നമ്മുടെയൊക്കെ പ്രിയപ്പെട്ട പാനീയങ്ങളാണ് ചായയും കാപ്പിയും. ഇത് ജീവിതശൈലിയുടെ ഭാഗം തന്നെ. ഒരു ഗ്ലാസ് ചായയും കാപ്പിയും ഇല്ലാതെ ദിവസം തുടങ്ങാൻ കഴിയാത്തവരുണ്ട്. ചെറിയപ്രായം മുതൽ ചായയും...
ഇന്നത്തെ കാലത്ത് പ്രായഭേതമന്യേ മിക്കവെരയും അലട്ടുന്ന ജീവിതശൈലീ രോഗമാണ് കൊളസ്ട്രോൾ. ഇക്കാലത്തെ ഭക്ഷണരീതിയാണ് ഇതിന് പ്രധാനകാരണം. ജീവന് പോലും ഭീഷണിയായേക്കാവുന്ന കൊളസ്ട്രോൾ കുറയ്ക്കാൻ മരുന്നിനെ ആശ്രയിക്കുമെങ്കിലും അപ്പോഴും...
ശരീരത്തിന് വളരെ ആവശ്യമായ പോഷകങ്ങളില് പെടുന്നതാണ് അയോഡിന്. ഇതിന്റെ അളവ് കുറയുന്നത് വലിയ ആരോഗ്യപ്രശ്നങ്ങള്ക്ക് തന്നെ കാരണമാകും കാരണം മെറ്റബോളിസം മുതല് തലച്ചോറിന്റെ പ്രവര്ത്തനത്തില് വരെ...
ശാരീരികമായും മാനസികമായും മനുഷ്യനെ തളർത്തുന്ന രോഗമാണ് കാൻസർ. കൃത്യമായ സമയത്ത് രോഗനിർണയം നടത്താൻ കഴിയാത്തത് രോഗം ഭീകരാവസ്ഥയിലേക്ക് എത്തുന്നതിന് കാരണമാകും. വായിലെ ക്യാൻസറിനെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടാകും....
പുതുവർഷം ലോകത്ത് പിറന്നുകഴിഞ്ഞു. എല്ലാവരും ആഘോഷത്തിമിർപ്പിലാണ്. ഇതിനെ ആഘോഷത്തിന് മാറ്റുകൂട്ടാനായി അൽപ്പം മദ്യവും പലരും വിളമ്പും. ജനുവരി 1 അവധി ദിവസം അല്ലാത്തതിനാൽ ആഘോഷത്തിനിടെയുള്ള മദ്യപാനത്തിന്റെ ഫലമായ...
മിക്കവീടുകളിലും ഇന്ന് അരുമകളായി ഒരു നായക്കുട്ടിയോ പൂച്ചക്കുട്ടിയോ കാണും. നമ്മുടെ കുടുംബത്തിലെ ഒരംഗത്തെ പോലെയാവും ഇവയുടെ ജീവിതവും പരിചരണവും. ഇവയോടൊപ്പം ആാേഷിക്കുന്നതിനോടൊപ്പം ആരോഗ്യകാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മനുഷ്യന്...
ജീവിതം എന്നത് വർഷങ്ങൾ നീളുന്ന ഒരു യാത്രയാണ്. ഈ യാത്രയിൽ ധാരാളം ആളുകളെ നാം കണ്ടുമുട്ടും. ഇവരിൽ ചിലർ നമുക്ക് സന്തോഷം നൽകും. എന്നാൽ മറ്റ് ചിലർ...
ഒട്ടേറെ ഗുണങ്ങൾ ഉള്ള ഫലമാണ് പപ്പായ.ഒരു സൂപ്പർഫുഡ് കൂടിയാണ്. വിറ്റാമിനുകൾ എ, സി, ഇ തുടങ്ങിയ അടിസ്ഥാന പോഷകങ്ങളാൽ സമ്പന്നമായ പപ്പായയ്ക്ക് ചർമ്മത്തിന്റെ ആരോഗ്യം, പ്രതിരോധശേഷി ശക്തിപ്പെടുത്തൽ,...
ചെറുപ്പമാകാന് ആഗ്രഹിക്കാത്തവരായി ആരുമില്ല. ഇപ്പോഴിതാ ജീവിതശൈലി പരിശീലനത്തിലൂടെ തന്റെ പ്രായം 20 വയസ്സോളം കുറച്ചുവെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് പ്രമുഖ വെല്നെസ് എക്സ്പേര്ട്ടും 78കാരനുമായ ഡോ. മൈക്കിള്...
ഉയര്ന്ന അളവിലുള്ള പൊട്ടാസ്യം, നാരുകള്, അവശ്യ വിറ്റാമിനുകള് എന്നിവയുള്പ്പെടെ പോഷകഘടകങ്ങളുടെ കലവറ തന്നെയാണ് വാഴപ്പഴം. . എന്നിരുന്നാലും, പല പഴങ്ങളേയും പോലെ, വാഴപ്പഴവുമായി പൊരുത്തപ്പെടാത്ത ചില...
