയം. ഫിലാഡൽഫിയയിൽ അരങ്ങേറിയ പോരാട്ടത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് എൽ സാൽവദോറിനെയാണ് അർജന്റീന കീഴടക്കിയത്. ആദ്യ...

ലോകകപ്പ് യോഗ്യത: ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെതിരെ; ചേത്രിക്ക് സംഘത്തിനും ജയം അനിവാര്യം

ഫുട്ബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. സൗദിയിലെ അബഹയിലാണ് പോരാട്ടം. ഇന്ത്യൻ സമയം നാളെ പുലർച്ചെ 12.30നാണ് മത്സരം. ഖത്തർ, കുവൈറ്റ്, അഫ്ഗാനിസ്ഥാൻ...

ആഴ്‌സനലും ബാഴ്‌സലോണയും ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ; നാപ്പോളിയും പോർട്ടോയും പുറത്ത്

വമ്പന്മാരായ ആഴ്‌സനലും ബാഴ്‌സലോണയും യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിന്റെ ക്വാർട്ടറിൽ. സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാംപാദ പ്രീക്വാർട്ടർ പോരാട്ടത്തിൽ പോർച്ചുഗീസ് ക്ലബ് പോർട്ടോയെ ആഴ്‌സനൽ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist