ഷിംല: കടുത്ത വയറുവയറുവേദന മൂലം ഡോക്ടര്‍മാരെ സമീപിച്ച യുവാവില്‍ നിന്ന് അടിയന്തര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് നാണയങ്ങള്‍. 33വയസ്സുകാരനായ യുവാവിന്റെ വയറില്‍ നിന്നാണ് 300 രൂപ...
പൂനെ: പൂനെയിൽ പെട്ടെന്ന് ഒരു ദിവസം പൊട്ടിപ്പുറപ്പെട്ട രോഗബാധയാണ് ഗില്ലൻ ബാരി സിൻഡ്രോം അഥവ ജിബിഎസ്. ഗുരുതര രോഗാവസ്ഥകൾ സൃഷ്ടിക്കുന്ന രോഗം പെട്ടെന്നാണ് വ്യാപിക്കുന്നത്. ഇന്ന് നാല് പുതിയ...
കോഴിമുട്ടയിലെ കരുവിന് സാധാരണയായി രണ്ട് നിറഭേദങ്ങളാണ് കണ്ടുവരുന്നത്. മഞ്ഞയും ഓറഞ്ചും, ഇതില്‍ ഏതിനാണ് കൂടുതല്‍ ഗുണമേന്മയുള്ളതെന്ന സംശയം പലരും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ ഒരു ഉത്തരം...
കൗമാര പ്രായം തൊട്ടുതന്നെ നല്ല കട്ട താടി വളരാൻ പഠിച്ച പണി പതിനെട്ടും പയറ്റിയവരാകും ഭൂരിഭാഗം പുരുഷന്മാരും. അടിയ്ക്കടി ഷേവ് ചെയ്തും ക്രീമുകൾ തേച്ചുമെല്ലാം താടി വളർത്താൻ...
പപ്പായയിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്ന് നമുക്കറിയാം. ഏറ്റവും കുറഞ്ഞ വിലയിൽ ഇത്രയേറെ ഗുണങ്ങൾ നൽകുന്ന മറ്റൊരു ഫലം ഇല്ലെന്ന് തന്നെ പറയാം. നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ടെങ്കിലും...
മൊബൈല്‍ ഫോണ്‍ ഇല്ലാത്ത ജീവിതം സങ്കല്പ്പിക്കാന് പോലും കഴിയാത്ത അവസ്ഥയാണ്. ഊണിലും ഉറക്കത്തിലും ഫോണ്‍ കൂടെയുണ്ടാകും. ഈ ഡിജിറ്റല്‍ യുഗത്തില്‍ മൊബൈല്‍ ഫോണുകള്‍ നമ്മുടെ...
പലതരം ചായകൾ നമ്മൾ കുടിച്ചിട്ടുണ്ടാകും, എന്നാൽ ഇപ്പോൾ ഏറെ തരംഗം ആയിരിക്കുന്ന ഒരു ചായയാണ് പേരയില ചായ. രുചി കൊണ്ടല്ല മറിച്ച് ആരോഗ്യഗുണങ്ങൾ കൊണ്ടാണ് ഈ ചായ...
ആരോഗ്യം മെച്ചപ്പെടുന്നതിനും ശരീര വളര്‍ച്ചയ്ക്കും ദിവസവും പാല് കുടിക്കുന്നത് നല്ലതാണെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ നമ്മള് ഉപയോഗിക്കുന്ന പാല് ശുദ്ധവും മായം കലര്ന്നതല്ലെന്നും എങ്ങനെ വിശ്വസിക്കും?...
രാവിലെ എണീറ്റ് ഒരു കപ്പ് കാപ്പി കുടിക്കുന്നത് പലരുടെയും ദിനചര്യയുടെ ഭാഗമാണ്. ടൈപ്പ് 2 പ്രമേഹം, ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ക്കും കാപ്പിയുടെ ഉപയോഗം...
ഉയര്‍ന്ന കൊളസ്ട്രോളുള്ളവര്‍ക്ക് മിക്കപ്പോഴും ഡോക്ടര്‍മാര്‍ സ്റ്റാറ്റിന് ചേര്‍ന്ന മരുന്നുകളാണ് നിര്‍ദ്ദേശിക്കുക. കൊളസ്ട്രോള്‍ ഉത്പാദനം കുറയ്ക്കുന്നതിനും 'മോശം കൊളസ്ട്രോള്‍' എന്നറിയപ്പെടുന്ന രക്തത്തിലെ എല്‍ഡിഎല്ലിന്റെ (LDL) ശുദ്ധീകരിക്കുന്നതിനും ഈ...
