മാതളനാരങ്ങ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഈ പഴത്തിന് ഭംഗിയുള്ള രൂപവും നല്ല രുചിയും മാത്രമല്ല ഒട്ടേറെ ഔഷധഗുണങ്ങളും ഉണ്ട്. ആന്‍റി ഓക്സിഡന്‍റുകളും, വിറ്റാമിൻ എ, സി,...
ഉപ്പ് അമിതമായി ശരീരത്തില്‍ ചെന്നാല്‍ വളരെ ദോഷം ചെയ്യുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അച്ചാറുകള്‍, വറുത്ത വിഭവങ്ങള്‍ എന്നിവ പതിവായും അമിതമായും കഴിക്കുന്നതിലൂടെ മാത്രമല്ല ചിലര്‍ നേരിട്ടും...
മലയാളികളുടെ ഇഷ്ടഭക്ഷണങ്ങളിൽ ഒന്നാണ് ഇഡ്ഡലി. സാമ്പാറിനൊപ്പം ഇഡ്ഡലി കൂട്ടിക്കുഴച്ച് തിന്നുന്നത് ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളം വരും. വീട്ടമ്മമാരുടെ എളുപ്പ ഭക്ഷണം കൂടിയാണ് ഇഡ്ഡലി എന്ന് വേണമെങ്കിൽ...
യൗവ്വനം നിലനിര്‍ത്താനായി കോടികള്‍ മുടക്കുകയാണ് കാലിഫോര്‍ണിയയിലെ ശതകോടീശ്വരന്‍ ബ്രയാന്‍ ജോണ്‍സണ്‍. നിലവില്‍ നാല്‍പ്പത്തിയഞ്ചുകാരനായ ബ്രയാന്‍ പ്രതിവര്‍ഷം 16 കോടി രൂപയാണ് തന്റെ ചെറുപ്പം നിലനിര്‍ത്താനുള്ള ചികിത്സകള്‍ക്കായി...
പ്രായഭേദമന്യേ എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്‌നരാണ് മുടി നരയ്ക്കുന്നു എന്നത്. പലപ്പോഴെല്ലും കുട്ടികളിലും മുടി നരയ്ക്കുന്നതായി കാണാം. കുട്ടികളിൽ മുടി നരയ്ക്കുന്നത് ശരിയായ പോഷണത്തിന്റെ അഭാവം ആണ്. അതുകൊണ്ട്...
കുടവയർ കുടവയർ .. ഇത് കേട്ട് മടുത്തവരാണോ നിങ്ങൾ. അതുകൊണ്ട് തന്നെ കുടവയർ കുറയ്ക്കാൻ പല മാർഗങ്ങൾ സ്വീകരിച്ചവർ ആയിരിക്കും . മിക്കവരും ജിമ്മിൽ പോയി പണം...
ശരീരത്തിൽ പ്ലാസ്റ്റികുമായി ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾ.. കേൾക്കുമ്പോൾ ചെറിയ ഞെട്ടലുണ്ടാകുകയും എന്ത് മണ്ടത്തരമെന്ന് തോന്നുകയും ചെയ്യാം.. എന്നാൽ, ഇത് സത്യമാണെന്ന് തെളിയിക്കുന്ന പഠനങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഗർഭകാലത്ത്...
കോട്ടയം; സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിച്ചുയർന്നതോടെ വ്യാജവെളിച്ചെണ്ണ വിപണിയിലേക്കൊഴുകാൻ ആരംഭിച്ചതായി വിവരം. ഇതിന് തടയിടുന്നതിനായി ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന ആരംഭിച്ചിട്ടുണ്ട്. ഓപ്പറേഷൻ ഓയിൽ എന്ന പേരിലാണ് സ്‌പെഷ്യൽ...
ചര്‍മ്മത്തിന് തിളക്കം കൂട്ടാന്‍ നിരവധി രീതികള്‍ ഇന്ന് നിലവിലുണ്ട്. എന്നാല്‍ ഇവയില്‍ ഭൂരിഭാഗവും വലിയ ചിലവേറിയതും ചര്‍മ്മത്തിന് ദോഷകരമായി ബാധിക്കുന്നതുമാണ്. കെമിക്കല്‍ പീലുകള്‍ പോലെ പെട്ടെന്ന് ഫലം...
നിരവധി ആരോഗ്യ ഗുണങ്ങൾ കൊണ്ട് സമ്പന്നമാണ് പപ്പായ. ദഹനത്തിനും രോഗപ്രതിരോധ ശേഷിക്കുമെല്ലാം പപ്പായ കഴിക്കുന്നത് നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ പറയാറുണ്ട്. എന്നാൽ, പപ്പായയെ പോലെ തന്നെ ഒട്ടേറെ...
എല്ലാ കറികളിലെയും നിത്യ സാന്നിദ്ധ്യം ആണ് പച്ചമുളക്. എന്നാൽ നമ്മുടെ പ്ലേറ്റിന്റെ അരികിലാണ് കറികൾക്ക് രുചി നൽകുന്ന ഈ പച്ചക്കറിയുടെ സ്ഥാനം. പച്ച മുളകിന്റെ എരിവ് രുചിയെ...
