അബുദാബി: പുതുവർഷത്തിൽ മലയാളി പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി ഇത്തിഹാദ് എയർവേയ്‌സ്. ജനുവരി ഒന്ന് മുതൽ കേരളത്തിലെ രണ്ട് വിമാനത്താവളങ്ങളിലേക്കുള്ള ഇത്തിഹാദ് എയർവേയ്‌സിന്റെ സർവീസ് പുനരാരംഭിച്ചു. അബുദാബിയിൽ നിന്ന്...
ടെഹ്‌റാൻ: ചെങ്കടലിലേക്ക് യുദ്ധകപ്പൽ അയച്ച് ഇറാൻ. ഇസ്രായേലിലേക്ക് പോകുന്ന ചരക്കു കപ്പലുകൾ ആക്രമിച്ച ഹൂതികൾക്കെതിരെ അമേരിക്കൻ സൈന്യം പ്രത്യാക്രമണം നടത്തിയിരുന്നു. ഇതിൽ പത്തോളം ഹൂതികൾ അമേരിക്കൻ പട്ടാളത്തിന്റെ...
ന്യൂഡൽഹി : ഇന്ത്യയും യുഎഇയും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസം 2024 ജനുവരി 2 മുതൽ ആരംഭിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിൽ ഒരു സുപ്രധാന നാഴികക്കല്ലായിരിക്കും...
ന്യൂഡൽഹി: ഇന്ത്യയും ഒമാനും തമ്മിലുള്ള നിർദിഷ്ട സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ അതിവേഗം നീങ്ങുകയാണെന്നും കരാർ അടുത്ത മാസം ഒപ്പുവെച്ചേക്കുമെന്നും വ്യക്തമാക്കി മുതിർന്ന ഉദ്യോഗസ്ഥർ . ഈ...
ന്യൂയോർക്ക് : ഹമാസ് നടത്തിയ ആക്രമണത്തെ അപലപിക്കാതെ ഗാസയിൽ നിരുപാധിക വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയം വെള്ളിയാഴ്ച വീറ്റോ ചെയ്ത് അമേരിക്ക.90 അംഗരാജ്യങ്ങളുടെ...
ന്യൂഡൽഹി : ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 8 മുൻ നാവികസേനാംഗങ്ങളുമായി ഖത്തറിലെ ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി. ദുബായിൽ നടന്ന CoP28 ഉച്ചകോടിക്കിടെ ഖത്തർ ഭരണാധികാരി ഷെയ്ഖ്...
കാസർകോട് : ദുബായിലെ വിവിധ ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കാസർകോട് സ്വദേശിയായ അബ്ദുൾ...
മുംബൈ: ഇന്ത്യൻ വിപണിയിലേക്ക് എങ്ങനെയെങ്കിലും കയറിപ്പറ്റുക എന്നതാണ് സൗദി അറേബ്യയുടെ ഏറ്റവും വലിയ അഭിലാഷമെന്നും തന്റെ രാജ്യത്തിന് ഇക്കാര്യത്തിൽ വലിയ പദ്ധതികളുണ്ടെന്നും സൗദി ടൂറിസം അതോറിറ്റിയുടെ ഏഷ്യാ-പസഫിക്...
ടെൽ അവീവ്: ഗാസ മുനമ്പിൽ നിന്ന് മാത്രമല്ല, ലോകമെമ്പാടുമുള്ള ഹമാസ് നേതാക്കളെ കണ്ടെത്തി അവരെ ഇല്ലാതാക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രാജ്യത്തെ ഉന്നത ചാര ഏജൻസികൾക്ക്...
ദുബായ് : തൻ്റെ ദുബായ് സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്‌മളമായ സ്വീകരണമൊരുക്കി ഇന്ത്യൻ പ്രവാസ സമൂഹം. സാംസ്‌കാരിക പരിപാടികളുടെ അകമ്പടിയോടു കൂടിയാണ് യു...
