ജീവിതശൈലി രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർ ഏറെയുള്ള നാടാണ് നമ്മുടേത്. നമ്മുടെ സാമൂഹിക ക്രമങ്ങളിലുള്ള മാറ്റങ്ങൾ ജീവിതശൈലി രോഗങ്ങൾ വർദ്ധിക്കാൻ കാരണമായെന്ന് വേണം പറയാൻ. കായിക അധ്വാനം കുറവുള്ള ജോലി,...
എപ്പോഴും വീട് വൃത്തിയാക്കി ഫ്രഷാക്കി വയ്ക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എത്ര വൃത്തിയാക്കി റിഫ്രഷ്നർ ഉപയോഗിച്ചാലും ഇടയ്ക്ക് പ്ലാസ്റ്റിക് കത്തിച്ചത് പോലെയുള്ള മണം അനുഭവപ്പെടാറുണ്ടോ? അടുത്തെവിടെയോ ആരെങ്കിലും കത്തിച്ചതാണെന്ന്...
കാലാവസ്ഥ മാറിക്കൊണ്ടിരിക്കുകയാണ്. കനത്തചൂടാണെങ്കിലും ഇടയ്ക്കിടെ പെയ്യുന്ന വേനൽമഴ അന്തരീക്ഷത്തിൽ ഈർപ്പം നിലനിർത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഭക്ഷണക്കാര്യത്തിലും എന്തിന് വെള്ളം കുടിക്കുന്നതിൽ പോലും പ്രത്യേക ശ്രദ്ധ വേണം. ഏത്...
പ്രായമാകുന്നതിന് മുൻപേ തല നരയ്ക്കുന്നത് ഭൂരിഭാഗം ചെറുപ്പക്കാരും നേരിടുന്ന പ്രശ്നമാണ്. കാരണം കറുത്ത മുടിയിഴകകൾക്കിടയിൽ വെള്ളമുടി പ്രത്യക്ഷപ്പെടുന്നത് സൗന്ദര്യം ഇല്ലാതാക്കും. അതുകൊണ്ട് തന്നെ നര വരുന്നത് പലരെയും...
പ്രായമായാലും ആരോഗ്യത്തോടുകൂടി ജീവിക്കുവാൻ കഴിക്കുന്ന ഭക്ഷണമാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകമെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. ഒരു ലക്ഷത്തിലധികം ആളുകളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിച്ച് കഴിഞ്ഞ മുപ്പത് വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന...
ഓഫീസ് കോഫി മെഷീൻ പലർക്കും, ഒരു ജീവനാഡിയാണ്, അത് നീണ്ട ജോലി സമയത്തിന്റെയും അനന്തമായ മീറ്റിംഗുകളുടെയും ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ ഏറെ സഹായിക്കുന്നു. എന്നാൽ ഒരു പുതിയ പഠനം...
വേനൽ കടുക്കുകയാണ്. താപനില 35 ഡിഗ്രിസെൽഷ്യസും കടന്ന് പോവുകയാണ്. ചുട്ടുപൊള്ളുന്ന ചൂടിൽ സൺസ്ക്രീൻ വാരിത്തേച്ചും, കുടപിടിച്ചുമെല്ലാം നമ്മൾ ചർമ്മത്ത സംരക്ഷിക്കുന്നു. ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും നമുക്കറിയാം. എന്നാൽ...
രക്തദാനം മഹാദാനം എന്നാണ് പറയാറുള്ളത്. ഒരു ജീവൻ രക്ഷിക്കുകയെന്ന മഹത്തായ കർത്തവ്യമാണ് രക്തം ദാനം ചെയ്യുന്നതിലൂടെ ഒരാൾ ചെയ്യുന്നത്. 18 നും 65 നും ഇടയിൽ പ്രായമുള്ള...
ചൂട് കാലമാണ്. സൂര്യൻ തലയ്ക്കുമീതെ കത്തിജ്വലിച്ച് നിൽക്കുന്ന സമയം. അതിനാൽ തന്നെ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കേണ്ടത് അത്യന്താപേക്ഷികമാണ്. യാത്രക്കിടയിലും ജോലിക്കിടയിലും മറക്കാതെ വെള്ളം കുടിക്കണം....
രാജ്യത്തെ സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു പ്രധാന റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യയിലെ സ്ത്രീകളിൽ വിളർച്ച വ്യാപകമാകുന്നതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. രാജ്യത്തെ ഓരോ 5 സ്ത്രീകളിലും 3 പേർ...