മൈക്രോപ്ലാസ്റ്റിക്കുകള്‍ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് ലോകമെമ്പാടും വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. എന്നാല്‍ ഇനിയും ചര്‍ച്ച ചെയ്ത് നോക്കിനില്ക്കാന് സമയമില്ലെന്നും എത്രയും പെട്ടെന്ന് ഒരു നടപടി ലോകഗവര്മെന്റുകള് കൈക്കൊള്ളമെന്നുമാണ്...
നാടന്‍ നെയ്യ് വളരെ ഔഷധഗുണങ്ങളടങ്ങുന്ന ഒരു ഭക്ഷ്യ വസ്തുവാണ്. രുചി കൂട്ടാന്‍ നെയ്യ് സാധാരണ ഭക്ഷണത്തില്‍ ചേര്‍ക്കാറുണ്ട്. എന്നാല്‍ നെയ് ശരിക്കും ഒട്ടേറെ മാറ്റങ്ങള്‍ നമ്മുടെ...
കാപ്പി ഉപയോഗിക്കുന്നവര്‍ ധാരാളമുണ്ട്. നിരവധി ആരോഗ്യഗുണങ്ങളും എന്നാല്‍ അധികമായാല്‍ അല്‍പ്പം ദോഷവുമുള്ള പാനീയമാണ് അത്. എന്നാല്‍ ലോകമെമ്പാടും പലരും പലവിധത്തിലാണ് ഈ പാനീയം തയ്യാറാക്കുന്നതും കുടിക്കുന്നതും....
മുംബൈയിലെ ബുല്‍ഡാനയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മുടികൊഴിച്ചിലിന്റെയും കഷണ്ടിയുടെയും കാരണം കണ്ടെത്തി ഗവേഷകര്‍. 15 ഗ്രാമങ്ങളില്‍ ആളുകളുടെ രക്തത്തിലും മുടിയിലും സെലിനിയത്തിന്റെ അളവ് കൂടുതലാണെന്ന് ഇന്ത്യന്‍...
അലബാമ: ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ മാരക വൈറസുകളിലൊന്നായ നിപ വൈറസിന്റെ ഇനത്തില്‍പ്പെടുന്ന ക്യാംപ്ഹില്‍ വൈറസ് ബാധ ആദ്യമായി അമേരിക്കയില്‍ സ്ഥിരീകരിച്ചു. ക്യൂന്സ്ലാന്ഡ് യൂണിവേഴ്സിറ്റിയിലെ ഒരുസംഘം...
കേരളീയ വിഭവങ്ങളിലെ ഒരു പ്രധാന ഭാഗമാണ് മത്തൻ. പണ്ടുകാലത്ത് ഒരു ചുവട് മത്തൻ എങ്കിലും ഇല്ലാത്ത വീടുകൾ അപൂർവമായിരുന്നു. കറി മുതൽ പായസം വരെ ഉണ്ടാക്കാൻ മത്തൻ...
ഇന്ന് വിപണിയിൽ ലഭിക്കുന്ന വസ്തുക്കളിൽ മിക്കവയിലും മായം കലർന്നിട്ടുണ്ട് എന്ന് നമുക്കറിയാം. എന്നാൽ ചില ഭക്ഷണ വസ്തുക്കളിൽ മായം കൂടാതെ പൂർണ്ണമായും വ്യാജ ഉൽപ്പന്നങ്ങളും പുറത്തിറങ്ങുന്നുണ്ട്. അത്തരത്തിൽ...
ന്യൂഡൽഹി: ഇന്ന് അവതരിപ്പിച്ച കേന്ദ്രബജറ്റിൽ ബിഹാറിന് വേണ്ടി മഖാന ബോർഡ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രധനമന്ത്രി നിർമ്മല സീതരാമൻ. ഇതോടെ എന്താണ് മഖാന എന്ന് അന്വേഷിക്കുകയാണ് പലരും. രുചികരവും...
രോഗിയുടെ കണ്ണില്‍ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 20 മില്ലിമീറ്റര്‍ നീളമുള്ള വിര. കണ്ണില്‍ വേദനയും നിറം മാറ്റവുമായി എത്തിയതിന് പിന്നാലെ നടത്തിയ ചികിത്സയിലാണ് വിരയെ...
വായുമലിനീകരണം കുട്ടികളില്‍ മാരകമാകുമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍. കാരണം താരതമ്യേന ഉയരം കുറഞ്ഞവരെയായിരിക്കും ഇത് ബാധിക്കുകയെന്നതാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. . ഉയരം കുറഞ്ഞവര്‍ക്ക്...