ലണ്ടൻ: പൊണ്ണത്തടി കാരണം ജോലി നഷ്ടപ്പെട്ടവർക്ക് സഹായവുമായി യുകെ സർക്കാർ. പൊണ്ണത്തടി കുറച്ച് ജോലിയിൽ തിരികെ പ്രവേശിക്കാനുള്ള അവസരമൊരുക്കുന്ന പദ്ധതിയാണ് യുകെ സർക്കാർ പരിചയപ്പെടുത്തിയിരിക്കുന്നത്. മൗൻജാരോ എന്ന...
കടല്‍ ജീവിയായ ഡോള്‍ഫിന്റെ ശ്വാസകോശത്തിലും മൈക്രോപ്ലാസ്റ്റിക് കണ്ടെത്തി, ഇവ അന്തരീക്ഷവായു ശ്വസിക്കുന്ന സമയത്ത് ഇത്തരം കണികകള്‍ ഡോള്‍ഫിന്റെ ശ്വാസനാളികളിലെത്തിയതായാണ് ഗവേഷകരുടെ കണ്ടെത്തല്‍. ശാസ്ത്രജ്ഞര്‍ രണ്ട് പ്രദേശങ്ങളിലെ ബോട്ടില്‍...
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നയാളാണോ നിങ്ങള്‍, എങ്കില്‍ തീര്‍ച്ചയായും ഈ പുതിയ കണ്ടെത്തല്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം. വെള്ളം കൊണ്ട് തടി കുറയ്ക്കാനാവുമോ ആവുമെന്നാണ് കണ്ടെത്തല്‍. ഭക്ഷണത്തിന് മുമ്പ്...
ഒരു കഷ്ണം ചിക്കനോ മീനോ ഇല്ലാതെ ഭക്ഷണം ഇറങ്ങാത്തവർ ആയിരിക്കും നമ്മളിൽ ഭൂരിഭാഗവും. എന്നാൽ എല്ലാ ദിവസും കടയിൽ പോയി ചിക്കനും മീനുമൊക്കെ വാങ്ങാൻ നമുക്ക് മടിയുമാണ്....
നമ്മുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ അത്യാവശ്യമായ ഒന്നാണ് പഴവർഗങ്ങൾ. ഓരോ ഇനവും ഓരോ തരത്തിലാണ് നമുക്ക് ഗുണമാകുന്നത്. പ്രകൃതിയുടെ ടോണിക്കായി അറിയപ്പെടുന്ന വാഴപ്പഴവും ഒട്ടേറെ പോഷകങ്ങളുടെ കലവറയായ...
മീൻ വാങ്ങാത്ത വീടുകൾ കുറവായിരിക്കും. ചില വീടുകളിലാവട്ടെ, മീൻ വാങ്ങാത്ത ഒരു ദിവസം പോലും ഉണ്ടാവില്ല. ഒരു തുള്ളി മീൻ ചാറെങ്കിലും ഇല്ലാതെ ചോറ് ഇറങ്ങാത്ത ഒരുപാട്...
വീട് വൃത്തിയാക്കി വയ്ക്കുക എന്നത് നമ്മുടെ എല്ലാവരുടെയും വലിയ തലവേദനകളിലൊന്നാണ്. എത്ര തൂത്താലും തുടച്ചാലും വീടിനുള്ളിൽ പൊട്ടുംപൊടിയും കാണും. അതും എങ്ങനെയെങ്കിലും വൃത്തിയാക്കാമെന്ന് വച്ചാലും തലയിണക്കവറിലും വസ്ത്രങ്ങളിലും...
മദ്യം കുടിക്കുന്ന എല്ലാവർക്കും പറയാൻ നൂറ് ന്യായീകരണങ്ങളുണ്ടാവാറുണ്ട്. അതിൽ ഏറ്റവും കൂടുതൽ നാം കേൾക്കുന്ന കാവ്യമാണ് ദിവസവും അൽപ്പം മദ്യം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നത്. ആഹാരമെല്ലാം കഴിഞ്ഞ്...
ഭക്ഷ്യവസ്തുക്കൾക്ക് മഞ്ഞനിറം കൂടുതൽ ലഭിക്കാൻ ചേർക്കുന്ന വസ്തുവാണ് ടാർട്രസിൻ. ചിപ്‌സുകളിലും, ഐസ്‌ക്രീമുകളിലും സോഫ്റ്റ് ഡ്രിങ്ക്‌സുകളിലും ഉൾപ്പെടെ എല്ലാ ഭക്ഷണസാധനങ്ങളിലും ടാർട്രസിൻ ഉപയോഗിക്കാറുണ്ട്. ഭക്ഷണസാധനങ്ങളിലെ ടാർട്രസിന്റെ ഉപയോഗം പലതരത്തിലുള്ള...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies