ശരീരഭാരം കുറയ്ക്കാനുള്ള പരിശ്രമത്തിലാണോ നിങ്ങള്‍. എങ്കില്‍ രാത്രിയിലെ ഭക്ഷണം ഇതിനെ സാരമായി ബാധിക്കുന്ന ഒന്നാണ്. രാത്രിയില്‍ അനുയോജ്യമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് മെച്ചപ്പെട്ട ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും അനാവശ്യമായ ശരീരഭാരം...
രക്തത്തിലെ ഷുഗറിന്റെ ലെവല്‍ നിയന്ത്രിക്കാന്‍ ഒരു ഭക്ഷ്യവസ്തു കൊണ്ട് സാധിക്കുമോ. സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാരറ്റും വെളുത്തുള്ളിയും കൊണ്ടുള്ള ചട്ണി കാരറ്റും വെളുത്തുള്ളിയും ചേര്‍ന്ന ചട്ണി...
സോഷ്യല്‍മീഡിയയില്‍ പലപ്പോഴും നമ്മുടെ ബുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്ന വീഡിയോകള്‍ എത്താറുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വൈറലാകാറുമുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ്...
ചായ ചൂടോടെ കുടിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ ... അത് വേറെ തന്നെയാ.... അല്ലേ... ? എന്നാൽ ഇങ്ങനെ ചായ കുടിച്ചാൽ ശരീരത്തിന് നല്ലതാണോ ചീത്തയാണോ...
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരില്‍ ഭൂരിഭാഗവും പ്രഥമ നടപടിയായി ചെയ്യുന്നത്. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം പൂര്‍ണമായി ഒഴിവാക്കുകയാണ്. എന്നാല്‍ ശരീരഭാരം കുറയ്ക്കുന്നതിന് കാര്‍ബോഹൈഡ്രേറ്റുകള്‍ പൂര്‍ണമായി കുറയ്ക്കണം എന്നുണ്ടോ...
2002 മുതൽ കഴിഞ്ഞ 20 വർഷമായി എല്ലാ വർഷവും നവംബർ മാസത്തിലെ മൂന്നാമത്തെ ബുധനാഴ്ച ലോക COPD ദിനമായി ആചരിച്ചുവരുന്നു. ലോകമെമ്പാടുമുള്ള പൊതുജനങ്ങൾക്കിടയിൽ ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി...
ധാരാളം ഔഷധ ഗുണങ്ങളുള്ള ഒന്നാണ് മഞ്ഞള്‍. പല രോഗങ്ങള്‍ക്കും ഇത് ശമനം നല്‍കുന്നുണ്ട്. ചില രോഗങ്ങള്‍ വരാതെ പ്രതിരോധിക്കുകയും ചെയ്യുന്നു. എന്നാല്‍ ആരോഗ്യത്തിന് നല്ലതാണെന്ന് കരുതി കറിക്ക്...
തിരിച്ചുവരവ് സംബന്ധിച്ച അനിശ്ചിതത്വത്തെത്തുടര്‍ന്ന് അഞ്ചുമാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയ(ഐ.എസ്.എസ്.)ത്തില്‍ തുടരുകയാണ് നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വില്‍മോറും. ഭക്ഷണം അവിടെ ആവശ്യത്തിനുണ്ടെങ്കിലും 'ഫ്രഷ്...
വണ്ണം വെക്കാതെ ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തിപോവുക എന്നത് എല്ലാവര്‍ക്കും ആഗ്രഹമുള്ള കാര്യമാണ്. എന്നാല്‍ ഇത് നടപ്പിലാക്കുക എന്നത് കഷ്ടപാടുമാണ്. പ്രഭാതത്തില്‍ പതിവാക്കുന്ന ഈ ശീലങ്ങള്‍ നിങ്ങളുടെ...
ഇഞ്ചി പോഷക ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. അതിനാല്‍ തന്നെ നൂറ്റാണ്ടുകളായി ഇത് ആയുര്‍വേദത്തിലും ഉപയോഗിച്ചുവരുന്നു. ദിവസവും ഭക്ഷണത്തില്‍ ഇഞ്ചി ഉള്‍പ്പെടുത്തുന്നത് മലബന്ധം, അസിഡിറ്റി, ദഹനക്കേട് തുടങ്ങിയ ദഹന...
മുമ്പ് മുതലേ പോഷകാഹാരത്തിന്റെ കാറ്റഗറില്‍ ഇടം നേടിയ ഭക്ഷ്യവസ്തുവാണ് മുട്ട. എന്നാല്‍ ഒരിടയ്ക്ക് കൊളസ്‌ട്രോള്‍ നിറഞ്ഞ ഭക്ഷണമായും ആരോഗ്യം നശിപ്പിക്കുന്ന ഘടകങ്ങള്‍ അതിലുണ്ടെന്നും വ്യാഖ്യാനിക്കപ്പെട്ടു. എന്നാല്‍...