ലോകം ശരവേഗത്തിൽമാറിമറിയുകയാണ്. റോക്കറ്റ് സയൻസും ജീവശാസ്ത്രവുമെല്ലാം ഗിനംപ്രതി അപ്ഡേറ്റഡാകുന്നു. ഇന്റർനെറ്റ് യുഗമാണിത്. നെറ്റില്ലാതെ ഒരു ചുക്കും നടക്കില്ലെന്ന അവസ്ഥവരയെത്തി കാര്യങ്ങൾ. ഡാറ്റ ഉപയോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ പലരും...
അമിതഭാരം കുറയ്ക്കാനായി ശ്രമിക്കുന്നവർക്കിടയിൽ ഇപ്പോൾ ഏറ്റവും തരംഗം ആയിരിക്കുന്ന ഡയറ്റ് ആണ് സീറോ കാർബ് ഡയറ്റ്. ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ് അഥവാ അന്നജത്തിന്റെ അളവ് ഏറെക്കുറെ പൂർണ്ണമായും ഒഴിവാക്കി...
ദിവസവും ധാരാളം വെള്ളം കുടിക്കുന്നത് നല്ല ആരോഗ്യത്തിനും ജലാംശത്തിനും അത്യന്താപേക്ഷിതമാണ്. ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നതും അത്യാവശ്യമാണ്. നമുക്ക് ആവശ്യമായ വെള്ളത്തിന്റെ അഞ്ചിലൊന്ന് ഭക്ഷണത്തിൽ നിന്നാണ് ലഭിക്കുന്നത്,...
മലയാളികളുടെ വികാരമാണ് തേങ്ങയും തെങ്ങുമെല്ലാം. കറിക്കും,തോരനും എല്ലാം ഇത്തിരി തേങ്ങയുടെ അകമ്പടി കൂടിയുണ്ടെങ്കിൽ സംഗതി കുശാൽ. എന്നാൽ തേങ്ങ ചിരകുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ചിരവാൻ സഹായിക്കുന്ന...
മനുഷ്യന് ചെയ്യാൻ കഴിയുന്ന മഹാദാനങ്ങളിൽ ഒന്നാണ് രക്തദാനം. രക്തദാനം എന്ന പുണ്യ പ്രവർത്തിയിലൂടെ നിങ്ങളുടെ ആയുസ്സും വർദ്ധിപ്പിക്കാൻ കഴിയും എന്നാണ് പുതിയ പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൃത്യമായ...
ദിവസം ആരംഭിക്കുമ്പോൾ തുടങ്ങുന്ന ചായ മുതൽ രാത്രി കഴിക്കുന്ന അത്താഴം വരെ നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണ വസ്തുക്കളിൽ വലിയ അളവിൽ മായം കലർന്നിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന...
വണ്ണം കുറയ്ക്കാൻ ആഗ്രഹമുള്ളവർ കണ്ടോളൂ..,,,, ബുദ്ധിമുട്ടില്ലാതെ വണ്ണം കുറയ്ക്കാം അതും ഒരു മാസം കൊണ്ട്.... എന്നിങ്ങനെയുള്ള വീഡിയോസുകൾ കാണാതാവരായി ആരും തന്നെ കാണില്ല...... കണ്ടാൽ ഒന്ന്...
കണ്ണൂർ: വണ്ണം കുറയ്ക്കുന്നതിനായി യുട്യൂബ് നോക്കി ഭക്ഷണം ക്രമീകരിച്ചതെന്ന് സംശയം പെൺകുട്ടിക്ക് ദാരുണാന്ത്യം. കണ്ണൂർ മെരുവമ്പായി ഹെൽത്ത് സെന്ററിന് സമീപത്തുള്ള കൈതേരികണ്ടി വീട്ടിൽ എം ശ്രീനന്ദ ആണ്...
ഇന്ന് ലോക ഒബീസിറ്റി (പൊണ്ണത്തടി) ദിനം. ഒട്ടുമിക്കവരിലും പൊണ്ണത്തടി ഇന്ന് വളരെ ചെറുപ്പത്തിൽ തന്നെ കണ്ടുവരുന്നു. ഭക്ഷണം നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും വണ്ണം കുറയാതെ വരുക കൂടി...
അന്ധയായ യുവതിക്ക് കാഴ്ച തിരികെ ലഭിക്കാന് പല്ലെടുത്ത് കണ്ണില് വച്ചുള്ള അപൂര്വ ശസ്ത്രക്രിയ. കനേഡിയന് യുവതിയായ ഗാലി ലെയിനാണ് "ടൂത്ത്-ഇൻ-ഐ സർജറി" എന്നറിയപ്പെടുന്ന ഈ നൂതനവും അപൂർവവുമായ...