ദോഹ: ദോഹയിൽ മൂന്നാമത്തെ മൾട്ടി സ്‌പെഷ്യാലിറ്റി മെഡിക്കൽ സെന്റർ തുറന്ന് കിംസ് ഹെൽത്ത്. ദോഹയിലെ ഇന്ത്യൻ അംബാസഡർ വിപുൽ ഐഎഫ്എസാണ് ഉദ്ഘാടനം ചെയ്തത്. ലോകോത്തര നിലവാരമുള്ള ആരോഗ്യ...
ന്യൂഡൽഹി : ഗാസയെ പിന്തുണച്ചതിനും പലസ്തീനുവേണ്ടി പ്രാർത്ഥിച്ചതിനും ആളുകൾക്കെതിരെ നടപടിയുമായി സൗദി അറേബ്യ. മക്കയിലെയും മദീനയിലെയും പുണ്യസ്ഥലങ്ങളിൽ ആളുകളെ തടവിലാക്കിയെന്നാണ് വിവരം. റിപ്പോർട്ടുകൾ് അനുസരിച്ച്, ബ്രിട്ടീഷ് നടനും...
യുഎഇ : ദുബായിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ നിലവിലെ ഏറ്റവും വലിയ നിക്ഷേപകർ ഇന്ത്യക്കാരെന്ന് റിപ്പോർട്ട് . ബെറ്റർഹോംസ് റെസിഡൻഷ്യൽ മാർക്കറ്റ് റിപ്പോർട്ട് അനുസരിച്ച്, ഈ വർഷത്തെ...
ദുബായ് : എഞ്ചിൻ നിർമ്മാതാക്കളായ റോൾസ് റോയ്‌സുമായുള്ള തർക്കത്തെ തുടർന്ന് എയർബസ് എ350-1000 ജെറ്റുകൾ വാങ്ങാനുള്ള ഉടനടി കരാർ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് റദ്ദാക്കി. എഞ്ചിനുകളുടെ ദൈർഘ്യത്തെ...
ദുബായ്: ദീപാവലി ആശംസകൾ നേർന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യീദ് അൽ നഹ്യാൻ. എമിറേറ്റിലും വിദേശത്തും വെളിച്ചത്തിന്റെ ഉത്സവമായ ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ...
ന്യൂഡല്‍ഹി : യുഎഇയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ വിജയകരമായതിനെ തുടര്‍ന്ന് മറ്റ് ജിസിസി രാജ്യങ്ങളുമായും കരാറില്‍ ഏര്‍പ്പെടാന്‍ ഇന്ത്യ ഒരുങ്ങുന്നു. ഇന്ത്യയുടെ സുപ്രധാന കയറ്റുമതി വിപണികളാണ് ജിസിസി...
ന്യൂഡൽഹി : ഇന്ത്യയിൽ 50 ബില്യൺ ഡോളറിന്റെ നിക്ഷേപങ്ങൾ നടത്താൻ ഒരുങ്ങുകയാണ് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്. ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥ എന്ന...
ന്യൂഡൽഹി: ഹമാസ്-ഇസ്രായേൽ യുദ്ധത്തിൽ സ്വന്തം നിലപാട് വ്യക്തമാക്കിയ മലയാളി നഴ്സിനെ നാടുകടത്തി. പത്തനംതിട്ട സ്വദേശിയായ നഴ്സിനെയാണ് നാട് കടത്തിയത്. യുദ്ധത്തിൽ ഹമാസിനെ തള്ളിയും ഇസ്രായേലിനെ പിന്തുണച്ചുമുള്ള വാട്സ്ആപ്പ്...
ന്യൂഡൽഹി; ഖത്തറിൽ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ വിധിച്ചു. ഖത്തറിൽ തടവിലായ എട്ട് മുൻ നാവിക ഉദ്യോഗസ്ഥർക്കാണ് ഖത്തറിലെ കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് വധശിക്ഷ വിധിച്ചത്. ചാര...
യുഎഇ: അജ്മാനിൽ മലയാളി വിദ്യാര്ത്ഥി കെട്ടിടത്തില് നിന്ന് വീണ് മരിച്ചു. തിങ്കളാഴ്ച പുലർച്ചയോടെയാണ് കെട്ടിടത്തിന് താഴെ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലം കുണ്ടറ സ്വദേശിയായ റൂബന് പൗലോസ്...