പ്രശസ്തയായ ഫിറ്റ്‌നസ് കോച്ചാണ്ലോറ ഡെന്നിസണ്‍ . തന്റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ വ്യായാമത്തിന്റെയും ഭക്ഷണക്രമത്തിന്റെയും പുതിയ വിശേഷങ്ങള്‍ പങ്കിടുന്നത് അവരുടെ പതിവാണ്. ഇപ്പോഴിതാ തന്നെ ഒറ്റയടിക്ക് 15...
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കടയില്‍ വാങ്ങാത്തവര്‍ ചുരുക്കമാണ്. എന്നാല്‍ ഇതില്‍ മായമുണ്ടോ എന്നാരും ചിന്തിക്കാറില്ല. ഇപ്പോഴിതാ തെലങ്കാനയിലെ ഭക്ഷ്യസുരക്ഷാ ടാസ്‌ക് ഫോഴ്സ് ടീമുകള്‍ ഖമ്മം ജില്ലയില്‍...
മലിനീകരണം ഒഴിവാക്കുന്നതിനും പോക്കറ്റ് കാലിയാകാതിരിക്കാനും പ്രകൃതിദത്തമായ ശുചീകരണ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഒരു മികച്ച മാര്‍ഗമാണ്. വിനാഗിരിയും ബേക്കിംഗ് സോഡയും പോലുള്ള പ്രകൃതിദത്ത ക്ലീനിംഗ് ഉല്‍പ്പന്നങ്ങള്‍ നിങ്ങളുടെ...
ആവി പറക്കുന്ന ഒരു കപ്പ് ഓഫ് കോഫിയിൽ നിന്നോ ചായയിൽ നിന്നോ ആണ് നമ്മളിൽ പലരും ഒരു ദിവസം ആരംഭിക്കുന്നത്. ഉറക്കമുണർന്ന് രാവിലെ ഒഴിഞ്ഞ വയറിൽ ചായ...
തേങ്ങാമുറി അരച്ച ശേഷം ബാക്കി പകുതി സൂക്ഷിച്ചു വയ്ക്കാറുണ്ടോ? ഫ്രിഡ്ജിലാണ് തേങ്ങ മുറിച്ചത് സൂക്ഷിക്കുന്നതെങ്കില്‍ പോലും കുറച്ചുദിവസം കഴിയുമ്പോള്‍ കേടാവും.ഇത്തരം തേങ്ങകൊണ്ട് ഭക്ഷണം ഉണ്ടാക്കുമ്പോള്‍ അതില്‍...
വീട് വൃത്തിയാക്കുമ്പോൾ ഏറെ ശ്രമകരമായ ഒന്നാണ് മാറാല അടിയ്ക്കുക എന്നത്. മേൽക്കൂരയുടെ ഭാഗങ്ങളിൽ ആണ് പ്രധാനമായും മാറാല ഉണ്ടാകുക. ദീർഘനേരം തല ഉയർത്തി നിന്ന് ഇത് വൃത്തിയാക്കുക...
ദീര്‍ഘായുസ്സ് വേണമെന്ന് ആഗ്രഹിക്കുന്നയാളാണോ നിങ്ങള്‍. എങ്കില്‍ നിങ്ങള്‍ വീട്ടില്‍ ഒരിക്കലും കൊണ്ടുവരാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത് . അത് ഏതൊക്കെയാണെന്ന് നോക്കാം. ബിസ്‌ക്കറ്റ്...
ഇന്നത്തെ കാലത്ത് കുട്ടികൾ മുതൽ പ്രായമായവർ വരെ സൗന്ദര്യത്തിന്റെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്നവരാണ്. അതുകൊണ്ട് തന്നെ ഇവർ ചർമ്മത്തെ നന്നായി പരിപാലിക്കാറുണ്ട്. പോഷക സമൃദ്ധമായ ഭക്ഷണങ്ങൾ...
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമാണ് സാമ്പാര്‍. ഇഡ്ഡലിയും ദോശയുടെയും ചോറിന്റെയും കൂടെ മാത്രമല്ല പൊറോട്ടയ്‌ക്കൊപ്പം പോലും സാമ്പാര്‍ തിളങ്ങും. മാത്രമല്ല, പച്ചക്കറികള്‍ ധാരാളം ഉപയോഗിക്കുന്നതിനാല്‍ ആരോഗ്യത്തിന് വളരെ നല്ലതാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies