റിയാദ്: അമേരിക്കയുമായുള്ള 50 വർഷത്തെ പെട്രോ- ഡോളർ കരാർ അവസാനിപ്പിച്ചിരിക്കുകയാണ് സൗദി അറേബ്യ. ഇതോടെ യുഎസ് ഡോളറിന് പകരം മറ്റ് കറൻസികൾ ഉപയോഗിച്ച് സൗദിക്ക് ഇടപാടുകൾ നടത്താനാകും....
കൊച്ചി: കുവൈത്തിലെ ലേബർ ക്യാപിലുണ്ടായ തീപിടിത്തത്തിൽ മരണപ്പെട്ട 23 മലയാളികളുടെ മൃതദേഹം ഇന്ന് കൊച്ചിയിൽ എത്തിക്കും. രാവിലെ എട്ടരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുക. സംസ്ഥാന സർക്കാരിനെ...
കുവൈറ്റ് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപ്പിടിത്തത്തിന് പിന്നാലെ കാണാതായ ചാവക്കാട് സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു. തെക്കൻ പാലയൂർ സ്വദേശി ബിനോയ് തോമസ് ആണ് മരിച്ചത്. അഞ്ച്...
കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യസ്ഥാപനത്തിന്റെ തൊഴിലാളി ക്യാമ്പിലുണ്ടായ വൻ തീപിടുത്തത്തിൽ മരിച്ചവരിൽ കൂടുതൽ ഇന്ത്യക്കാരാണെന്ന് റിപ്പോർട്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും അനുശോചിച്ചു. 'കുവൈത്തിലെ...
കുവൈത്ത് സിറ്റി; കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ച 11 മലയാളികളിൽ ഏഴുപേരെ തിരിച്ചറിഞ്ഞു. ആകെ 40 ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്. 50 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആകെ മരിച്ച...
കുവൈത്ത് സിറ്റി: കുവൈത്തിലെ ഫ്‌ളാറ്റ് സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടവരിൽ 25 പേർ മലയാളികളെന്ന് വിവരം. ഇതിലുൾപ്പെട്ട കൊല്ലം ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീറിനെ(33) തിരിച്ചറിഞ്ഞു.തീപിടിത്തത്തിൽ ഇതുവരെ 49...
ദുബായ്: കോസ്‌മെറ്റിക് ചികിത്സയ്ക്ക് വിധേയമായവർ പാസ്‌പോർട്ട് ഫോട്ടോ അപ്‌ഡേറ്റ് ചെയ്യണമെന്ന നിർദ്ദേശവുമായി ദുബായ്. ദുബായ് താമസ കുടിയേറ്റകാര്യ വകുപ്പാണ് നിർദ്ദേശം നൽകിയത്. എമിഗ്രേഷൻ ഉൾപ്പടെ നടപടികൾക്ക് ഫേസ്...
അബുദാബി : സൂപ്പർസ്റ്റാർ രജനീകാന്തിന് യുഎഇ ഗോൾഡൻ വിസ നൽകി ആദരിച്ചു. അബുദാബി സർക്കാർ ആണ് രജനികാന്തിന് ഗോൾഡൻ വിസ സമർപ്പിച്ചത്. അബുദാബിയിലെ ഡിസിടി ആസ്ഥാനത്ത് വച്ച്...
അബുദാബി : ഒരു ഇടവേളയ്ക്കുശേഷം യുഎഇയിൽ വീണ്ടും കനത്ത മഴ തുടരുന്നു. ശക്തമായ മഴ വിമാന സർവീസുകളെ അടക്കം ബാധിച്ചു. ദുബായ് വിമാനത്താവളത്തിൽ നിന്നുമുള്ള നിരവധി വിമാനങ്ങൾ...
യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായുള്ള ചര്‍ച്ചകള്‍ ഇതുവരെ നല്ലരീതിയിലാണ് പോയ്കൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കി യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം. കൊല്ലപ്പെട്ട തലാലിന്റെ സഹോദരനോട് നിമിഷപ്രിയയുടെ അമ്മ...