പലവിധ രോഗങ്ങളും കണ്ണുകളുടെ ആരോഗ്യസ്ഥിതിയിലൂടെ കണ്ടെത്താമെന്ന് വെളിപ്പെടുത്തി പുതിയ പഠനം. വിവിധ ജീവിതശൈലീ രോഗങ്ങളും മറ്റും ഇത്തരത്തില് കൃത്യതയോടെ കണ്ടെത്താനാവുമെന്ന് ഇതിലൂടെ വ്യക്തമാകുന്നു. നേരത്തെയുള്ള...
ഒരു കറിവേപ്പ് മരം പോലുമില്ലാത്ത അടുക്കളത്തോട്ടം മലയാളിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. കറിവേപ്പില കാട് പോലെ വളർത്താൻ ഒരുപാട് സ്ഥലം ഒന്നും ആവശ്യമില്ല. ഒരു ഗ്രോ ബാഗ്...
ഒരു ദിവസത്തെ ഉന്മേശം പകർന്ന് നൽകുന്ന പാനീയം ആണ് ചായ. ചായ കുടിയ്ക്കാതെ ഒരു ദിവസം തള്ളി നീക്കുക അസാദ്ധ്യം. പലർക്കും ചായ അവരുടെ സ്ട്രെസ് റിലീസറാണ്....
ക്യാന്സര് സാധ്യത അങ്ങേയറ്റം വര്ധിപ്പിക്കുന്ന രണ്ട് ഭക്ഷണങ്ങളെക്കുറിച്ച് വെളിപ്പെടുത്തി പോഷകാഹാര വിദഗ്ധ. സോഷ്യല്മീഡിയയില് 'ഓങ്കോളജി ഡയറ്റീഷ്യന്' എന്ന് സ്വയം വിശേഷിപ്പിക്കുന്ന നിക്കോള് ആന്ഡ്രൂസ് പറയുന്നതിങ്ങനെ 'എല്ലാവരും...
എഐ സാങ്കേതിക വിദ്യയുടെ നിരവധി ഗുണങ്ങള് ഒന്നിന് പുറകേ ഒന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള് ശരീരം കാണിച്ചുതുടങ്ങുന്നതിന് മുമ്പുതന്നെ രോഗം കണ്ടെത്താന് എഐ സാങ്കേതികവിദ്യ. ഹൃദയമിടിപ്പ്...
നാരുകൾ, വിറ്റാമിനുകൾ, കാർബോഹൈഡ്രേറ്റ്സ്, പ്രോട്ടീൻ, ഇരുമ്പ് എന്നിവ ധാരാളമായി അടങ്ങിയ ഒരു ഭക്ഷണമാണ് വാൾനട്ട്. വാൾനട്ട് ശരിയായി കഴിക്കുമ്പോൾ പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങളുണ്ട്. ദിവസവും ഒരു പിടി...
മരപ്പട്ടിയുടെ വിസര്ജ്യത്തില്നിന്നുള്ള കാപ്പിക്കുരു കൊണ്ട് ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പിയുണ്ടാക്കുന്നുവെന്ന് നമുക്കറിയാം. അതുപോലെ തന്നെ പ്രാണികള് കടിച്ച തേയിലയുടെ ഇലകളില് നിന്നുണ്ടാക്കുന്ന ഒരു ചായയ്ക്കും നല്ല വിലയാണ്....
വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഭക്ഷണ സാധനമാണ് കൂണ്. നന്നായി വൃത്തിയാക്കിയില്ലെങ്കില് ഭക്ഷ്യവിഷബാധയ്ക്കും കാരണമാകുന്നതിനാല് അത്രയും സൂക്ഷ്മശ്രദ്ധ ആവശ്യമാണ്. ഇപ്പോള് കട്ട് ചെയ്ത കൂണുകളാണ് കൂടുതലായും...
നടത്തം നല്ല വ്യായാമം തന്നെയാണ്. ഇതിലൂടെ ഹൃദയാരോഗ്യം വര്ദ്ധിപ്പിക്കാന് കഴിയുന്നു. ശരീരഭാരം നിയന്ത്രിക്കാന് ഇത് സഹായിക്കുന്നു, പേശികളെയും എല്ലുകളേയും ശക്തിപ്പെടുത്തുന്നു. അതോടൊപ്പം മാനസികമായി, ഇത് സമ്മര്ദ്ദം...
ഇറച്ചിയെക്കാളും മുട്ടയെക്കാളും കൂടുതൽ പേർക്കും ഇഷ്ടം മീൻ ആയിരിക്കും. അതുകൊണ്ട് തന്നെ ഭൂരിഭാഗം വീടുകളിലും നിത്യവും മീനും ഉണ്ടായിരിക്കും. എന്നാൽ അമോണിയ പോലുള്ള രാസവസ്തുക്കൾ ചേർക്കുന്നുവെന്ന വാർത്ത...