കഴിഞ്ഞ 75 വർഷത്തിനുള്ളിലെ ഏറ്റവും വലിയ മഴയ്ക്കും മഴക്കെടുതിക്കും സാക്ഷ്യം വഹിക്കുകയാണ് ഗൾഫ് രാജ്യങ്ങൾ. യുഎഇയും ഒമാനും അടക്കമുള്ള രാഷ്ട്രങ്ങളിൽ കനത്ത മഴയാണ് ദിവസങ്ങളായി അനുഭവപ്പെടുന്നത്. വിമാനത്താവളങ്ങൾ...
കഴിഞ്ഞ 75 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ മഴയ്ക്കാണ് ഇന്നലെ ദുബായ് സാക്ഷ്യം വഹിച്ചത്. ഇത് വരെയും തോരാതെ ഇടമുറിയാതെ പെയ്തുകൊണ്ടിരിക്കുന്ന മഴ പലയിടത്തും പ്രളയസമാനമായ സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്....
കൊച്ചി; യുഎഇയിൽ മഴ ശക്തമായതോടെ കൊച്ചിയിൽ നിന്ന് യുഎഇയിലേക്കുള്ള മൂന്ന് വിമാനസർവ്വീസുകൾ റദ്ദാക്കി.കനത്ത മഴ വിമാനത്താവള ടെർമിനലുകളിൽ പ്രതിസന്ധിയുണ്ടാക്കിയതിനു പിന്നാലെയാണ് നടപടി. ദുബായിൽ നിന്നുള്ള വിമാനങ്ങളും കേരളത്തിലേക്ക്...
കോഴിക്കോട് : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി എപി അബ്ദുൾ റഹീമിന്റെ മോചനത്തിനായി കൈകോർത്ത് കേരളം. മോചനത്തിന് ആവശ്യമായ 34...
അബുദാബിയിലെ ഹിന്ദുക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി ഭക്തർ. ഹിന്ദു ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നുനൽകിയതിന് ശേഷം ഒരു മാസത്തിനുള്ളിൽ 3.5 ലക്ഷം പേർ സന്ദർശിച്ചതായി ക്ഷേത്ര അധികൃതർ വ്യക്തമാക്കി. ''ക്ഷേത്രം പൊതുജനങ്ങൾക്കായി...
റിയാദ്: മക്കയിലെ നവാരി മസ്ജിദിന് പുറത്തൊരുക്കിയ ഇഫ്താർ സുപ്രയിലേക്ക് കാർ പാഞ്ഞുകയറി അപകടം. സംഭവത്തിൽ മലയാളി മരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശി മുഹമ്മദ് ബഷീർ ആണ് മരിച്ചത്....
റിയാദ്: സൗദി അറേബ്യയുടെ ആദ്യത്തെ പുരുഷ റോബോട്ടായ മുഹമ്മദ് ഒരു തത്സമയ പരിപാടിയിൽ മോശമായി പെരുമാറുന്നതിന്റെ' വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു. വനിതാ റിപ്പോർട്ടറിന്റെ ദേഹത്ത് പുരുഷ...
ഇന്ത്യൻ പ്രവാസികൾക്ക് ഇനി യുഎഇ കൂടുതൽ സുരക്ഷിതമാകും. ഇന്ത്യൻ പ്രവാസികൾക്കായി യുഎഇ പ്രത്യേകം പ്രഖ്യാപിച്ച പുതിയ ഇൻഷൂറൻസ് പ്ലാൻ ആരംഭിച്ചു. ടെക്നിക്കൽ ജോലിക്കാർ ഉൾപ്പെടുന്ന ബ്ലൂ-കോളർ ഇന്ത്യൻ...
ജീവിതത്തിന്റെ ഒരു പൂർണ്ണവൃത്തം പൂർത്തിയാക്കിയിരിക്കുകയാണ് 42 വയസുകാരനായ ഇൻവെസ്റ്റ്മെന്റ് ബാങ്കർ വിശാൽ പട്ടേൽ. അബുദാബിയിലെ ബി എ പി എസ് ക്ഷേത്രത്തിൽ സേവനമനുഷ്ഠിക്കുന്നതിനായി തന്റെ ലക്ഷങ്ങൾ ശമ്പളമുള്ള...
അബുദാബി : ഫെബ്രുവരി 14ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിച്ച അബുദാബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രം മാർച്ച് ഒന്നു മുതൽ പൊതുജനങ്ങൾക്കായി തുറന്നു നൽകും. ഫെബ്രുവരി...